മദ്യലഹരിയില്‍ ഭാര്യയെ വെട്ടി പരിക്കേല്‍പ്പിച്ച സംഭവം; ഭർത്താവ് റിമാൻഡിൽ

By Trainee Reporter, Malabar News
death-penalty-by-a-qatar-court
Representational Image
Ajwa Travels

വയനാട്: മദ്യലഹരിയില്‍ ഭാര്യയെ വെട്ടി പരിക്കേല്‍പ്പിച്ച ഭര്‍ത്താവിനെ കോടതി റിമാൻഡ് ചെയ്‌തു. തവിഞ്ഞാല്‍ മുതിരേരി സ്വദേശി കുടിയിരിക്കൽ വീട്ടിൽ ഷൈജുവിനെയാണ് മാനന്തവാടി കോടതി റിമാൻഡ് ചെയ്‌തത്‌. കൈക്ക് വെട്ടേറ്റ ഷൈമോളിനെ മാനന്തവാടി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.

കുടുംബ വഴക്കിനെ തുടര്‍ന്ന് തിങ്കളാഴ്‌ച രാത്രിയാണ് ഷൈജു ഭാര്യ ഷൈമോളെ വെട്ടി പരിക്കേൽപ്പിച്ചത്. ഷൈമോളുടെ കൈക്കാണ് ആക്രമണത്തില്‍ പരിക്കേറ്റത്. സംഭവത്തിൽ ഷൈജുവിനെതിരെ തലപ്പുഴ പോലീസ് വധശ്രമത്തിന് കേസെടുത്തിരുന്നു. തുടർന്ന് അറസ്‌റ്റിലായ പ്രതിയെ കോടതി റിമാൻഡ് ചെയ്‌തു.

Most Read: അതിസാഹസിക രക്ഷാദൗത്യം; സൈനികരെ അഭിനന്ദിച്ച് മുഖ്യമന്ത്രി 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE