Sun, Jun 14, 2026
30 C
Dubai
Home Tags Crime News

Tag: Crime News

വിദ്യാർഥിനിയെ ശല്യം ചെയ്യുന്നത് ചോദ്യം ചെയ്‌ത സഹപാഠിക്ക് കുത്തേറ്റു

തൃശൂർ: ഇരിങ്ങാലക്കുടയിൽ കോളേജ് വിദ്യാർഥിനിയെ ശല്യം ചെയ്യുന്നത് ചോദ്യം ചെയ്‌ത സഹപാഠിക്ക് കുത്തേറ്റു. ഇന്ന് രാവിലെ ആയിരുന്നു സംഭവം. ഇരിങ്ങാലക്കുട ജ്യോതിസ് കോളേജിൽ പഠിക്കുന്ന വിദ്യാർഥിനിയെ ബൈക്കിലെത്തിയ രണ്ടംഗ സംഘം ശല്യം ചെയ്‌തിരുന്നു....

ചൂട് ചായയെ ചൊല്ലിയുണ്ടായ തർക്കം; 4 പേര്‍ അറസ്‌റ്റില്‍

മൂന്നാര്‍: വിനോദ സഞ്ചാരികളെ ആക്രമിച്ച് പരിക്കേല്‍പ്പിച്ച സംഭവത്തില്‍ നാല് യുവാക്കൾ അറസ്‌റ്റിൽ. ടോപ്പ് സ്‌റ്റേഷനില്‍ ഹോട്ടല്‍ നടത്തുന്ന മിഥുന്‍ (32), ഇയാളുടെ ബന്ധു മിലന്‍ (22), മുഹമ്മദ്ദ് ഷാന്‍ (20), ഡിനില്‍ (22)...

രണ്ടാം ഭാര്യയെ വെട്ടിക്കൊല്ലാൻ ശ്രമിച്ച കേസ്; ഭർത്താവും മകളും അറസ്‌റ്റിൽ

മലപ്പുറം: രണ്ടാം ഭാര്യയെ വെട്ടിക്കൊല്ലാൻ ശ്രമിച്ച കേസിൽ ഭർത്താവിനെയും മകളെയും പോലീസ് അറസ്‌റ്റ് ചെയ്‌തു. കാരപ്പുറം വടക്കൻ അയ്യൂബ് (56), മകൾ ഫസ്‌നി മോൾ എന്നിവരെയാണ് എടക്കര പോലീസ് അറസ്‌റ്റ് ചെയ്‌തത്‌. വയനാട്...

പ്രതിയെ പിടികൂടാനുള്ള ശ്രമത്തിനിടെ തിരുവനന്തപുരത്ത് നാല് പോലീസുകാർക്ക് കുത്തേറ്റു

തിരുവനന്തപുരം: ജില്ലയിൽ നാല് പോലീസുകാർക്ക് കുത്തേറ്റു. മയക്കുമരുന്ന് കേസ് പ്രതിയെ പിടികൂടാനുള്ള ശ്രമത്തിനിടെയാണ് പോലീസുകാർക്ക് കുത്തേറ്റത്. മയക്കുമരുന്ന് കേസിലെ പ്രതിയായ അനസ് ആണ് പിടികൂടാനുള്ള ശ്രമത്തിനിടെ പൊലീസുകാരെ കുത്തിയത്. കല്ലമ്പലം പോലീസ് സ്‌റ്റേഷനിലെ നാല്...

കൊല്ലം കിഴക്കേ കല്ലടയിൽ യുവാവിനെ മർദ്ദിച്ച സംഭവം; പ്രതികൾ പിടിയിൽ

കൊല്ലം: കമ്പിവടി ഉപയോഗിച്ച് യുവാവിനെ മർദ്ദിച്ച സംഭവത്തിലെ പ്രതികൾ പിടിയിൽ. റൗഡി ലിസ്‌റ്റിൽപ്പെട്ട കിഴക്കേ കല്ലട പഴയാർ മുറിയിൽ സച്ചിൻ ഭവനിൽ സൗരവ്, ടൗൺ വാർഡിൽ തേമ്പറ വീട്ടിൽ ശരത് കുമാർ, കൊടുവിള...

വടിവാൾ വീശി ഭീകരാന്തരീക്ഷം സൃഷ്‌ടിച്ച് അക്രമി; സ്‌ത്രീകളുടെ പോലീസ് സ്‌റ്റേഷൻ ഉപരോധത്തിന് പിന്നാലെ അറസ്‌റ്റ്

കോട്ടയം: ഏറ്റുമാനൂർ പട്ടിത്താനത്ത് രാജീവ് ഗാന്ധി കോളനിയിൽ വടിവാൾ വീശി ഭീകരാന്തരീക്ഷം സൃഷ്‌ടിച്ചയാൾ പോലീസ് പിടിയിൽ. ഇതേ കൊളനിയിലെ താമസക്കാരനായ നവാസ് ആണ് പിടിയിലായത്. ഇയാളെ പിടികൂടാത്തതിൽ പ്രതിഷേധിച്ച് ഇന്നലെ രാത്രി കോളനി...

ഹാര്‍പിക് ചേര്‍ത്ത മിശ്രിതം കണ്ണിലൊഴിച്ച് 73കാരിയെ കൊള്ളയടിച്ചു; വീട്ടുജോലിക്കാരി അറസ്‌റ്റിൽ

ഹൈദരാബാദ്: ഹാര്‍പികും സണ്‍ഡു ബാമും ചേര്‍ത്ത മിശ്രിതം കണ്ണിലൊഴിച്ച് അന്ധയാക്കിയ ശേഷം 73കാരിയെ വീട്ടുജോലിക്കാരി കൊള്ളയടിച്ചു. ഹൈദരാബാദിലാണ് സംഭവം. 32കാരിയായ ഭാര്‍ഗവി എന്ന വീട്ടുജോലിക്കാരിയാണ് വൃദ്ധയെ കൊള്ളയടിച്ചത്. സംഭവത്തിൽ ഇവരെ പോലീസ് അറസ്‌റ്റ്...

യൂട്യൂബ് നോക്കി ഫാർമസി വിദ്യാർഥികളുടെ ഓപ്പറേഷൻ; യുവാവ് രക്‌തം വാർന്ന് മരിച്ചു

വിജയവാഡ: യൂട്യൂബ് നോക്കി ലിംഗമാറ്റ ശസ്‌ത്രക്രിയ നടത്തുന്നതിനിടെ യുവാവിന് ദാരുണാന്ത്യം. ഫാർമസി വിദ്യാർഥികളുടെ സഹായത്തോടെ ലോഡ്‌ജ് റൂമിലാണ് യുവാവ് ശസ്‌ത്രക്രിയ നടത്തിയത്. വ്യാഴാഴ്‌ചയായിരുന്നു സംഭവം. ആന്ധ്രാപ്രദേശ് സ്വദേശി ശ്രീനാഥ്‌ (28) ആണ് രക്‌തം...
- Advertisement -