Mon, Oct 20, 2025
34 C
Dubai
Home Tags Crime against woman

Tag: crime against woman

കൊച്ചിയിൽ യുവതിക്ക് നേരെ ലൈംഗികാതിക്രമം, ക്രൂര മർദ്ദനം; പ്രതിയെ പിടികൂടാതെ പോലീസ്

കൊച്ചി: കണ്ണൂർ സ്വദേശിനിയായ യുവതിയെ മാസങ്ങളോളം കൊച്ചിയിലെ ഫ്ളാറ്റിൽ പൂട്ടിയിട്ട് അതിക്രൂരമായി ബലാൽസംഗം ചെയ്‌ത കേസിൽ പോലീസിനെതിരെ വിമർശനവുമായി സംസ്‌ഥാന വനിതാ കമ്മീഷൻ. യുവതിയുടെ പരാതി ലഭിച്ചിട്ടും കേസിലെ പ്രതിയായ മാർട്ടിൻ ജോസഫ്...

11 വയസുകാരിയെ ബലാൽസംഗം ചെയ്‌ത്‌ ഗർഭിണിയാക്കി; സ്‌കൂൾ പ്രിൻസിപ്പലിന് വധശിക്ഷ

പാറ്റ്ന: അഞ്ചാം ക്‌ളാസ്‌ വിദ്യാർഥിനിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ സ്‌കൂൾ പ്രിൻസിപ്പലിന് വധശിക്ഷ. പാറ്റ്നയിലെ ഒരു സ്‌കൂളിൽ പ്രിൻസിപ്പലായ അരവിന്ദ് കുമാറിനെയാണ് പ്രത്യേക പോക്‌സോ കോടതി വധശിക്ഷക്ക് വിധിച്ചത്. ഇയാളിൽ നിന്നും ഒരു...

യുവതിയെ പീഡിപ്പിച്ച വില്ലേജ് ഓഫീസർ പിടിയിൽ

കണ്ണൂർ: യുവതിയെ പീഡിപ്പിച്ച വില്ലേജ് ഓഫീസർ പോലീസ് പിടിയിൽ. പുഴാതി വില്ലേജ് ഓഫീസറായ പള്ളിക്കുന്ന് സ്വദേശി രജ്‌ഞിത്ത് ലക്ഷ്‌മണനാണ് പിടിയിലായത്. പുസ്‌തക വിൽപ്പനക്കായി വീട്ടിലെത്തിയ യുവതിയെ ഇയാൾ പീഡിപ്പിച്ചെന്നാണ് പരാതി. തിങ്കളാഴ്‌ച വൈകിട്ട്...

പ്രായപൂർത്തി ആകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച വയോധികൻ അറസ്‌റ്റിൽ

ബാലുശ്ശേരി: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച വയോധികൻ അറസ്‌റ്റിൽ. ബാലുശ്ശേരി പനായി തറോൽ മൊയ്‌തീൻ കോയയാണ് (66) അറസ്‌റ്റിലായത്‌. 4 വർഷം മുൻപാണ് ഇയാൾ കുട്ടിയെ പീഡിപ്പിച്ചത്. അടുത്തിടെ നടത്തിയ കൗൺസിലിംഗിൽ പീഡനകാര്യം പെൺകുട്ടി...

വനിതാ വെറ്ററിനറി ഡോക്‌ടറെ അസഭ്യം പറഞ്ഞ യുവാവ് അറസ്‌റ്റിൽ

തിരൂർ: വെട്ടം സർക്കാർ മൃഗാശുപത്രിയിലെ വനിതാ ഡോക്‌ടറെ അപമാനിച്ച യുവാവിനെ പോലീസ് അറസ്‌റ്റ് ചെയ്‌തു. വെട്ടം ചീർപ്പ് സ്വദേശിയായ യുവാവിനെയാണ് അറസ്‌റ്റ് ചെയ്‌തത്‌. ചൊവ്വാഴ്‌ച രാവിലെ ആശുപത്രിൽ വന്ന ഇയാളുടെ വളർത്തുനായയെ ഡോക്‌ടർ പരിശോധിക്കുകയും...

പ്രായ പൂർത്തിയാവാത്ത പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച യുവാവ് അറസ്‌റ്റിൽ

ചാവക്കാട്: തൃശൂർ പുന്നയിൽ പ്രായ പൂർത്തിയാവാത്ത കുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച യുവാവ് പിടിയിൽ. മുത്തേടത്ത് അബ്‌ദുൾ റഹ്‌മാനാണ് (35) പോക്‌സോ നിയമപ്രകാരം അറസ്‌റ്റിലായത്‌. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്‌തു. ചാവക്കാട് എസ്എച്ച്ഒ അനിൽ...

കാമുകിയുടെ നഗ്‌ന ചിത്രങ്ങൾ പ്രചരിപ്പിച്ച യുവാവ് പിടിയിൽ

മാനന്തവാടി: പ്രണയത്തിലായ ശേഷം യുവതിയുടെ നഗ്‌ന ചിത്രങ്ങൾ പകർത്തി പ്രചരിപ്പിച്ച യുവാവ് പിടിയിൽ. തിരുവനന്തപുരം നെടുമങ്ങാട് തവലോട്ടുകോണം അനന്തു (21) ആണ് മാനന്തവാടി പോലീസിന്റെ പിടിയിലായത്. സമൂഹ മാദ്ധ്യമത്തിലൂടെയാണ് ഇരുവരും പരിചയപ്പെട്ടത്. പ്രണയത്തിലായ ശേഷം...

പട്ടാപ്പകൽ യുവതിയെ നടുറോഡിലിട്ട് വെട്ടി പരിക്കേൽപ്പിച്ചു

ബംഗളൂര്: പട്ടാപ്പകൽ യുവതിയെ യുവാവ് നടുറോഡിലിട്ട് വടിവാളുകൊണ്ട് വെട്ടി പരിക്കേൽപ്പിച്ചു. ധാർവാഡ് ജില്ലയിലെ ഹുബ്ബള്ളി മൊരാബ സ്വദേശിനിയായ 21കാരിക്കാണ് വെട്ടേറ്റത്. തലക്ക് പിറകിലും പുറത്തുമായി നിരവധി വെട്ടേറ്റ യുവതി ഹുബ്ബള്ളിയിലെ സ്വകാര്യ ആശുപത്രിയിൽ...
- Advertisement -