Tag: Death News
പ്രാർഥനകൾ വിഫലം; ആൻ മരിയ ജോസ് യാത്രയായി
കോട്ടയം: ഹൃദയാഘാതത്തെ തുടർന്ന് ചികിൽസയിലായിരുന്ന 17 വയസുകാരി ആൻ മരിയ ജോസ് അന്തരിച്ചു. കോട്ടയത്തെ സ്വകാര്യ ആശുപത്രിയിൽ ഇന്ന് പുലർച്ചെയാണ് അന്ത്യം. ഇടുക്കി ഇരട്ടയാർ നത്തുകല്ല് പാറയിൽ ജോയിയുടെയും ഷൈനിയുടെയും മകളാണ്. ഹൃദയാഘാതത്തെ...
മതപഠന കേന്ദ്രത്തിലെ പെൺകുട്ടിയുടെ ആത്‍മഹത്യ; ഒരാൾ അറസ്‌റ്റിൽ
തിരുവനന്തപുരം: ബാലരാമപുരത്തെ മതപഠന കേന്ദ്രത്തിൽ വിദ്യാർഥി മരിച്ച സംഭവത്തിൽ ഒരാൾ അറസ്‌റ്റിൽ. പെൺകുട്ടിയുമായി അടുപ്പം ഉണ്ടായിരുന്ന പൂന്തുറ സ്വദേശി ഹാഷിം ഖാനെയാണ് (20) അറസ്‌റ്റ് ചെയ്‌തത്. പെൺകുട്ടി പീഡനത്തിന് ഇരയായെന്ന് കണ്ടെത്തിയതിനെ തുടർന്നാണ്...
ചെറുപുഴ കൂട്ട ആത്‍മഹത്യ; മൂത്ത മകനെ കെട്ടിത്തൂക്കിയത് ജീവനോടെയെന്ന് പോസ്‌റ്റുമോർട്ടം റിപ്പോർട്
കണ്ണൂർ: ചെറുപുഴയിൽ ഒരു കുടുംബത്തിലെ അഞ്ചുപേരെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പോസ്‌റ്റുമോർട്ടം റിപ്പോർട് പുറത്ത്. ചെറുപുഴ പോലീസ് സ്‌റ്റേഷൻ പരിധിയിൽ പാടിയോട്ട് ചാൽ വാച്ചാലിലാണ് അഞ്ചുപേരെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്....
കണ്ണൂരിൽ കുട്ടികളടക്കം ഒരു കുടുംബത്തിലെ അഞ്ചുപേർ മരിച്ച നിലയിൽ
കണ്ണൂർ: ചെറുപുഴയിൽ ഒരു കുടുംബത്തിലെ അഞ്ചുപേരെ മരിച്ച നിലയിൽ കണ്ടെത്തി. ഇരിട്ടി ചെറുപുഴ പോലീസ് സ്‌റ്റേഷൻ പരിധിയിൽ പാടിയോട്ട് ചാൽ വാച്ചാലിലാണ് അഞ്ചുപേരെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ശ്രീജ വെമ്പിരിഞ്ഞൻ, രണ്ടാമത്തെ...
തിരുവനന്തപുരത്ത് അമ്മക്കൊപ്പം പൊള്ളലേറ്റ കുഞ്ഞും മരിച്ചു; അന്വേഷണം
തിരുവനന്തപുരം: പുത്തൻതോപ്പിൽ അമ്മക്കൊപ്പം പൊള്ളലേറ്റ കുഞ്ഞും മരിച്ചു. ഒമ്പത് മാസം പ്രായമായ ഡേവിഡ് ആണ് മരിച്ചത്. വീട്ടിലെ കുളിമുറിയിലാണ് കഴിഞ്ഞ ദിവസം അമ്മയെയും കുഞ്ഞിനെയും പൊള്ളലേറ്റ നിലയിൽ കണ്ടെത്തിയത്. വെങ്ങാനൂർ സ്വദേശിനിയായ അഞ്‌ജുവിനെ...
സോളാർ കേസ് അന്വേഷിച്ച റിട്ട. ഡിവൈഎസ്‌പി ട്രെയിൻ തട്ടി മരിച്ച നിലയിൽ
ആലപ്പുഴ: വിവാദമായ സോളാർ കേസിലെ അന്വേഷണ ഉദ്യോഗസ്‌ഥനായ റിട്ട. ഡിവൈഎസ്‌പി കെ ഹരികൃഷ്‌ണനെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. കായംകുളം രാമപുരത്തെ റെയിൽവേ ലെവൽ ക്രോസിൽ ഇന്ന് പുലർച്ചെയാണ് മൃതദേഹം കണ്ടെത്തിയത്....
കുന്നംകുളത്ത് അമ്മയും രണ്ടു മക്കളും വീടിനുള്ളിൽ കത്തിക്കരിഞ്ഞ നിലയിൽ
തൃശൂർ: കുന്നംകുളത്ത് അമ്മയെയും രണ്ടു മക്കളെയും കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി. കുന്നംകുളം പന്നിത്തടത്ത് ചിറമേനങ്ങാട് റോഡിൽ മെഹഫിൽ മൻസിലിൽ ഹാരിസിന്റെ ഭാര്യ ഷഹീന(28), മക്കളായ അജുവ(3), ഒന്നര വയസുള്ള അമൻ എന്നിവരെയാണ് മരിച്ച...
ആലപ്പുഴയിൽ പണമിടപാട് സ്‌ഥാപന ഉടമയെ മരിച്ച നിലയിൽ കണ്ടെത്തി
ആലപ്പുഴ: ആലപ്പുഴയിൽ സ്വകാര്യ പണമിടപാട് സ്‌ഥാപനം നടത്തുന്നയാളെ മരിച്ച നിലയിൽ കണ്ടെത്തി. ആലപ്പുഴ തുമ്പോളിയിൽ വീട്ടിൽ ഒറ്റക്ക് താമസിച്ചു വരികയായിരുന്ന തീർഥശേരി ജങ്ഷന് സമീപം പ്രേം പ്രഭു നിവാസിൽ പ്രഭുദാസാണ്(45) മരിച്ചത്.
രാവിലെ വിളിച്ചിട്ട്...






































