Tag: death
കാനഡയിൽ ആക്രമണ പരമ്പര; പത്ത് പേർ കുത്തേറ്റ് മരിച്ചു
കാനഡ: കാനഡയിലെ സസ്‌കാച്വാൻ പ്രവിശ്യയിൽ ഉണ്ടായ ആക്രമണത്തിൽ പത്ത് പേർ കുത്തേറ്റ് മരിച്ചു. 15 പേർക്ക് പരിക്കേൽക്കുകയും ചെയ്‌തു. മേഖലയിൽ അടിയന്തിരാവസ്‌ഥ പ്രഖ്യാപിച്ചിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പ്രതികൾക്കായി കനേഡിയൻ പോലീസ് അന്വേഷണം...
ഉടുമ്പഞ്ചോലയിലെ മോഷ്‌ടാവിന്റെ മരണം കൊലപാതകമെന്ന് സ്‌ഥിരീകരണം
ഇടുക്കി: ഉടുമ്പഞ്ചോലയിൽ മോഷണ ശ്രമത്തിനിടെ ഓടി രക്ഷപെട്ട മോഷ്‌ടാവിനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ നിർണായക വഴിത്തിരിവ്. സേനാപതി വട്ടപ്പാറ സ്വദേശി വിരിയപ്പള്ളിൽ ജോസഫാണ് മരിച്ചത്. ജോസഫിന്റെ മരണം കൊലപതകമാണെന്ന് പോസ്‌റ്റുമോർട്ടത്തിൽ സ്‌ഥിരീകരിച്ചു....
മോഷണ ശ്രമത്തിനിടെ ഓടി രക്ഷപ്പെട്ട മോഷ്‌ടാവ് മരിച്ച നിലയിൽ
ഇടുക്കി: മോഷണ ശ്രമത്തിനിടെ ഓടി രക്ഷപെട്ട മോഷ്‌ടാവിനെ മരിച്ച നിലയിൽ കണ്ടെത്തി. സേനാപതി വട്ടപ്പാറ സ്വദേശി വിരിയപ്പള്ളിൽ ജോസഫ് ആണ് മരിച്ചത്. ഇടുക്കി നെടുങ്കണ്ടം ചെമ്മണ്ണാറിലാണ് സംഭവം.
ചെമ്മണ്ണാർ കൊന്നക്കാപ്പറമ്പിൽ രാജേന്ദ്രന്റെ വീട്ടിലാണ് മോഷണശ്രമം...
‘ശ്രീലക്ഷ്‌മിക്ക് ചികിൽസ വൈകിയിരുന്നില്ല’; റിപ്പോർട് കൈമാറി ഡിഎംഒ
പാലക്കാട്: വാക്‌സിനെടുത്തിട്ടും പേവിഷബാധയേറ്റ് പെണ്‍കുട്ടി മരിച്ച സംഭവത്തില്‍ ആരോഗ്യമന്ത്രിക്ക് റിപ്പോർട് കൈമാറി ഡിഎംഒ. പേ വിഷബാധയേറ്റ് മരിച്ച ശ്രീലക്ഷ്‌മിക്ക് ചികിൽസ വൈകിയിരുന്നില്ലെന്ന് ഡിഎംഒയുടെ റിപ്പോർട്ടിൽ പറയുന്നു. വാക്‌സിനുകൾ കൃത്യമായി എടുത്തതായി ബോധ്യപ്പെട്ടെന്നും ഡിഎംഒ...
പേവിഷബാധയേറ്റ് പെണ്‍കുട്ടിയുടെ മരണം; മനുഷ്യാവകാശ കമ്മീഷന്റെ ഇടപെടൽ
തിരുവനന്തപുരം: വാക്‌സിനെടുത്തിട്ടും പേവിഷബാധയേറ്റ് പെണ്‍കുട്ടി മരിച്ച സംഭവത്തില്‍ ഇടപെട്ട് മനുഷ്യാവകാശ കമ്മീഷന്‍. പാലക്കാട് ജില്ലാ കളക്‌ടറും ജില്ലാ മെഡിക്കൽ ഓഫിസറും വിഷയത്തില്‍ വിശദമായ അന്വേഷണം നടത്തണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ആവശ്യപ്പെട്ടു.
അന്വേഷണ റിപ്പോർട് ഒരാഴ്‌ചക്കകം...
വളര്‍ത്തു നായയില്‍ നിന്നും പേ വിഷബാധ; തൃശൂരിലും മരണം
തൃശൂര്‍: വളര്‍ത്തു നായയില്‍ നിന്നും പേ വിഷബാധയേറ്റ് സംസ്‌ഥാനത്ത് ഒരു മരണം കൂടി. തൃശൂർ പെരിഞ്ഞനം കോവിലകം സ്വദേശി പതുക്കാട്ടില്‍ ഉണ്ണികൃഷ്‌ണന്‍ (60) ആണ് മരിച്ചത്. തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിൽസയിലിരിക്കെ...
ചെള്ള് പനി; തിരുവനന്തപുരത്ത് വിദ്യാർഥിനി മരിച്ചു
തിരുവനന്തപുരം: ചെള്ള് പനി ബാധിച്ച് വിദ്യാർഥിനി മരിച്ചു. വർക്കല സ്വദേശിയായ അശ്വതി (15) ആണ് മരിച്ചത്.
ഒരാഴ്‌ച മുൻപ് പനിയും ഛർദിയും ബാധിച്ച അശ്വതി വർക്കല താലൂക്ക് ആശുപത്രിയിൽ ചികിൽസ തേടിയിരുന്നു. തുടർന്ന് മരുന്ന്...
പ്രവാസിയെ ആശുപത്രിയിൽ എത്തിച്ചയാൾ മുഖ്യസൂത്രധാരൻ; തിരച്ചിൽ ഊർജിതം
പെരിന്തൽമണ്ണ: സൗദിയിൽ നിന്ന് നാട്ടിലെത്തിയ ശേഷം കാണാതായ പ്രവാസി അബ്‌ദുൽ ജലീലിനെ അബോധാവസ്‌ഥയിൽ പെരിന്തൽമണ്ണയിലെ ആശുപത്രിയിൽ എത്തിച്ചയാൾ മുഖ്യ സൂത്രധാരനെന്ന് പോലീസ്. മേലാറ്റൂര്‍ ആക്കപ്പറമ്പ് സ്വദേശി യഹിയക്കായി പോലീസ് അന്വേഷണം ഊർജിതമാക്കി. ഇയാളെ...






































