കെപിസിസി ഓഫിസിന് മുന്നിൽ കരിങ്കൊടി

By News Desk, Malabar News
KPCC
Representational Image
Ajwa Travels

തിരുവനന്തപുരം: കെപിസിസി ഓഫിസിന് മുന്നിൽ കരിങ്കൊടി. പോസ്‌റ്ററുകളും ഫ്‌ളക്‌സുകളും ഓഫിസിന് മുന്നിലുണ്ട്. നാടാർ സമുദായത്തെ അവഗണിച്ചെന്നാണ് പോസ്‌റ്ററിൽ ഉള്ളത്. നാടാർ സമുദായത്തിന് ഡിസിസി അധ്യക്ഷ പദവി നൽകാത്തതിലാണ് പ്രതിഷേധമെന്ന് ഫ്‌ളക്‌സ് ബോർഡിലുണ്ട്. കോൺഗ്രസ് വലിയ വില നൽകേണ്ടി വരുമെന്നും മുന്നറിയിപ്പുണ്ട്.

അതേസമയം കോൺഗ്രസിനെതിരെ പരസ്യ വിമർശനവുമായി ആർഎസ്‌പി നേതാക്കൾ രംഗത്തെത്തി. യുഡിഎഫ് മുന്നണി വിട്ടേക്കുമെന്ന സൂചന നൽകിയ ഷിബു ബേബി ജോൺ, കോൺഗ്രസ് നേതാക്കൾ സ്വയം കപ്പൽ മുക്കുകയാണെന്നും കുറ്റപ്പെടുത്തി.

Read Also: നിയമസഭാ കയ്യാങ്കളി കേസ്; തിരുവനന്തപുരം സിജെഎം കോടതി ഇന്ന് പരിഗണിക്കും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE