പ്രായപൂർത്തി ആകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച വയോധികൻ അറസ്‌റ്റിൽ

By Trainee Reporter, Malabar News
Malabar News_ child rape
Representational image
Ajwa Travels

ബാലുശ്ശേരി: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച വയോധികൻ അറസ്‌റ്റിൽ. ബാലുശ്ശേരി പനായി തറോൽ മൊയ്‌തീൻ കോയയാണ് (66) അറസ്‌റ്റിലായത്‌.

4 വർഷം മുൻപാണ് ഇയാൾ കുട്ടിയെ പീഡിപ്പിച്ചത്. അടുത്തിടെ നടത്തിയ കൗൺസിലിംഗിൽ പീഡനകാര്യം പെൺകുട്ടി വെളിപ്പെടുത്തിയപ്പോഴാണ് വിവരം പുറത്തറിഞ്ഞത്. കൗൺസിലർമാർ ചൈൽഡ്‌ലൈനിൽ നൽകിയ റിപ്പോർട്ടിന്റെ അടിസ്‌ഥാനത്തിൽ ബാലുശ്ശേരി പോലീസിൽ അറിയിക്കുകയായിരുന്നു. ഇതിനെ തുടർന്നാണ് ഇയാളെ അറസ്‌റ്റ് ചെയ്‌തത്‌.

Read also: ഉറങ്ങി കിടന്നിരുന്ന 4 വയസുകാരിയുടെ ആഭരണങ്ങൾ കവർന്നു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE