മലയാളി യുവാവ് ബെഹ്‌റൈനില്‍ മുങ്ങിമരിച്ചു

By Syndicated , Malabar News
indian-died
Ajwa Travels

ബെഹ്‌റൈൻ: മലയാളി യുവാവ് ബെഹ്‌റൈനില്‍ മുങ്ങിമരിച്ചു. സുഹൃത്തുക്കള്‍ക്കൊപ്പം സ്വിമ്മിങ് പൂളില്‍ കുളിക്കുന്നതിനിടെ ആയിരുന്നു അപകടം. പത്തനംതിട്ട ജില്ലയിലെ തിരുവല്ല എഴുമണ്ണൂര്‍ സ്വദേശി ജിബു മത്തായി (40) യാണ് മരിച്ചത്. വയസായിരുന്നു. ബഹ്‌റൈനിലെ ടെക്‌നോവേവ് ഇന്റര്‍നാഷണല്‍ ഗ്രൂപ്പില്‍ ഇലക്ട്രീഷ്യനാണ്. കുളിക്കുന്നതിനിടെ അപകടത്തില്‍പ്പെട്ട ജിബുവിനെ സുഹൃത്തുക്കള്‍ ചേര്‍ന്ന് ഉടന്‍ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല. ഭാര്യയും രണ്ട് കുട്ടികളുമുണ്ട്.

Read also: കോവിഡ് മരണം; ലോകാരോഗ്യ സംഘടനയുടെ കണക്ക് തെറ്റെന്ന് കേന്ദ്രം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE