Tue, Oct 21, 2025
31 C
Dubai
Home Tags CPI

Tag: CPI

പ്രായപരിധി കർശനമാക്കാൻ തീരുമാനിച്ച് സിപിഐ

തിരുവനന്തപുരം: സിപിഐഎമ്മിന് പുറകെ സിപിഐയിലും പ്രായപരിധി കർശനമാക്കി. സംസ്‌ഥാന നേതൃത്വത്തിൽ 75 വയസ് പ്രായപരിധിയാക്കാനാണ് സിപിഐ എക്‌സിക്യൂട്ടീവിൽ തീരുമാനമായത്. കൂടാതെ ജില്ലാ സെക്രട്ടറിക്ക് 65 വയസും, മണ്ഡലം സെക്രട്ടറിക്ക് 60 വയസുമാണ് പ്രായപരിധിയായി നിശ്‌ചയിച്ചിരിക്കുന്നത്....

സിപിഐ നിർവാഹക സമിതി യോഗം ഇന്ന് ചേരും

തിരുവനന്തപുരം: സിപിഐ നിർവാഹക സമിതി യോഗം ഇന്ന് തിരുവനന്തപുരത്ത് ചേരും. ലോകായുക്‌ത നിയമഭേദഗതി ഓർഡിനൻസ് വിവാദത്തിനിടെയാണ് സിപിഐ യോഗ ചേരുന്നത്. ഓർഡിനൻസ് മന്ത്രിസഭയിൽ വന്നത് കൃത്യമായി പാർട്ടിയെ അറിയിക്കുന്നതിൽ മന്ത്രിമാർക്ക് വീഴ്‌ചയുണ്ടായെന്ന വിമർശനം...

ആലപ്പുഴയിൽ സിപിഐഎം പ്രവർത്തകന് വെട്ടേറ്റു; രണ്ട് പേർ അറസ്‌റ്റിൽ

ആലപ്പുഴ: ജില്ലയിലെ കലവൂരിൽ സിപിഐഎം പ്രവർത്തകന് വെട്ടേറ്റു. വളവനാട് ലോക്കൽ കമ്മിറ്റി അംഗം ടിസി സന്തോഷിനാണ് വെട്ടേറ്റത്. ഇയാളെ നിലവിൽ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. സന്തോഷിന്റെ കൈയ്‌ക്കും കാലിനും ഗുരുതര പരിക്ക്...

ബിജെപിക്ക്‌ എതിരായ കൂട്ടായ്‌മ നയിക്കാൻ രാഹുൽ അല്ലാതെ മറ്റാരുണ്ട്; കാനം

തിരുവനന്തപുരം: ദേശീയ തലത്തിൽ ബിജെപിക്ക് രാഷ്‌ട്രീയ ബദലായി കോൺഗ്രസിനെ ഉയർത്തി കാട്ടുന്നതിനെ ചൊല്ലി ഇടതുപക്ഷത്ത് സിപിഎം-സിപിഐ പരസ്യപോര്. സിപിഐയുടെ കോൺഗ്രസ് അനൂകൂല നിലപാട് തിരഞ്ഞെടുപ്പിൽ കേരളത്തിൽ ഇടതുപക്ഷത്തിന് തിരിച്ചടിയാകുമെന്ന സിപിഎം സംസ്‌ഥാന സെക്രട്ടറി...

സിപിഐ പ്രവർത്തകർക്ക് വെട്ടേറ്റ സംഭവം; പോലീസിനെതിരെ പാർട്ടി

കാലടി: പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റ സംഭവത്തിൽ പൊലീസിനെതിരെ സിപിഐ. പ്രതികൾക്ക് എതിരെ പോലീസിൽ പരാതി നൽകിയിട്ടും നടപടിയെടുത്തില്ലെന്ന് സിപിഐ കാലടി ലോക്കൽ കമ്മിറ്റി പറഞ്ഞു. ഗുണ്ടാ സംഘങ്ങൾക്ക് സിപിഐഎം പ്രാദേശിക നേതൃത്വത്തിന്റെ ഒത്താശയുണ്ടെന്നും ലോക്കൽ...

കോളേജിന് എയ്‌ഡഡ്‌ പദവി വാഗ്‌ദാനം ചെയ്‌ത്‌ പണം തട്ടിപ്പ്; അന്വേഷണത്തിന് മൂന്നംഗ കമ്മീഷൻ

കോഴിക്കോട്: കോളേജിന് എയ്‌ഡഡ്‌ പദവി വാഗ്‌ദാനം ചെയ്‌ത്‌ സിപിഐ നേതാക്കൾ ലക്ഷങ്ങൾ തട്ടിയെടുത്തെന്ന പരാതി അന്വേഷിക്കാൻ മൂന്നംഗ കമ്മീഷനെ നിയമിച്ചു. പരാതി അന്വേഷിക്കാൻ മുൻമന്ത്രി ഇ ചന്ദ്രശേഖരൻ അധ്യക്ഷനായ മൂന്നംഗ കമ്മീഷനെയാണ് സിപിഐ...

സിപിഐ ദേശീയ കൗൺസിൽ യോഗം; കനയ്യ കുമാർ പാർട്ടി വിട്ടത് ചർച്ചയാകും

ഡെൽഹി: കനയ്യ കുമാർ പാർട്ടി വിട്ടതുമായി ബന്ധപ്പെട്ട വിശദമായ ചർച്ചകൾ സിപിഐ ദേശീയ കൗൺസിൽ യോഗത്തിൽ ഇന്ന് നടക്കും. ജനറൽ സെക്രട്ടറി ഡി രാജ കഴിഞ്ഞ ദിവസം യോഗത്തിൽ വിഷയം അവതരിപ്പിച്ചിരുന്നു. മൂന്ന്...

കാനം രാജേന്ദ്രനോട്‌ ബഹുമാനം, സിപിഐ റിപ്പോർട്ടിൽ പരാതിയില്ല; ജോസ് കെ മാണി

കോട്ടയം: സിപിഐ സംസ്‌ഥാന സെക്രട്ടറി കാനം രാജേന്ദ്രന് തന്നോടുള്ള വിരോധം എന്താണെന്ന് അറിയില്ലെന്ന് കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ മാണി. കാനം രാജേന്ദ്രനിൽ നിന്ന് മുൻപും വ്യക്‌തിപരമായ പരാമർശങ്ങൾ ഉണ്ടായിട്ടുണ്ട്....
- Advertisement -