Tag: CPM
ഒന്നാം പിണറായി സർക്കാരിന്റെ ആവർത്തനമല്ല രണ്ടാം സർക്കാർ; കോടിയേരി
തിരുവനന്തപുരം: സംസ്‌ഥാനത്തെ വികസനപദ്ധതികളിൽ സമൂഹത്തിന്റെ വിവിധ മേഖലകളിലുള്ളവരുടെ അഭിപ്രായം സ്വരൂപിച്ചാണ് എൽഡിഎഫ് സർക്കാർ പ്രവർത്തിക്കുന്നതെന്ന് സിപിഎം സംസ്‌ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണൻ. ഒന്നാം പിണറായി സർക്കാരിന്റെ ആവർത്തനമല്ല രണ്ടാം പിണറായി സർക്കാർ.
വികസന പദ്ധതികളുമായി...
സിപിഎം സംസ്ഥാന സമിതി യോഗം ഇന്നും തുടരും
തിരുവനന്തപുരം: സിപിഎം സംസ്ഥാന സമിതി ഇന്നും തുടരും. സംഘടനാ റിപ്പോർട്ടിന് സിപിഎം സംസ്ഥാന സമിതി ഇന്ന് അംഗീകാരം നൽകും. റിപ്പോർട്ടിൽ ഇന്നും ചർച്ച തുടരും. സർക്കാരിന്റെ ഭാവി പ്രവർത്തന രേഖയും റിപ്പോർട്ടിനൊപ്പമുണ്ട്. കഴിഞ്ഞ...
സിപിഎം ആലപ്പുഴ ജില്ലാ സമ്മേളനം ഇന്നും നാളെയുമായി നടക്കും
ആലപ്പുഴ: കോവിഡ് വ്യാപനത്തെ തുടര്‍ന്ന് മാറ്റിവെച്ച സിപിഎം ആലപ്പുഴ ജില്ലാ സമ്മേളനം ഇന്നും നാളെയുമായി ചേര്‍ത്തല കണിച്ചുകുളങ്ങരയില്‍ നടക്കും. ആദ്യ ദിവസമായ ഇന്ന് സിപിഎം പോളിറ്റ് ബ്യൂറോ അംഗം എസ് രാമചന്ദ്രന്‍ പിള്ള...
സിപിഎം സംസ്‌ഥാന സമ്മേളനം; വേദിയിൽ മാറ്റം
എറണാകുളം: കോവിഡ് പ്രോട്ടോക്കോളുകൾ പാലിക്കുന്നതിന്റെ ഭാഗമായി സിപിഎം സംസ്‌ഥാന സമ്മേളന വേദിയിൽ മാറ്റം. എറണാകുളം ബോൾഗാട്ടി പാലസിൽ നടത്താൻ നിശ്‌ചയിച്ചിരുന്ന സമ്മേളനം കൊച്ചി മറൈൻ ഡ്രൈവിലേക്കാണ് മാറ്റിയത്. കോവിഡ് വ്യാപനം നിലനിൽക്കുന്ന സാഹചര്യത്തിലാണ്...
സിപിഎം സംസ്‌ഥാന സമ്മേളനം; മുൻ നിശ്‌ചയിച്ച ദിവസം തന്നെ നടത്താൻ തീരുമാനം
തിരുവനന്തപുരം: സിപിഎം പാർട്ടി കോൺഗ്രസും, സംസ്‌ഥാന സമ്മേളനവും മുൻ നിശ്‌ചയിച്ച തീയതികളിൽ തന്നെ നടത്താൻ തീരുമാനം. സിപിഎം സംസ്‌ഥാന സെക്രട്ടറിയേറ്റ് യോഗത്തിലാണ് ഇക്കാര്യം തീരുമാനിച്ചത്. സമ്മേളന തീയതികൾ മാറ്റേണ്ടതില്ലെന്നും, കോവിഡ് മാനദണ്ഡങ്ങൾ പ്രകാരം...
സിപിഎം ആലപ്പുഴ ജില്ലാ സമ്മേളനം; 15, 16 തീയതികളിൽ നടത്താൻ തീരുമാനം
ആലപ്പുഴ: സിപിഎം ആലപ്പുഴ ജില്ലാ സമ്മേളനം ഈ മാസം 15, 16 തീയതികളിൽ നടത്താൻ തീരുമാനമായി. കോവിഡ് സാഹചര്യം നിലനിൽക്കുന്നതിനാൽ പൊതുസമ്മേളനം ഒഴിവാക്കിയേക്കും. ഇക്കാര്യത്തിൽ അന്തിമ തീരുമാനം നാളെ ചേരുന്ന സംസ്‌ഥാന സെക്രട്ടറിയേറ്റിൽ...
സിപിഎം സംസ്‌ഥാന സമ്മേളനം മാർച്ച് ഒന്ന് മുതൽ; സമ്മേളനങ്ങളിൽ മാറ്റമില്ല
എറണാകുളം: കോവിഡ് വ്യാപനത്തെ തുടർന്ന് സമ്മേളനങ്ങൾ മാറ്റേണ്ടെന്ന് തീരുമാനിച്ച് സിപിഎം. സംസ്‌ഥാന സമ്മേളനം മാർച്ച് ഒന്നാം തീയതി മുതൽ നാലാം തീയതി വരെ കൊച്ചിയിൽ വച്ച് നടത്താനും തീരുമാനമായി. ജനുവരി 28, 29,...
‘മൂന്നാറിൽ വോട്ട് പിടിച്ചത് പരസ്യമായി ജാതി പറഞ്ഞ്’; എസ് രാജേന്ദ്രൻ
ഇടുക്കി: തനിക്ക് നേരെ ഉയർന്ന ജാതീയ വിമര്‍ശനത്തിന് എംഎം മണിക്ക് മറുപടിയുമായി ദേവികുളം മുന്‍ എംഎല്‍എ എസ് രാജേന്ദ്രന്‍. എല്ലാവര്‍ക്കും എല്ലാവരുടെയും ജാതി അറിയാം. 2021ല്‍ പരസ്യമായി ജാതി പറഞ്ഞാണ് മൂന്നാറില്‍ പാര്‍ട്ടി...




































