താമരശ്ശേരി ചുരത്തിലെ കൊക്കയിൽ അജ്‌ഞാത മൃതദേഹം

By News Desk, Malabar News
deadbody found in thamarassery churam
Representational Image
Ajwa Travels

കോഴിക്കോട്: താമരശ്ശേരി ചുരത്തിൽ എട്ടാം വളവിലെ അജ്‌ഞാത മൃതദേഹം കണ്ടെത്തി. താമരശ്ശേരി ചുരം സംരക്ഷണ സമിതി പ്രവർത്തകരാണ് ജഡം കണ്ടെത്തിയത്. വൈകിട്ട് അഞ്ചരയോടെ പോലീസിനെ വിവരം അറിയിച്ചു, മൃതദേഹം കിടന്നിടത്ത് നിന്ന് കുറച്ച് മാറി ഒരു ബാഗ് കണ്ടെടുത്തിട്ടുണ്ട്.

താമരശ്ശേരി പോലീസ് സ്‌ഥലത്തെത്തി അന്വേഷണം നടപടികൾ ആരംഭിച്ചു. ഫയർഫോഴ്‌സ്‌ സംഘമെത്തി മൃതദേഹം മുകളിലേക്ക് എത്തിക്കാനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ട്.

Most Read: പോത്തൻകോട് വധക്കേസിലെ കുറ്റപത്രം അപൂർണം; ഗുരുതര വീഴ്‌ച

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE