Tag: DCC Presidents in Kerala
കെപിസിസി ഓഫിസിന് മുന്നിൽ കരിങ്കൊടി
തിരുവനന്തപുരം: കെപിസിസി ഓഫിസിന് മുന്നിൽ കരിങ്കൊടി. പോസ്‌റ്ററുകളും ഫ്‌ളക്‌സുകളും ഓഫിസിന് മുന്നിലുണ്ട്. നാടാർ സമുദായത്തെ അവഗണിച്ചെന്നാണ് പോസ്‌റ്ററിൽ ഉള്ളത്. നാടാർ സമുദായത്തിന് ഡിസിസി അധ്യക്ഷ പദവി നൽകാത്തതിലാണ് പ്രതിഷേധമെന്ന് ഫ്‌ളക്‌സ് ബോർഡിലുണ്ട്. കോൺഗ്രസ്...
ഡിസിസി പുനഃസംഘടന; നിലപാട് കടുപ്പിച്ച് ഹൈക്കമാൻഡ്
തിരുവനന്തപുരം: ഡിസിസി പുനഃസംഘടനയില്‍ കോണ്‍ഗ്രസില്‍ പോര്‍മുഖം തുറന്ന മുതിര്‍ന്ന നേതാക്കള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് ഹൈക്കമാന്‍ഡിന്റെ മുന്നറിയിപ്പ്. പാര്‍ട്ടിയെ ബാധിക്കുന്ന തരത്തില്‍ പരസ്യ പ്രസ്‌താവനകള്‍ ഉണ്ടായാല്‍ കര്‍ക്കശ നടപടി സ്വീകരിക്കാനാണ് ഹൈക്കമാന്‍ഡ് നിര്‍ദ്ദേശം. കേരളത്തിലെ സംഭവങ്ങളില്‍...
കൂടുതൽ പ്രവർത്തകർ കോൺഗ്രസ് വിടും; ഗോപിനാഥിന്റെ തീരുമാനം കാലോചിതമെന്ന് സിപിഎം
തിരുവനന്തപുരം: കോൺഗ്രസ് വിടാനുള്ള എവി ഗോപിനാഥിന്റെ തീരുമാനം കാലോചിതമെന്ന് സിപിഎം. പിഴവുകൾ ചൂണ്ടിക്കാട്ടിയതാണ് ഗോപിനാഥ് പാർട്ടിക്ക് അനഭിമതനാകാൻ കാരണം. ഗോപിനാഥിന് പിന്നാലെ കൂടുതൽ പ്രവർത്തകർ കോൺഗ്രസ് വിടുമെന്നും സിപിഎം പാലക്കാട് ജില്ലാ കമ്മിറ്റി...
എവി ഗോപിനാഥ് തിരികെ വരുമെന്നാണ് പ്രതീക്ഷ; കെ സുധാകരന്‍
തിരുവനന്തപുരം: കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ച മുതിർന്ന നേതാവ് എവി ഗോപിനാഥ് തിരികെ വരുമെന്ന് പ്രതീക്ഷിക്കുന്നതായി കെപിസിസി പ്രസിഡണ്ട് കെ സുധാകരന്‍. അദ്ദേഹത്തെ പാര്‍ട്ടിയില്‍ തിരിച്ചെത്തിക്കാനുള്ള ശ്രമമായിരിക്കും കെപിസിസി അധ്യക്ഷന്‍ എന്ന നിലയില്‍ ചെയ്യുകയെന്നും...
‘ഗ്രൂപ്പിലെ കാര്യങ്ങളൊന്നും അറിയിക്കാറില്ല’; അതൃപ്‌തി പ്രകടമാക്കി തിരുവഞ്ചൂർ
കോട്ടയം: ഡിസിസി അധ്യക്ഷൻമാരുടെ തിരഞ്ഞെടുപ്പ് സംബന്ധിച്ച് അതൃപ്‌തി പുകയുന്നു. എ ഗ്രൂപ്പിനോടുള്ള എതിർപ്പ് പരസ്യമാക്കി തിരുവഞ്ചൂർ രാധാകൃഷ്‌ണനും രംഗത്തെത്തി. ഗ്രൂപ്പിലെ എല്ലാ കാര്യങ്ങളും തന്നെ അറിയിക്കാറില്ലെന്ന് അദ്ദേഹം പ്രതികരിച്ചു.
ഗ്രൂപ്പിന്റെ ചൂട് 365 ദിവസവും...
മുതിർന്ന കോൺഗ്രസ് നേതാവ് എവി ഗോപിനാഥ് പാർട്ടി വിട്ടു
പാലക്കാട്: പാലക്കാട്ടെ മുതിർന്ന കോൺഗ്രസ് നേതാവും മുൻ എംഎൽഎയുമായ എവി ഗോപിനാഥ് പാർട്ടി വിട്ടു. സ്വദേശമായ പെരിങ്ങോട്ടുകുറുശ്ശിയിൽ വിളിച്ചു ചേർത്ത വാർത്താ സമ്മേളനത്തിലാണ് ഗോപിനാഥ് തീരുമാനം പ്രഖ്യാപിച്ചത്. പാർട്ടി വിടുന്നതിന്റെ ഭാഗമായി കോൺഗ്രസ്...
ഡിസിസി പുന:സംഘടന; പരസ്യ പ്രസ്‌താവനകൾക്ക് എതിരെ അച്ചടക്ക നടപടിയുമായി ഹൈക്കമാൻഡ്
ഡെൽഹി: കേരളത്തിലെ കോൺഗ്രസിൽ അച്ചടക്ക നടപടി മുന്നറിയിപ്പുമായി ഹൈക്കമാൻഡ്. ഡിസിസി പുന:സംഘടനയുമായി ബന്ധപ്പെട്ട് പരസ്യ പ്രതികരണം നടത്തുന്നവരുടെ വിവരങ്ങൾ കൈമാറണമെന്ന് ഹൈക്കമാൻഡ് കെപിസിസിക്ക് നിർദ്ദേശം നൽകി.
പാർട്ടി നേതൃത്വത്തിനെതിരെ പരസ്യ നിലപാടെടുത്ത കെപി അനിൽ...
ഗ്രൂപ്പുകളുടെ കാലം കഴിഞ്ഞെന്ന് കെ മുരളീധരൻ; പാർടി വിടാനൊരുങ്ങി പിഎസ് പ്രശാന്ത്
കോഴിക്കോട്: പാർടിയിൽ ഗ്രൂപ്പുകളുടെ കാലം കഴിഞ്ഞെന്ന് കോൺഗ്രസ് നേതാവ് കെ മുരളീധരൻ എംപി. ആർക്കും എന്തും വിളിച്ചുപറയാനുള്ള സാഹചര്യം ഇനി ഉണ്ടാകില്ല. സ്‌ഥാനമാനങ്ങൾ മെറിറ്റ് അടിസ്‌ഥാനത്തിൽ മാത്രമാകുമെന്നും അദ്ദേഹം കോഴിക്കോട് പറഞ്ഞു.
ഉമ്മൻചാണ്ടി നൽകിയ...






































