പാലക്കാട്: വള്ളിക്കോട് ഭാര്യയെ ഭർത്താവ് കുത്തി പരിക്കേൽപ്പിച്ചു. കോങ്ങാട് സ്വദേശി സുനിതയെ ആണ് ഭർത്താവായ ശാന്തരാജ് കുത്തി വീഴ്ത്തിയത്.
ഗുരുതരമായി പരിക്കേറ്റ സുനിതയെ തൃശൂർ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. ശാന്തരാജിനെ പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.
Malabar News: കണ്ണൂരിൽ എസ്ഡിപിഐ നേതാവിന്റെ വീട്ടിൽ റെയ്ഡ്; പ്രതിഷേധവുമായി പ്രവർത്തകർ