Tag: Crime News
വിവാഹവാര്‍ഷിക ആഘോഷത്തിനിടെ സംഘര്‍ഷം; യുവാവ് കൊല്ലപ്പെട്ടു
കോട്ടയം: വിവാഹവാര്‍ഷിക ആഘോഷത്തിനിടെ ഉണ്ടായ സംഘര്‍ഷത്തില്‍ യുവാവ് കൊല്ലപ്പെട്ടു. പുതുപ്പള്ളി മഠത്തില്‍ വീട്ടില്‍ ഹരികൃഷ്‍ണന്‍ (39) ആണ് കൊല്ലപ്പെട്ടത്. പുതപ്പള്ളി സ്‌നേഹജാലം കോളനിയിൽ ആയിരുന്നു സംഭവം.
വെള്ളിയാഴ്‌ച രാത്രി 11.30 ഓടെയാണ് ഹരികൃഷ്‍ണന് കുത്തേറ്റത്....
ഭര്‍ത്താവിന്റെ ക്രൂരമര്‍ദ്ദനം; ചികിൽസയിൽ ആയിരുന്ന യുവതി മരിച്ചു
അമ്പലപ്പുഴ: ഭര്‍ത്താവിന്റെ ക്രൂരമര്‍ദ്ദനത്തെ തുടര്‍ന്ന് യുവതി മരിച്ചു. പുന്നപ്ര പറവൂര്‍ വെളിയില്‍ അന്നമ്മ (സൗമ്യ-31) ആണ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിൽസയിലിരിക്കെ മരിച്ചത്. സംഭവത്തില്‍ ഭര്‍ത്താവ് യേശുദാസിനെ (40) പുന്നപ്ര പോലീസ് കസ്‌റ്റഡിയിലെടുത്തു.
കഴിഞ്ഞ...
കര്‍ണാടകയില്‍ ക്രിസ്‌ത്യന്‍ പുരോഹിതനെ വെട്ടിക്കൊല്ലാന്‍ ശ്രമം
ബെംഗളൂരു: കര്‍ണാടകയില്‍ ക്രിസ്‌ത്യന്‍ പുരോഹിതനെ വീട്ടില്‍ കയറി വെട്ടിക്കൊല്ലാന്‍ ശ്രമം. വടക്കന്‍ കര്‍ണാടകയിലെ ബെല്‍ഗാവിയില്‍ സെന്റ് ജോസഫിന്റെ ‘ദ വര്‍ക്കര്‍ ചര്‍ച്ച്’ വികാരി ഫാദര്‍ ഫ്രാന്‍സിസിന് നേരെയാണ് ആക്രമണം നടന്നത്.
വളര്‍ത്തുനായയുടെ കുര കേട്ട്...
വള്ളിക്കോട് ഭർത്താവ് ഭാര്യയെ കുത്തി പരിക്കേൽപ്പിച്ചു
പാലക്കാട്: വള്ളിക്കോട് ഭാര്യയെ ഭർത്താവ് കുത്തി പരിക്കേൽപ്പിച്ചു. കോങ്ങാട് സ്വദേശി സുനിതയെ ആണ് ഭർത്താവായ ശാന്തരാജ് കുത്തി വീഴ്‌ത്തിയത്.
ഗുരുതരമായി പരിക്കേറ്റ സുനിതയെ തൃശൂർ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. ശാന്തരാജിനെ പോലീസ് കസ്‌റ്റഡിയിൽ എടുത്തിട്ടുണ്ട്.
Malabar...
യുവാവ് ഭാര്യ വീട്ടിൽ മരിച്ച നിലയിൽ; ദുരൂഹത ആരോപിച്ച് ബന്ധുക്കള്‍
ഹരിപ്പാട്: യുവാവിനെ ഭാര്യ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. കോട്ടയം ഈരാറ്റുപേട്ട നടക്കൽ തയ്യിൽ വീട്ടിൽ ടിഎ മുഹമ്മദിന്റെ മകൻ അഷ്‌കറിനെയാണ് മുതുകുളത്തെ ഭാര്യവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്ന് രാവിലെ ആയിരുന്നു...
നെടുമങ്ങാട് യുവാവിനെ കുത്തി പരിക്കേൽപ്പിച്ച് പണവും മൊബൈൽ ഫോണും കവർന്നു
തിരുവനന്തപുരം: നെടുമങ്ങാട് വലിയമലയിൽ പണയ സാധനങ്ങൾ എടുക്കാൻ വന്ന ആളുടെ അഞ്ച് ലക്ഷം രൂപയും മൊബൈൽ ഫോണും തട്ടിയെടുത്തു. തൃശൂർ സ്വദേശിയായ ജീമോനെ (35) കുത്തി പരിക്കേൽപ്പിച്ചാണ് പണവും മൊബൈൽ ഫോണും കവർന്നത്....
പത്തനംതിട്ടയില്‍ അതിഥി തൊഴിലാളി മരിച്ച നിലയില്‍; കൊലപാതകമെന്ന് സംശയം
പത്തനംതിട്ട: പന്തളത്ത് അന്യസംസ്‌ഥാന തൊഴിലാളിയെ മരിച്ച നിലയില്‍ കണ്ടെത്തി. പശ്‌ചിമ ബംഗാള്‍ മാള്‍ഡെ സ്വദേശി ഫനീന്ദ്ര ദാസ്(45) ആണ് മരിച്ചത്.
പന്തളം പ്രൈവറ്റ് ബസ് സ്‌റ്റാന്‍ഡിലാണ് മൃതദേഹം കണ്ടെത്തിയത്. കൊലപാതകം ആണെന്നാണ് സൂചന. പോലീസ്...
തിരുവനന്തപുരത്ത് അച്ഛനെ മകൻ അടിച്ചുകൊന്നു; പ്രതി അറസ്‌റ്റിൽ
തിരുവനന്തപുരം: തലസ്‌ഥാനത്ത് മകൻ അച്ഛനെ അടിച്ചുകൊന്നു. നേമം സ്വദേശി ഏലിയാസി(80)നെയാണ് മകൻ ക്ളീറ്റസ് കൊലപ്പെടുത്തിയത്. പ്രതിയെ പോലീസ് അറസ്‌റ്റ് ചെയ്‌തു.
ഇന്നലെ രാത്രിയാണ് നാടിനെ നടുക്കിയ സംഭവം ഉണ്ടായത്. മദ്യപിച്ചെത്തിയ ക്ളീറ്റസ് ഏലിയാസുമായി വഴക്കുണ്ടാക്കുകയും...





































