സിപിഎം പോളിറ്റ് ബ്യൂറോ യോഗം ഇന്ന്

By Desk Reporter, Malabar News
Investigation against Madavoor Anil
Ajwa Travels

ന്യൂഡെൽഹി: അടുത്ത വർഷം കണ്ണൂരിൽ ചേരുന്ന പാർട്ടി കോൺഗ്രസിനുള്ള രാഷ്‌ട്രീയ പ്രമേയത്തിനുള്ള കരട് രേഖ തയ്യാറാക്കുന്ന സിപിഎം പോളിറ്റ് ബ്യൂറോ യോഗം ഇന്ന് ഡെൽഹിയിൽ ചേരും. കഴിഞ്ഞ യോഗത്തിൽ രൂപപെട്ട രൂപരേഖ അനുസരിച്ച് കരട് പ്രമേയം പിബി തയ്യാറാക്കും. അടുത്ത കേന്ദ്രകമ്മറ്റി യോഗമാകും കരട് രേഖക്ക് അംഗീകാരം നൽകുക.

കോൺഗ്രസിനോടുള്ള സമീപനം സംബന്ധിച്ച് നേതൃത്വത്തിൽ ഭിന്നത തുടരുന്നതിനിടെയാണ് യോഗം. ബിജെപിയെ നേരിടാൻ ശക്‌തമായ പ്രതിപക്ഷനിര വേണമെന്ന പൊതുധാരണ ഉണ്ടായെങ്കിലും കഴിഞ്ഞ കേന്ദ്ര കമ്മറ്റിയിലും ഇക്കാര്യത്തിൽ ശക്‌തമായ ഭിന്നതയുണ്ടായിരുന്നു. പ്രതിപക്ഷ ഐക്യനിരയെ കോൺഗ്രസ് നയിക്കണമോ എന്നതിലാണ് ഭിന്നത.

Most Read:  മുല്ലപ്പെരിയാർ കേസ് ഇന്ന് സുപ്രീം കോടതി പരിഗണിക്കും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE