Sat, Jan 24, 2026
22 C
Dubai
Home Tags Crime News

Tag: Crime News

ദമ്പതികളെ കൊന്ന് കുഴിച്ചുമൂടി, കവർച്ച; ഡ്രൈവറും കൂട്ടാളിയും അറസ്‌റ്റിൽ

ചെന്നൈ: ദമ്പതികളെ കൊലപ്പെടുത്തി മൃതദേഹങ്ങൾ കുഴിച്ചിട്ട കേസിലെ പ്രതികൾ പിടിയിൽ. മൈലാപ്പുർ വൃന്ദാവൻ തെരുവിലെ ദ്വാരക കോളനിയിൽ ശ്രീകാന്ത് (60), ഭാര്യ അനുരാധ (55) എന്നിവരാണ് ഇന്നലെ പുലർച്ചെ കൊല്ലപ്പെട്ടത്. അമേരിക്കയിലുള്ള മകളുടെ...

ജ്യേഷ്‌ഠൻ ഭക്ഷണത്തിൽ വിഷം കലർത്തിയെന്ന് സംശയം; കമ്പിവടി കൊണ്ടടിച്ച് അരുംകൊല

ആലപ്പുഴ: കക്കാഴത്ത് സഹോദരങ്ങൾ തമ്മിലുള്ള വഴക്കിനിടെ അനുജൻ ജ്യേഷ്‌ഠനെ തലക്കടിച്ച് കൊന്നത് ഭക്ഷണത്തിൽ വിഷം കലർത്തിയെന്ന സംശയത്തെ തുടർന്നെന്ന് പോലീസ്. അമ്പലപ്പുഴ കക്കാഴം പുതുവൽ സന്തോഷാണ് (46) അനുജന്റെ അടിയേറ്റ് കൊല്ലപ്പെട്ടത്. പ്രതി...

അമ്പലപ്പുഴയിൽ യുവാവ് സഹോദരനെ തലക്കടിച്ച് കൊലപ്പെടുത്തി

ആലപ്പുഴ: അമ്പലപ്പുഴയിൽ മൂത്ത സഹോദരനെ യുവാവ് തലക്കടിച്ച് കൊലപ്പെടുത്തി. സംഭവത്തിൽ സഹോദരൻ സിബിയെ പോലീസ് കസ്‌റ്റഡിയിലെടുത്തു. കൊലപാതകത്തിന് പിന്നിൽ കുടുംബ വഴക്കാണെന്നാണ് പോലീസ് നിഗമനം. അന്വേഷണം പുരോഗമിക്കുകയാണ്. Most Read: ന്യൂനമർദ്ദം തീവ്ര ന്യൂനമർദ്ദമായി; 24...

കുണ്ടറയിൽ ബാർ ജീവനക്കാരുടെ മർദ്ദനമേറ്റ അതിഥി തൊഴിലാളി മരിച്ചു

കൊല്ലം: ബാർ ജീവനക്കാരുടെ മർദ്ദനമേറ്റ അതിഥി തൊഴിലാളി മരിച്ചു. പർവിൻ രാജുവാണ് മരിച്ചത്. ഇന്നലെ രാത്രി 11 മണിയോടെയാണ് സംഭവം. കുണ്ടറയിലെ ബാറിൽ വെച്ച് ജീവനക്കാർ ഇയാളെ മർദ്ദിച്ചിരുന്നു. സാരമായി പരിക്കേറ്റ പർവിൻ...

പത്തനംതിട്ടയിൽ ബിയർ കുപ്പികൊണ്ട് കുത്തേറ്റ് വയോധിക മരിച്ചു

പത്തനംതിട്ട: വീട്ടുമുറ്റത്ത് വസ്‌ത്രം കഴുകി കൊണ്ടിരുന്ന വയോധികയെ യുവാവ് കുത്തിക്കൊന്നു. പത്തനംതിട്ട കുന്നന്താനം പാമല പുന്നശേരിൽ വിജയമ്മ (62) ആണ് മരിച്ചത്. ബിയർ കുപ്പികൊണ്ടുള്ള കുത്തേറ്റാണ് വയോധിക മരിച്ചത്. ഇന്ന് രാവിലെ എട്ടരയോടെയാണ്...

പെട്രോൾ പമ്പിൽ യുവാക്കൾ തമ്മിൽ സംഘർഷം; ഒരാൾക്ക് കുത്തേറ്റു

തൃശൂർ: കുന്നംകുളത്ത് പെട്രോൾ പമ്പിൽ യുവാക്കൾ തമ്മിലുണ്ടായ സംഘർഷത്തിൽ ഒരാൾക്ക് കുത്തേറ്റു. പഴുന്നാന പാറപ്പുറത്ത് വീട്ടിൽ അനസിനാണ് കുത്തേറ്റത്. ഇയാളെ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പട്ടാമ്പി റോഡിൽ പാറയിൽ പള്ളിക്ക് എതിർവശമുള്ള പമ്പിൽ ഇന്ന്...

കൊട്ടാരക്കരയിൽ ഭാര്യയെ വെട്ടിക്കൊന്ന് ഭർത്താവ് ജീവനൊടുക്കി

കൊല്ലം: കൊട്ടാരക്കരയിൽ ഭാര്യയെ വെട്ടിക്കൊന്ന് ഭർത്താവ് ജീവനൊടുക്കി. കൊട്ടാരക്കര നെടുവത്തൂരിലാണ് സംഭവം. പുല്ലാമല സ്വദേശിയായ രാജനാണ് (64) ഭാര്യ രമയെ കൊന്ന് ജീവനോടുക്കിയത്. ഇന്ന് രാവിലെ 11 മണിയോടെയാണ് കൊലപാതകം നടന്നത്. കുടുംബ വഴക്കിനെ...

ആറൻമുളയിൽ തർക്കത്തിനിടെ കമ്പിവടി കൊണ്ട് അടിയേറ്റ് ഒരാൾ മരിച്ചു

പത്തനംതിട്ട: തർക്കത്തിനിടെ കമ്പിവടി കൊണ്ട് അടിയേറ്റ് ഒരാൾ മരിച്ചു. ഇടയാറൻമുള കണ്ടൻ ചാത്തൻ കുളഞ്ഞിയിൽ സജി (46) ആണ് മരിച്ചത്. ആറൻമുള പഞ്ചായത്തിലെ കളരിക്കോട് വാർഡിൽ പരുത്തുപാറയിൽ ആണ് സംഭവം. മരിച്ച സജിയും...
- Advertisement -