Tag: Dead body found
ആലപ്പുഴയിൽ യുവാവിന്റെ മൃതദേഹം കാറിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി
ആലപ്പുഴ: കുട്ടനാട് തായങ്കരി ബോട്ട് ജെട്ടിക്ക് സമീപം യുവാവിന്റെ മൃതദേഹം കാറിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി. മൃതദേഹവും കാറും പൂർണമായി കത്തിക്കരിഞ്ഞ നിലയിലാണ്. എടത്വ സ്വദേശി ജയിംസ് കുട്ടി (49) ആണ് മരിച്ചതെന്നാണ്...
മുതിരപ്പുഴയാറിൽ വയോധികൻ മരിച്ച നിലയിൽ
ഇടുക്കി: മുതിരപ്പുഴയാറിൽ വയോധികനെ മരിച്ച നിലയിൽ കണ്ടെത്തി. കുഞ്ചിത്തണ്ണിയിൽ ലോട്ടറി വിൽപന നടത്തുന്ന പികെ കൊച്ച് മുഹമ്മദിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
ഇടുക്കി രാജാക്കാട് ശ്രീനാരായണപുരം ടൂറിസം സെന്ററിന് സമീപമുള്ള മുതിരപ്പുഴയാറിലാണ് മൃതദേഹം കണ്ടെത്തിയത്....
കബനിപ്പുഴയിൽ തലയില്ലാത്ത മൃതദേഹം; ആത്‌മഹത്യയെന്ന് സംശയം
വയനാട്: മാനന്തവാടി കബനി പുഴയിൽ തലയില്ലാത്ത നിലയിൽ മൃതദേഹം കണ്ടെത്തി. ചങ്ങാടകടവ് പാലത്തിന് സമീപമാണ് രാവിലെ പുരുഷന്റെ മൃതദേഹം കണ്ടെത്തിയത്. വെള്ളത്തിൽ പൊങ്ങി കിടന്ന മൃതദേഹം നാട്ടുകാരുടെ ശ്രദ്ധയിൽപെടുകയായിരുന്നു.
മൃതദേഹത്തിന് ഒരാഴ്‌ചത്തെ പഴക്കമുണ്ട്. ആത്‌മഹത്യയെന്നാണ്...
കണ്ണൂരിൽ ആൾതാമസമില്ലാത്ത വീടിന്റെ കിണറ്റിൽ മൃതദേഹം കണ്ടെത്തി
കണ്ണൂർ: ആൾതാമസമില്ലാത്ത വീടിന്റെ കിണറ്റിൽ മൃതദേഹം കണ്ടെത്തി. കണ്ണൂർ ജില്ലയിലെ താഴെ ചൊവ്വക്കടുത്ത് തെഴുക്കിലെ പീടിക എന്ന സ്‌ഥലത്തെ വീട്ടിലെ കിണറിലാണ് മൃതദേഹം കണ്ടെത്തിയത്. പുരുഷന്റെ മൃതദേഹമാണ് കണ്ടെത്തിയത്. ഇതിന് അഞ്ചു ദിവസത്തെ...
തൃശൂരിൽ മൽസ്യ ബന്ധനത്തിനിടെ വലയിൽ കുടുങ്ങി അജ്‌ഞാത മൃതദേഹം
തൃശൂർ: ജില്ലയിലെ ചാവക്കാട് കടലിൽ മൽസ്യബന്ധനം നടത്തുന്നതിനിടെ വലയിൽ അജ്‌ഞാത മൃതദേഹം കുടുങ്ങി. ഇന്ന് രാവിലെയോടെയാണ് സംഭവം ഉണ്ടായത്. മൃതദേഹം ആരുടേതാണെന്ന് ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല.
കടപ്പുറം മുനയ്‌ക്കക്കടവ് ഫിൻഷ് ലാൻഡിംഗ് സെന്ററിൽ നിന്ന് മൽസ്യബന്ധനത്തിന്...
താമരശ്ശേരി ചുരത്തിലെ കൊക്കയിൽ അജ്‌ഞാത മൃതദേഹം
കോഴിക്കോട്: താമരശ്ശേരി ചുരത്തിൽ എട്ടാം വളവിലെ അജ്‌ഞാത മൃതദേഹം കണ്ടെത്തി. താമരശ്ശേരി ചുരം സംരക്ഷണ സമിതി പ്രവർത്തകരാണ് ജഡം കണ്ടെത്തിയത്. വൈകിട്ട് അഞ്ചരയോടെ പോലീസിനെ വിവരം അറിയിച്ചു, മൃതദേഹം കിടന്നിടത്ത് നിന്ന് കുറച്ച്...
വഴിയരികിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി
വയനാട്: മേപ്പാടി കോട്ടവയലിൽ യുവാവിനെ വഴിയരികിൽ മരിച്ച നിലയിൽ കണ്ടെത്തി. കോട്ടവയൽ ആദിവാസി കോളനിയിലെ കുട്ടനാണ് മരിച്ചത്.
കോട്ടവയൽ കോളനിക്ക് സമീപത്തെ സ്വകാര്യ വ്യക്‌തിയുടെ വീട്ടിലേക്ക് പോകുന്ന വഴിയരികിലാണ് മൃതദേഹം കണ്ടെത്തിയത്. വാഹനം ഇടിച്ചാണ്...
ആലപ്പുഴയിൽ നിന്ന് കാണാതായ യുവാവിന്റെ മൃതദേഹം ചതുപ്പിൽ നിന്ന് കണ്ടെത്തി
ആലപ്പുഴ: ജില്ലയിലെ തൃക്കുന്നപ്പുഴയിൽ നിന്ന് കാണാതായ കന്യാകുമാരി സ്വദേശിയുടെ മൃതദേഹം കണ്ടെത്തി. കഴിഞ്ഞ ഒക്‌ടോബർ 14ന് തൃക്കുന്നപ്പുഴയിലെ ജോലി സ്‌ഥലത്ത് നിന്ന് കാണാതായ കന്യാകുമാരി കുമാരപുരം സ്വദേശി സേവ്യറിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. കാർത്തികപ്പള്ളി...