Tag: CPM
കോടിയേരി ബാലകൃഷ്‌ണൻ സിപിഎം സംസ്‌ഥാന സെക്രട്ടറി സ്‌ഥാനത്തേക്ക് തിരികെ എത്തിയേക്കും
തിരുവനന്തപുരം: ബിനീഷ് കോടിയേരിക്ക് ജാമ്യം ലഭിച്ച സാഹചര്യത്തിൽ സിപിഎം സംസ്‌ഥാന സെക്രട്ടറി സ്‌ഥാനത്തേക്ക് കോടിയേരി ബാലകൃഷ്‌ണൻ തിരികെ എത്തിയേക്കുമെന്ന് റിപ്പോർട്ടുകൾ. കേന്ദ്ര നേതൃത്വവുമായി കൂടിയാലോചിച്ച് ഇക്കാര്യത്തിൽ സംസ്‌ഥാന നേതൃത്വം ഉടൻ തീരുമാനമെടുക്കും എന്നാണ്...
സിപിഎം കേന്ദ്ര കമ്മിറ്റി ഇന്ന് മുതൽ
ന്യൂഡെൽഹി: കണ്ണൂരിൽ നടക്കാനിരിക്കുന്ന സിപിഎം പാര്‍ട്ടി കോണ്‍ഗ്രസിൽ അവതരിപ്പിക്കേണ്ട കരട് രാഷ്‌ട്രീയ പ്രമേയത്തിന് അന്തിമരൂപം നൽകാൻ മൂന്ന് ദിവസത്തെ സിപിഎം കേന്ദ്ര കമ്മിറ്റി യോഗം ഇന്ന് ഡെൽഹിയിൽ തുടങ്ങും. കോവിഡ് വ്യാപനത്തിന് ശേഷം...
പേരാവൂർ ചിട്ടി തട്ടിപ്പ്; സിപിഎം ലോക്കൽ സെക്രട്ടറിയെ മാറ്റി
കണ്ണൂർ: പേരാവൂര്‍ ചിട്ടി തട്ടിപ്പുമായി ബന്ധപ്പെട്ട് ആരോപണ വിധേയനായ സിപിഎം ലോക്കല്‍ സെക്രട്ടറി എ പ്രിയനെ മാറ്റി. ഞായറാഴ്‌ച ചേര്‍ന്ന നെടുമ്പോയില്‍ ലോക്കല്‍ സമ്മേളനത്തിലാണ് തീരുമാനം. പകരം പി പ്രഹ്‌ളാദനെ സെക്രട്ടറിയായി തിരഞ്ഞെടുത്തു....
കോണ്‍ഗ്രസുമായുള്ള സഖ്യം; സിപിഎം പിബി യോഗത്തില്‍ ഭിന്നത
ന്യൂഡെല്‍ഹി: കോണ്‍ഗ്രസുമായുള്ള സഖ്യത്തെ ചൊല്ലി സിപിഎം പിബി യോഗത്തില്‍ ഭിന്നത. കോണ്‍ഗ്രസുമായുള്ള സഖ്യം ഗുണം ചെയ്യില്ല. വര്‍ഗീയതയെ ചെറുക്കുന്നതില്‍ കോണ്‍ഗ്രസ് പരാജയമാണെന്നും പിബിയില്‍ അഭിപ്രായമുയര്‍ന്നു.
അടുത്ത വര്‍ഷം കണ്ണൂരില്‍ നടക്കുന്ന 23ആം പാര്‍ട്ടി കോണ്‍ഗ്രസില്‍...
‘പൊന്നാനി ഏരിയാ സമ്മേളനം ആരും ബഹിഷ്‌കരിച്ചിട്ടില്ല’; സിപിഎം
മലപ്പുറം: പൊന്നാനി ഏരിയാ സമ്മേളന സ്വാഗതസംഘം യോഗം നേതാക്കളും പ്രവർത്തകരും ബഹിഷ്‌കരിച്ചിട്ടില്ലെന്ന് സിപിഎം. 200ലധികം പേർ പങ്കെടുത്ത യോഗത്തെക്കുറിച്ചാണ് തെറ്റായ പ്രചാരണം നടക്കുന്നതെന്നും ജില്ലാ സെക്രട്ടറിയേറ്റ് അറിയിച്ചു.
ഏരിയാ സമ്മേളനം നടക്കേണ്ട പൊന്നാനി നഗരം...
പൊന്നാനിയിലെ അച്ചടക്ക നടപടി; സിപിഎം ബ്രാഞ്ച് സമ്മേളന വേദിയിലേക്ക് പ്രവർത്തകരുടെ മാർച്ച്
മലപ്പുറം: പൊന്നാനിയിലെ അച്ചടക്ക നടപടിയിൽ സിപിഎമ്മിലെ ഒരു വിഭാഗത്തിന് പ്രതിഷേധം. പുതുപൊന്നാനി ബ്രാഞ്ച് സമ്മേളന വേദിയിലേക്ക് ഒരു വിഭാഗം പാർട്ടി പ്രവർത്തകർ പ്രതിഷേധ പ്രകടനം നടത്തി. ടിഎം സിദ്ദീഖിനെതിരായ നടപടിയിൽ പ്രതിഷേധിച്ചാണ് പ്രകടനം....
എറണാകുളത്ത് സിപിഎമ്മിൽ വീണ്ടും കൂട്ടനടപടി; 12 നേതാക്കളെ സസ്‌പെൻഡ് ചെയ്‌തു
കൊച്ചി: സിപിഎം എറണാകുളം ജില്ലാ കമ്മിറ്റിയിൽ കൂട്ട സസ്‌പെൻഷൻ. കഴിഞ്ഞ തവണ താക്കീത് നൽകിയ 12 നേതാക്കളെയും ഒരു വർഷത്തേക്ക് സസ്‌പെൻഡ് ചെയ്‌തു. ജില്ലാ സെക്രട്ടറിയേറ്റ് അംഗം എൻസി മോഹനൻ, മണിശങ്കർ തുടങ്ങിയവർ...
കണ്ണമ്പ്ര റൈസ് പാർക്ക് അഴിമതി; നേതാക്കൾക്കെതിരെ സിപിഎമ്മിൽ കൂട്ടനടപടി
പാലക്കാട്: കണ്ണമ്പ്ര റൈസ് പാർക്കിനായി ഭൂമി വാങ്ങിയതിൽ അഴിമതിയുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്ന് സിപിഎമ്മിൽ കൂട്ട അച്ചടക്ക നടപടി. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ടും സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗവുമായ സികെ ചാമുണ്ണിയെ ജില്ലാ...






































