Tag: Crime News
ഭിക്ഷയായി ഒരു രൂപ നൽകി; സ്‌ത്രീയെ കത്രിക കൊണ്ട് കുത്തി യാചകൻ
ആലുവ: ഭിക്ഷയായി ഒരു രൂപ നൽകിയതിന് യാചകൻ സ്‌ത്രീയെ ആക്രമിച്ചു. ആലുവ കെഎസ്‌ആർടിസി പരിസരത്ത് വെള്ളിയാഴ്‌ച ഉച്ചക്ക് രണ്ട് മണിയോടെ ആയിരുന്നു സംഭവം. തമിഴ്‌നാട് പഴനി സ്വദേശി ബാലുവാണ് ആക്രമിച്ചത്. വികലാംഗനായ ഇയാൾ...
ഉൽസവത്തിനിടെ തർക്കം; ഹരിപ്പാട് യുവാവ് കുത്തേറ്റു മരിച്ചു
ആലപ്പുഴ: ഹരിപ്പാട് കുമാരപുരത്ത് യുവാവ് കുത്തേറ്റു മരിച്ചു. കുമാരപുരം വാര്യംകോട് സ്വദേശി ശരത് ചന്ദ്രനാണ് (26) മരിച്ചത്. ക്ഷേത്രോൽസവത്തിനിടെ ഉണ്ടായ തർക്കത്തെ തുടർന്നാണ് കൊലപാതകം. സംഭവത്തിൽ 4 പേരെ പോലീസ് കസ്‌റ്റഡിയിൽ എടുത്തിട്ടുണ്ട്.
ഇന്ന് പുലർച്ചയോടെ...
മദ്യലഹരിയില്‍ ഭാര്യയെ വെട്ടി പരിക്കേല്‍പ്പിച്ച സംഭവം; ഭർത്താവ് റിമാൻഡിൽ
വയനാട്: മദ്യലഹരിയില്‍ ഭാര്യയെ വെട്ടി പരിക്കേല്‍പ്പിച്ച ഭര്‍ത്താവിനെ കോടതി റിമാൻഡ് ചെയ്‌തു. തവിഞ്ഞാല്‍ മുതിരേരി സ്വദേശി കുടിയിരിക്കൽ വീട്ടിൽ ഷൈജുവിനെയാണ് മാനന്തവാടി കോടതി റിമാൻഡ് ചെയ്‌തത്. കൈക്ക് വെട്ടേറ്റ ഷൈമോളിനെ മാനന്തവാടി മെഡിക്കൽ...
മദ്യലഹരിയില്‍ ഭാര്യയെ വെട്ടി പരിക്കേല്‍പ്പിച്ചു; ഭര്‍ത്താവിനെതിരെ വധശ്രമത്തിന് കേസ്
വയനാട്: ഭാര്യയെ മദ്യലഹരിയില്‍ വെട്ടി പരിക്കേല്‍പ്പിച്ച ഭര്‍ത്താവിനെതിരെ വധശ്രമത്തിന് കേസെടുത്തു. തവിഞ്ഞാല്‍ മുതിരേരി സ്വദേശി ഷൈജുവിനെതിരെയാണ് വയനാട് തലപ്പുഴ പോലീസ് വധശ്രമ കുറ്റത്തിന് കേസെടുത്തത്. ഇയാളെ പോലീസ് കസ്‌റ്റഡിയിലെടുത്തു.
കുടുംബ വഴക്കിനെ തുടര്‍ന്ന് ഇന്നലെ...
മദ്യപാനത്തിനിടെ തർക്കം; വിഴിഞ്ഞത്ത് ഒരാൾ കുത്തേറ്റ് മരിച്ചു
തിരുവനന്തപുരം: മദ്യപാനത്തിനിടെയുണ്ടായ വഴക്കിൽ വിഴിഞ്ഞത്ത് ഒരാൾ കുത്തേറ്റുമരിച്ചു. പയറ്റുവിള സ്വദേശി സജികുമാറാണ് മരിച്ചത്.
വിഴിഞ്ഞം ഉച്ചക്കടയിൽ ഇന്നലെ രാത്രിയാണ് സംഭവം. സജികുമാറും സുഹൃത്തും മദ്യപിക്കുന്നതിനിടെ വാക്ക് തർക്കമുണ്ടായി. ഇതിനിടെയാണ് കുത്തേറ്റതെന്നാണ് പ്രാഥമിക വിവരം. തിരുവനന്തപുരം...
തിരുവല്ലയിൽ കരാറുകാർ തൊഴിലാളിയെ അടിച്ചുകൊന്നു
പത്തനംതിട്ട: തിരുവല്ല കല്ലൂപ്പാറയിൽ മർദ്ദനത്തെ തുടർന്ന് തൊഴിലാളി കൊല്ലപ്പെട്ടു. കല്ലൂപ്പാറ എൻജിനീയറിങ് കോളജിന് സമീപം കെട്ടിടം പണിക്ക് വന്ന മാർത്താണ്ഡം സ്വദേശി സ്‌റ്റീഫനാ(40)ണ് കൊല്ലപ്പെട്ടത്.
കരാറുകാരായ സുരേഷ്, ആൽബിൻ ജോസ് എന്നിവരാണ് സ്‌റ്റീഫനെ മർദ്ദിച്ചത്. ഇന്നലെ...
കല്ലമ്പലത്ത് സർക്കാർ ജീവനക്കാരന്റെ മരണം കൊലപാതകം; സ്‌ഥിരീകരിച്ച് പോലീസ്
തിരുവനന്തപുരം: കല്ലമ്പലത്ത് സർക്കാർ ജീവനക്കാരനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമാണെന്ന് സ്‌ഥിരീകരിച്ച് പോലീസ്. ശരീരത്തിലുണ്ടായ ആഴമേറിയ മുറിവുകളാണ് മരണകാരണം. 12 ഓളം മുറിവുകളാണ് അജികുമാറിന്റെ ശരീരത്തിൽ ഉണ്ടായിരുന്നത്.
ഇന്നലെ വൈകീട്ടാണ് തിരുവനന്തപുരം...
ആയിക്കരയിൽ യുവാവിനെ കുത്തി കൊലപ്പെടുത്തി
കണ്ണൂർ: ആയിക്കരയിൽ ഹോട്ടൽ ഉടമയായ യുവാവിനെ കുത്തി കൊലപ്പെടുത്തി. തായത്തെരുവിലെ ജസീറാ(35)ണ് കൊല്ലപ്പെട്ടത്.
പയ്യാമ്പലത്തെ സുഫിമക്കാൻ ഹോട്ടൽ ഉടമയാണ് ജസീർ. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പ്രതികളെ പോലീസ് കസ്‌റ്റഡിയിലെടുത്തു. കൊലപാതകത്തിന് പിന്നിലെ കാരണം വ്യക്‌തമല്ല....





































