Sun, Jun 14, 2026
33 C
Dubai
Home Tags Crime News

Tag: Crime News

പാലക്കാട് യുവതിയെ കഴുത്തറുത്ത നിലയിൽ കണ്ടെത്തി

പാലക്കാട്: ജില്ലയിലെ പുതുനഗരം ചോറക്കോടിൽ യുവതിയെ കഴുത്തറുത്ത നിലയിൽ കണ്ടെത്തി. 40 വയസിനടുത്ത് പ്രായം തോന്നിക്കുന്ന സ്‌ത്രീയെയാണ് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. തമിഴ്‌നാട്ടുകാരിയായ നാടോടി സ്‌ത്രീയാണ് കൊല്ലപ്പെട്ടതെന്നാണ് പോലീസ് നിഗമനം. പോലീസ് സംഭവ സ്‌ഥലത്തെത്തി...

യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസ്; മൂന്നുപേർ പിടിയിൽ

പാലക്കാട്: കൊടുമ്പിൽ യുവാവിനെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ മൂന്നുപേർ പിടിയിൽ. കൊടുമ്പ് കരിങ്കരപ്പുള്ളി സ്വദേശികളായ ശിവൻ (32), സുഭാഷ് (39), കരിങ്കരപ്പുള്ളി ഉദയംപാടം വിനു (35) എന്നിവരെയാണ് പാലക്കാട് ടൗൺ സൗത്ത് പോലീസ്...

തൃശൂരിൽ മകളെ അച്ഛൻ വെട്ടിക്കൊന്നു

തൃശൂർ: ജില്ലയിലെ വെങ്ങിണിശേരിയിൽ അച്ഛൻ മകളെ വെട്ടിക്കൊലപ്പെടുത്തി. വെങ്ങിണിശേരി സ്വദേശി സുധ(18)യെയാണ് പിതാവ് സുരേഷ് കൊലപ്പെടുത്തിയത്. സുരേഷിനെ പോലീസ് കസ്‌റ്റഡിയിലെടുത്തു. സുരേഷ് സ്വയം വെട്ടി പരുക്കേൽപ്പിച്ചിട്ടുമുണ്ട്. മാനസികാരോഗ്യ പ്രശ്‌നമുള്ള ആളാണ് ഇയാളെന്ന് പോലീസ് പറഞ്ഞു. Most...

ബെംഗളൂരുവില്‍ ഭര്‍ത്താവ് ഭാര്യയെ വെട്ടിക്കൊന്നു; ഏഴുപേർ കസ്‌റ്റഡിയിൽ

ബെംഗളൂരു: നടുറോട്ടില്‍ വെച്ച് ഭര്‍ത്താവ് ഭാര്യയെ വെട്ടിക്കൊന്നു. ബെംഗളൂരു സ്വദേശി നവീനാണ് ഭാര്യ അർച്ചനയെ കൊലപ്പെടുത്തിയത്. ബെംഗളൂരു ഇലക്‌ട്രോണിക്‌സ് സിറ്റിയിലെ ഹൊസൂര്‍ റോഡ് ജംഗ്ഷനില്‍ വെച്ചാണ് ഈ ക്രൂര സംഭവം നടന്നത്. അര്‍ച്ചനയെ നവീന്‍...

പറവൂരിലെ പെണ്‍കുട്ടിയുടെ പോസ്‌റ്റുമോര്‍ട്ടം പൂര്‍ത്തിയായി; മരണം പൊള്ളലേറ്റ്

പറവൂര്‍: തീപിടിച്ച വീടിനുള്ളിൽ വെന്തുമരിച്ച നിലയിൽ കാണപ്പെട്ട പെണ്‍കുട്ടിയുടെ പോസ്‌റ്റുമോര്‍ട്ടം പൂര്‍ത്തിയായി. മരണ കാരണം പൊള്ളലേറ്റന്നാണ് റിപ്പോര്‍ട്. അറയ്‌ക്കപ്പറമ്പിൽ ശിവാനന്ദൻ- ജിജി ദമ്പതികളുടെ മൂത്തമകൾ വിസ്‌മയയാണ് മരണപ്പെട്ടത്. മരിച്ച പെണ്‍കുട്ടിയുടെ ശരീരത്തില്‍ നിന്ന് മുറിവുകളൊന്നും...

പോണേക്കര ഇരട്ടകൊലപാതകം; റിപ്പര്‍ ജയാനന്ദനുമായി തെളിവെടുപ്പ് നടത്തി

കൊച്ചി: പോണേക്കര ഇരട്ടകൊലപാതകത്തില്‍ റിപ്പര്‍ ജയാനന്ദനെ കൊലപാതകം നടന്ന വീട്ടില്‍ തെളിവെടുപ്പിനെത്തിച്ചു. ക്രൈം ബ്രാഞ്ച് എസ്‍പി മോഹനചന്ദ്രന്റെ നേതൃത്വത്തിലാണ് തെളിവെടുപ്പ് നടന്നത്. ഇരട്ടക്കൊല കേസില്‍ ജയാനന്ദന്‍ കുറ്റസമ്മതം നടത്തിയിരുന്നു. എന്നാല്‍, മതിയായ തെളിവുകള്‍ ശേഖരിക്കാന്‍...

വഴിത്തർക്കം; കല്ലിന് ഇടിയേറ്റ് ഗൃഹനാഥൻ മരിച്ചു, ദമ്പതികൾ അറസ്‌റ്റിൽ

തിരുവനന്തപുരം: വഴിത്തർക്കത്തെ തുടർന്നുണ്ടായ സംഘർഷത്തിനിടെ കല്ല് കൊണ്ട് ഇടിയേറ്റ് ഗൃഹനാഥൻ മരിച്ചു. നെടുമങ്ങാട് താന്നിമൂട് പച്ചക്കാട് സജിഭവനിൽ സജി (45)യാണ് മരിച്ചത്. സംഭവത്തിൽ സമീപവാസി ബ്രിജേഷ് ഭവനിൽ ബാബു (55), ഭാര്യ റേച്ചൽ...

റാന്നിയിൽ കത്തിക്കുത്ത്; ഒരു മരണം, ഒരാൾക്ക് ഗുരുതര പരിക്ക്

പത്തനംതിട്ട: റാന്നി കുറുമ്പൻമൂഴിയിൽ ഉണ്ടായ കത്തിക്കുത്തിൽ ഒരാൾ കൊല്ലപ്പെട്ടു. കുറുമ്പൻമൂഴി സ്വദേശി ജോളി ജോൺ (55) ആണ് മരിച്ചത്. മദ്യപാനത്തെ ചൊല്ലിയുള്ള വാക്കുതർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് പോലീസ് പറയുന്നത്. തടയാനെത്തിയ വടക്കേമുറിയിൽ സാജു ജോസഫിന്...
- Advertisement -