Tag: Crime News
വൈത്തിരിയിൽ അമ്മയെ കൊലപ്പെടുത്തിയ ശേഷം മകൻ ജീവനൊടുക്കി
കൽപ്പറ്റ: വയനാട്ടിൽ അമ്മയെ കൊലപ്പെടുത്തിയ ശേഷം മകൻ ജീവനൊടുക്കി. വയനാട് വൈത്തിരിയിലാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. വൈത്തിരി പൊഴുതന സുഗന്ധഗിരി സ്വദേശിനി ശാന്ത, മകൻ മഹേഷ് എന്നിവരാണ് മരിച്ചത്. കഴിഞ്ഞ ദിവസമാണ്...
45000 രൂപക്ക് മാരക ലഹരിമരുന്ന്; ഭർത്താവിനെ കൊല്ലാനും പദ്ധതിയിട്ട് സൗമ്യ
ഇടുക്കി: കാമുകനൊപ്പം ജീവിക്കാൻ ഭർത്താവിനെ ലഹരിമരുന്ന് കേസിൽ കുടുക്കാൻ ശ്രമിച്ച ണ്ടന്‍മേട് ഗ്രാമപഞ്ചായത്ത് അംഗം സൗമ്യ സുനില്‍ അറസ്‌റ്റിലായ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. മുൻപ് രണ്ടുതവണ ഭർത്താവിനെ കൊലപ്പെടുത്താൻ പദ്ധതിയിട്ടിരുന്നു എന്ന്...
തൊഴിൽ തർക്കം; സിഐടിയു ചുമട്ടു തൊഴിലാളികൾ മൂന്ന് പേരെ മർദ്ദിച്ചതായി പരാതി
പാലക്കാട്: ശ്രീകൃഷ്‌ണപുരത്ത് തൊഴിൽ തർക്കത്തെ തുടർന്ന് മൂന്ന് പേരെ സിഐടിയു ചുമട്ടു തൊഴിലാളികൾ മർദ്ദിച്ചതായി പരാതി. വീട്ടുവളപ്പിൽ ഗ്രാനൈറ്റ് ഇറക്കുന്നതുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്നാണ് മർദ്ദനം. സംഭവത്തിൽ രണ്ട് ഇതര സംസ്‌ഥാന തൊഴിലാളികൾക്കും...
ഭർത്താവിനെ മയക്കുമരുന്ന് കേസിൽ കുടുക്കാൻ ശ്രമം; പഞ്ചായത്ത് അംഗം അറസ്‌റ്റിൽ
ഇടുക്കി: കാമുകനൊപ്പം ജീവിക്കാൻ വേണ്ടി ഭർത്താവിനെ മയക്കുമരുന്ന് കേസിൽ കുടുക്കാൻ ശ്രമിച്ച സംഭവത്തിൽ പഞ്ചായത്ത് അംഗം അറസ്‌റ്റിൽ. ഇടുക്കി വണ്ടൻമേട് പഞ്ചായത്തിലെ എൽഡിഎഫ് അംഗം സൗമ്യ സുനിലാണ് പിടിയിലായത്. യുവതിക്ക് മയക്കുമരുന്ന് എത്തിച്ചു...
സ്വാമിയുടെ ജനനേന്ദ്രിയം മുറിച്ച കേസിൽ വഴിത്തിരിവ്; ഗൂഢാലോചനയെന്ന് കണ്ടെത്തൽ
തിരുവനന്തപുരം: ഗംഗേശാനന്ദ സ്വാമിയുടെ ജനനേന്ദ്രിയം മുറിച്ച കേസില്‍ വഴിത്തിരിവ്. ആക്രമണം പരാതിക്കാരിയും സുഹൃത്ത് അയ്യപ്പദാസും ചേർന്ന് നടത്തിയ ഗൂഢാലോചനയാണെന്ന് ക്രൈം ബ്രാഞ്ച് കണ്ടെത്തി. ഒരുമിച്ച് ജീവിക്കാൻ സ്വാമി തടസമാകുമെന്ന് കണ്ടതോടെയായിരുന്നു ആക്രമണം. ഇരുവരെയും...
ബിജെപി പ്രവർത്തകന്റെ കൊലപാതകം; മുഖ്യപ്രതി പിടിയിൽ
ആലപ്പുഴ: ഹരിപ്പാട് ബിജെപി പ്രവര്‍ത്തകന്‍ ശരത്ചന്ദ്രനെ കുത്തി കൊലപ്പെടുത്തിയ കേസില്‍ മുഖ്യപ്രതി പിടിയിൽ. ശരത്ചന്ദ്രന്റെ കൊലപാതക ശേഷം ഒളിവിൽ പോയ മുഖ്യപ്രതി നന്ദുപ്രകാശ് ആണ് പോലീസിന്റെ പിടിയിലായത്.
കേസിൽ ആറ് പ്രതികൾ നേരത്തെ പിടിയിലായിരുന്നു....
ഡെൽഹിയിൽ 14കാരിയുടെ മൃതദേഹം അഴുകിയ നിലയിൽ
ഡെൽഹി: രാജ്യതലസ്‌ഥാനത്ത് കൗമാരക്കാരിയുടെ മൃതദേഹം കണ്ടെത്തി. നോർത്ത് ഡിസ്‌ട്രിക്‌ടിലെ നരേലയിലാണ് 14കാരിയുടെ മൃതദേഹം കണ്ടെത്തിയത്.
പ്രദേശത്തെ ഒരു കടക്കുള്ളിൽ അഴുകിയ നിലയിലാണ് പെൺകുട്ടിയുടെ മൃതദേഹം ലഭിച്ചത്. പ്രാഥമികാന്വേഷണത്തിൽ കൊലപാതകമാണെന്ന് പോലീസ് കണ്ടെത്തി. നേരത്തെ നരേല...
ഹരിപ്പാട് ബിജെപി പ്രവർത്തകന്റെ കൊലപാതകം; 6 പേർ അറസ്‌റ്റിൽ
ആലപ്പുഴ: ഹരിപ്പാട് ബിജെപി പ്രവര്‍ത്തകന്‍ ശരത്ചന്ദ്രനെ കുത്തി കൊലപ്പെടുത്തിയ കേസില്‍ ആറ് പേരെ അറസ്‌റ്റ് ചെയ്‌തു. കുമാരപുരം സ്വദേശികളായ ശിവകുമാര്‍, ടോം തോമസ്, വിഷ്‌ണു, സുമേഷ്, സൂരജ്, കിഷോര്‍ എന്നിവരാണ് അറസ്‌റ്റിൽ ആയത്....





































