Tue, Oct 21, 2025
29 C
Dubai
Home Tags Defamation Case Against Rahul Gandhi

Tag: Defamation Case Against Rahul Gandhi

രാഹുൽ ഗാന്ധി നാളെ വയനാട്ടിൽ; റോഡ് ഷോയിലും സമ്മേളനത്തിലും പങ്കെടുക്കും

വയനാട്: രാഹുൽ ഗാന്ധി സ്വന്തം മണ്ഡലമായ വയനാട്ടിലെ ജനങ്ങളെ കാണാൻ നാളെ എത്തും. രാഹുലിനൊപ്പം സഹോദരി പ്രിയങ്കാ ഗാന്ധിയും കൽപ്പറ്റയിൽ എത്തും. ഇരുവരും റോഡ് ഷോയിലും സമ്മേളനത്തിലും ഉൾപ്പടെ പങ്കെടുക്കുമെന്ന് യുഡിഎഫ് നേതാക്കൾ...

അദാനിയുടെ പേരിനൊപ്പം കോൺഗ്രസ് വിട്ടവരുടെ പേരും; പരിഹസിച്ച് രാഹുൽ

ന്യൂഡെൽഹി: ബിജെപിയെയും കേന്ദ്ര സർക്കാരിനെയും വിമർശിച്ചു രാഹുൽ ഗാന്ധി. അദാനി വിഷയത്തിലെ സത്യം മറച്ചുവെക്കാനാണ് ബിജെപി ദിവസേന വിഷയം മാറ്റുന്നതെന്ന് രാഹുൽ ഗാന്ധി വിമർശിച്ചു. കോൺഗ്രസ് വിട്ട നേതാക്കളുടെ പേരിനൊപ്പം അദാനിയുടെ പേരും...

സീറ്റ് തർക്കം; രാഹുൽ ഗാന്ധിയുടെ കോലാർ സന്ദർശനം വീണ്ടും മാറ്റി

ബെംഗളൂരു: രാഹുൽ ഗാന്ധിയുടെ കോലാർ സന്ദർശനം വീണ്ടും മാറ്റി. ഏപ്രിൽ പത്തിന് നടത്താനിരുന്ന പരിപാടി ഏപ്രിൽ 16ലേക്ക് മാറ്റിയതായി കോൺഗ്രസ് വൃത്തങ്ങൾ അറിയിച്ചു. കർണാടകയിൽ സിദ്ധരാമയ്യ, ഡികെ ശിവകുമാർ പക്ഷങ്ങൾ തമ്മിൽ 25...

വയനാട് എംപി ഓഫീസിലെ ടെലഫോൺ- ഇന്റർനെറ്റ് കണക്ഷൻ വിച്‌ഛേദിച്ചു

കൽപ്പറ്റ: രാഹുൽ ഗാന്ധിക്ക് വയനാട്ടിലും തിരിച്ചടി. വയനാട്ടിലെ എംപി ഓഫിസിലെ ടെലിഫോൺ കണക്ഷൻ ബിഎസ്എൻഎൽ വിച്‌ഛേദിച്ചു. ഇന്റർനെറ്റും നിർത്തലാക്കി. രാഹുൽ ഗാന്ധിയെ എംപി സ്‌ഥാനത്ത്‌ നിന്ന് ആയോഗ്യൻ ആക്കിയതിനെ തുടർന്നാണ് നടപടിയെന്ന് ബിഎസ്എൻഎൽ...

രാഹുൽ ഗാന്ധിയുടെ അയോഗ്യത; യുഡിഎഫ് രാജ്ഭവൻ സത്യഗ്രഹം ഇന്ന്

തിരുവനന്തപുരം: രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയ നടപടിയിൽ പ്രതിഷേധിച്ചു യുഡിഎഫിന്റെ രാജ്ഭവൻ സത്യഗ്രഹം ഇന്ന്. രാവിലെ പത്തിന് ആരംഭിക്കുന്ന പ്രതിഷേധ മാർച്ചിൽ കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി താരീഖ് അൻവർ, കെപിസിസി പ്രസിഡണ്ട്...

രാഹുൽ ഗാന്ധി ഏപ്രിൽ 11ന് വയനാട് സന്ദർശിച്ചേക്കും

വയനാട്: രാഹുൽ ഗാന്ധി സ്വന്തം മണ്ഡലമായ വയനാട്ടിലെ ജനങ്ങളെ കാണാനെത്തുന്നു. ഏപ്രിൽ 11ന് രാഹുൽ ഗാന്ധി വയനാട് സന്ദർശിച്ചേക്കും. ലോക്‌സഭാ അംഗത്വത്തിൽ നിന്ന് അയോഗ്യനാക്കപ്പെട്ടതിന് ശേഷം ആദ്യമായാണ് രാഹുൽ വയനാട്ടിലെത്തുന്നത്. രാഹുലെത്തുമ്പോൾ വലിയ...

മാനനഷ്‌ടക്കേസ്; രാഹുൽ ഗാന്ധി ഇന്ന് അപ്പീൽ നൽകും

ഡെൽഹി: ലോക്‌സഭാ അംഗത്വത്തിൽ നിന്ന് അയോഗ്യനാക്കപ്പെടാൻ കാരണമായ സൂറത്ത് കോടതി വിധിക്കെതിരെ രാഹുൽ ഗാന്ധി ഇന്ന് അപ്പീൽ നൽകും. സൂറത്ത് സെഷൻ കോടതിയിൽ നേരിട്ട് ഹാജരായാണ് രാഹുൽ ഗാന്ധി അപ്പീൽ നൽകുക. മൂന്ന്...

മാനനഷ്‌ട കേസ്; രാഹുൽ ഗാന്ധിയുടെ അപേക്ഷ ഇന്ന് കോടതി പരിഗണിക്കും

ഡെൽഹി: മാനനഷ്‌ട കേസിൽ നേരിട്ട് ഹാജരാകുന്നതിൽ നിന്നും ഒഴിവാക്കണമെന്ന രാഹുൽ ഗാന്ധിയുടെ അപേക്ഷ കോടതി ഇന്ന് പരിഗണിക്കും. ഗുജറാത്ത് ഭിവണ്ടി മജിസ്‌റ്ററേട്ട് കോടതിയാണ് അപേക്ഷ പരിഗണിക്കുന്നത്. മഹാത്‌മാഗാന്ധി വധത്തിന് പിന്നിൽ ആർഎസ്എസ് ആണെന്ന...
- Advertisement -