Tag: covid_kozhikode
കോവിഡ്; ജില്ലയില്‍ 32 പഞ്ചായത്തുകള്‍ അടച്ചിടാന്‍ തീരുമാനം
കോഴിക്കോട്: ജില്ലയിലെ 32 പഞ്ചായത്തുകള്‍ അടച്ചിടാന്‍ തീരുമാനം. പുതുക്കിയ കോവിഡ് മാനദണ്ഡപ്രകാരമാണ് പഞ്ചായത്തുകള്‍ അടച്ചിടുന്നത്. ഇന്ന് 3548 പേര്‍ക്കാണ് ജില്ലയില്‍ കോവിഡ് സ്‌ഥിരീകരിച്ചത്.
സംസ്‌ഥാനത്തെ കോവിഡ് പരിശോധനാ സ്‌ട്രാറ്റജി പുതുക്കിയതായി ആരോഗ്യമന്ത്രി നേരത്തെ അറിയിച്ചിരുന്നു....
കോവിഡ് വ്യാപനം; ആവിക്കര ബീച്ച് അടച്ചു, പ്രതിരോധ നടപടികൾ ഊർജിതമാക്കും
വടകര: കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ അഴിയൂർ പഞ്ചായത്തിലെ ആവിക്കര ബീച്ച് കളക്‌ടർ അടച്ചു. ഇതോടെ തീരദേശങ്ങളിൽ കോവിഡ് പരിശോധനയും പ്രതിരോധ നടപടികളും ആരോഗ്യ വകുപ്പ് ഊർജിതമാക്കി. ഇവിടെ ആർആർടിമാരുടെ നേതൃത്വത്തിൽ 128...
കോവിഡ് കേസുകൾ കൂടുന്നു; ജില്ലയിൽ നിയന്ത്രണം കടുപ്പിച്ച് പോലീസ്
കോഴിക്കോട്: ജില്ലയിൽ കോവിഡ് പരിശോധന കൂടുതൽ ശക്‌തമാക്കി പോലീസ്. കോവിഡ് രോഗികളുടെ എണ്ണം വർധിച്ചു വരുന്ന സാഹചര്യത്തിലും പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായുമാണ് പരിശോധന കർശനമാക്കിയ ത്.
നഗര പരിധിയില്‍ 530 പോലീസ് ഉദ്യോഗസ്‌ഥരെയും ഗ്രാമീണ...
ജില്ലയില്‍ 1197 പേര്‍ക്ക് കൂടി കോവിഡ്
കോഴിക്കോട്: ജില്ലയില്‍ ഇന്ന് 1197 കോവിഡ് കേസുകള്‍ കൂടി റിപ്പോര്‍ട് ചെയ്‌തതായി ജില്ലാ മെഡിക്കല്‍ ഓഫിസര്‍ അറിയിച്ചു. ഇവരിൽ 1183 പേര്‍ക്ക് രോഗം ബാധിച്ചത് സമ്പർക്കം വഴിയാണ്. അതേസമയം 13 പേരുടെ ഉറവിടം...
ജില്ലയിലെ തദ്ദേശ സ്‌ഥാപനങ്ങളിൽ സമ്പൂർണ ലോക്ക്ഡൗൺ ഇല്ല
കോഴിക്കോട്: ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്‌ഥാപനങ്ങളിൽ സമ്പൂർണ അടച്ചിടൽ ഇല്ലെന്നറിയിച്ച് ജില്ലാ കളക്‌ടർ സാംബശിവ റാവു. കോവിഡ് ടിപിആർ കുറഞ്ഞ സാഹചര്യത്തിലാണ് തീരുമാനം. ലോക്ക്ഡൗൺ നിയന്ത്രണങ്ങളിൽ ഇളവ് അനുവദിച്ച് കളക്‌ടർ ഉത്തരവിറക്കി. അതേസമയം...
കോവിഡ് നിയന്ത്രണങ്ങൾ ലംഘിച്ചു; ജില്ലയിൽ 287 കേസുകൾ
കോഴിക്കോട്: കോവിഡ് നിയന്ത്രണങ്ങൾ ലംഘിച്ചതിന് 24 മണിക്കൂറിനിടെ ജില്ലയിൽ 287 കേസുകൾ രജിസ്‌റ്റർ ചെയ്‌തു. സാമൂഹിക അകലം പാലിക്കാത്തതിനും പൊതുസ്‌ഥലങ്ങളിൽ കൂട്ടംകൂടി നിന്നതിനും കടകൾ കൃത്യസമയത്ത് അടക്കാത്തതിനും നഗര പരിധിയിൽ 33 കേസുകളും...
ജില്ലയില്‍ കോവിഡ് വാക്‌സിനേഷന്‍ കേന്ദ്രങ്ങള്‍ വര്‍ധിപ്പിക്കാന്‍ തീരുമാനം
കോഴിക്കോട്: ജില്ലയില്‍ കോവിഡ് വാക്‌സിനേഷന്‍ കേന്ദ്രങ്ങളുടെ എണ്ണം വര്‍ധിപ്പിക്കാന്‍ തീരുമാനം. എല്ലാ തദ്ദേശ സ്‌ഥാപനങ്ങളും നിലവിലെ കേന്ദ്രങ്ങള്‍ക്ക് പുറമെ ഓരോ വാക്‌സിനേഷന്‍ സെന്റർ കൂടി ഉടന്‍ ആരംഭിക്കണമെന്ന് ജില്ലാ കളക്‌ടർ സാംബശിവ റാവു...
കാരശ്ശേരി ആദിവാസി മേഖലകളിൽ കോവിഡ് വ്യാപനം രൂക്ഷമാകുന്നു
കോഴിക്കോട്: ജില്ലയിലെ കാരശ്ശേരി പഞ്ചായത്തിലെ ആദിവാസി മേഖലകളിൽ കോവിഡ് വ്യാപനം രൂക്ഷമാകുന്നു. മൈസൂർ മല, തോട്ടക്കാട് പ്രദേശങ്ങളിലെ ആദിവാസി കോളനികളിലാണ് കോവിഡ് പടർന്ന് പിടിക്കുന്നത്. പ്രദേശത്ത് കോവിഡ് വ്യാപനം രൂക്ഷമായതോടെ പ്രതിരോധ നടപടികൾ...