പ്രായപരിധി കർശനമാക്കാൻ തീരുമാനിച്ച് സിപിഐ

By Team Member, Malabar News
Age Limit Also Mandatory In CPI after CPIM
Ajwa Travels

തിരുവനന്തപുരം: സിപിഐഎമ്മിന് പുറകെ സിപിഐയിലും പ്രായപരിധി കർശനമാക്കി. സംസ്‌ഥാന നേതൃത്വത്തിൽ 75 വയസ് പ്രായപരിധിയാക്കാനാണ് സിപിഐ എക്‌സിക്യൂട്ടീവിൽ തീരുമാനമായത്.

കൂടാതെ ജില്ലാ സെക്രട്ടറിക്ക് 65 വയസും, മണ്ഡലം സെക്രട്ടറിക്ക് 60 വയസുമാണ് പ്രായപരിധിയായി നിശ്‌ചയിച്ചിരിക്കുന്നത്. നേരത്തെ സിപിഐഎമ്മിൽ പ്രായപരിധി കർശനമാക്കിയതിനെ തുടർന്ന് സംസ്‌ഥാന കമ്മിറ്റിയിൽ നിന്നും 75 വയസ് കഴിഞ്ഞവരെ ഒഴിവാക്കാൻ തീരുമാനിച്ചിരുന്നു. പിണറായി വിജയൻ ഒഴികെ പ്രായപരിധി പിന്നിട്ട എല്ലാവരേയും കമ്മിറ്റിയിൽ നിന്ന് ഒഴിവാക്കുകയും ചെയ്‌തിരുന്നു.

Read also: നടുറോഡിൽ സഹോദരികൾക്ക് മർദ്ദനം; പെൺകുട്ടികളുടെ മൊഴി വീണ്ടും എടുത്തു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE