Fri, Jan 23, 2026
18 C
Dubai
Home Tags Death

Tag: death

പ്രവാസി ദുരൂഹ സാഹചര്യത്തിൽ ക്രൂരമർദ്ദനമേറ്റ് മരിച്ച സംഭവം; മൂന്ന് പേർ കസ്‌റ്റഡിയിൽ

പാലക്കാട്: സൗദിയിൽ നിന്ന് നാട്ടിലേക്ക് വന്ന പ്രവാസി ദുരൂഹ സാഹചര്യത്തിൽ ക്രൂരമർദ്ദനമേറ്റ് മരിച്ച സംഭവത്തിൽ മൂന്ന് പേർ പോലീസ് കസ്‌റ്റഡിയിൽ. സംഭവുമായി ബന്ധമുണ്ടന്ന് സംശയിക്കുന്നവരാണ് കസ്‌റ്റഡിയിൽ ഉള്ളത്. അട്ടപ്പാടി അഗളി പോലീസ്‌ സ്‌റ്റേഷന്...

വിമാനമിറങ്ങിയ ശേഷം കാണാതായ പ്രവാസി മരിച്ചു; ദേഹത്ത് മർദ്ദനമേറ്റതിന്റെ പാടുകൾ

പെരിന്തല്‍മണ്ണ: നെടുമ്പാശ്ശേരിയില്‍ വിമാനമിറങ്ങിയശേഷം ക്രൂരമർദ്ദനമേറ്റ് അബോധാവസ്‌ഥയിലായി പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്ന അഗളി സ്വദേശി മരിച്ചു. അട്ടപ്പാടി അഗളി പോലീസ്‌ സ്‌റ്റേഷന് സമീപം വാക്ക്യത്തൊടി അബ്‌ദുൾ ജലീലാണ് (42) മരിച്ചത്. ദേഹമാസകലം മൂര്‍ച്ചയുള്ള...

വിവാഹ വീട്ടിലെ ടെറസിൽ നിന്ന് വീണ് യുവാവിന്റെ മരണം; മൂന്ന് പേർ അറസ്‌റ്റിൽ

തിരുവനന്തപുരം: വെമ്പായത്ത് വിവാഹ വീട്ടിലെ ടെറസിൽ നിന്ന് വീണ് യുവാവ് മരിച്ച സംഭവത്തിൽ മൂന്ന് പേർ അറസ്‌റ്റിൽ. വധുവിന്റെ സഹോദരൻ അണ്ണൽ വിഷ്‌ണു ഭവനത്തിൽ വിഷ്‌ണു (30), സുഹൃത്തുക്കളായ വെൺപാലവട്ടം ഈ റോഡ്...

ട്രെയിനിലെ ശുചിമുറിയിൽ യുവതി തൂങ്ങിമരിച്ച നിലയിൽ

മുംബൈ: മഹാരാഷ്‍ട്രയിൽ ട്രെയിനിന്റെ ശുചിമുറിയിൽ യുവതി തൂങ്ങിമരിച്ച നിലയിൽ. പാൽഘർ ജില്ലയിലെ ദഹാനു റോഡ് റെയിൽവേ സ്‌റ്റേഷനിൽ ബാന്ദ്രയിൽ നിന്ന് ജമ്മു താവിയിലേക്ക് പോവുകയായിരുന്ന ട്രെയിനിലാണ് 20കാരിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. യാത്രക്കിടെ ശുചിമുറിയിലേക്ക്...

മധ്യപ്രദേശിൽ ഇരുനില കെട്ടിടത്തിൽ തീപിടിത്തം; ഏഴ് പേർ വെന്തുമരിച്ചു

ഇൻഡോർ: മധ്യപ്രദേശിലെ ഇൻഡോറിൽ ഇരുനില കെട്ടിടത്തിൽ തീപിടിച്ച് ഏഴ് പേർ വെന്തുമരിച്ചു. ഇന്ന് പുലർച്ചെയാണ് അപകടം ഉണ്ടായത്. കെട്ടിടത്തിനുള്ളിൽപ്പെട്ട ഒമ്പത് പേരെ രക്ഷപ്പെടുത്തി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതിൽ അഞ്ച് പേരുടെ നില ഗുരുതരമാണെന്നാണ്...

മലയാളി യുവാവ് ബെഹ്‌റൈനില്‍ മുങ്ങിമരിച്ചു

ബെഹ്‌റൈൻ: മലയാളി യുവാവ് ബെഹ്‌റൈനില്‍ മുങ്ങിമരിച്ചു. സുഹൃത്തുക്കള്‍ക്കൊപ്പം സ്വിമ്മിങ് പൂളില്‍ കുളിക്കുന്നതിനിടെ ആയിരുന്നു അപകടം. പത്തനംതിട്ട ജില്ലയിലെ തിരുവല്ല എഴുമണ്ണൂര്‍ സ്വദേശി ജിബു മത്തായി (40) യാണ് മരിച്ചത്. വയസായിരുന്നു. ബഹ്‌റൈനിലെ ടെക്‌നോവേവ്...

ആക്രമണത്തിൽ പരിക്കേറ്റ മഞ്ചേരി നഗരസഭാ കൗൺസിലർ മരിച്ചു

മലപ്പുറം: ബൈക്കിലെത്തിയ സംഘത്തിലെ ആക്രമണത്തിൽ പരിക്കേറ്റ മഞ്ചേരി നഗരസഭാ കൗൺസിലർ മരിച്ചു. മഞ്ചേരി നഗരസഭ 16ആം വാർഡ് അംഗവും ലീഗ് നേതാവുമായ തലാപ്പിൽ അബ്‌ദുൽ ജലീലാണ് മരിച്ചത്. ഇന്നലെ രാത്രിയാണ് ഇദ്ദേഹത്തെ ബൈക്കിലെത്തിയ...

സെപ്റ്റിക് ടാങ്ക് പൊട്ടിത്തെറിച്ച് അപകടം; ഒരു മരണം

മുംബൈ: മഹാരാഷ്‌ട്രയില്‍ പൊതു ടോയ്‌ലറ്റിന്റെ സെപ്റ്റിക് ടാങ്ക് പൊട്ടിത്തെറിച്ച് ഒരു മരണം. 60കാരനായ ഇബ്രാഹിം ഷെയ്‌ക്ക് ആണ് മരിച്ചത്. ഭിവണ്ടിയിൽ ഇന്ന് രാവിലെയാണ് അപകടം നടന്നത്. അപകടത്തിൽ രണ്ടു പേര്‍ക്ക് പരുക്കേറ്റിട്ടുമുണ്ട്. ഇവരെ അടുത്തുള്ള...
- Advertisement -