Tag: Defamation Case Against Rahul Gandhi
ബിജെപിക്കെതിരായ പരസ്യം; അപകീർത്തിക്കേസിൽ രാഹുൽ ഗാന്ധിക്ക് ജാമ്യം
ന്യൂഡെൽഹി: അപകീർത്തി കേസിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്ക് ജാമ്യം. ബെംഗളൂരുവിലെ പ്രത്യേക കോടതിയാണ് രാഹുലിന് ജാമ്യം അനുവദിച്ചത്. 2023ലെ കർണാടക നിയമസഭാ തിരഞ്ഞെടുപ്പിന് മുൻപ് മുഖ്യധാരാ മാദ്ധ്യമങ്ങളിൽ ബിജെപിക്കെതിരെ അപമാനകരമായ പരസ്യം...
അപകീർത്തിക്കേസ്; രാഹുലിന്റെ അപ്പീൽ സൂറത്ത് സെഷൻസ് കോടതി ഇന്ന് പരിഗണിക്കും
ന്യൂഡെൽഹി: മോദി പരാമർശവുമായി ബന്ധപ്പെട്ട അപകീർത്തി കേസിലെ ശിക്ഷാ നടപടികൾ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് രാഹുൽ ഗാന്ധി നൽകിയ അപ്പീൽ സൂറത്ത് സെഷൻസ് കോടതി ഇന്ന് വീണ്ടും പരിഗണിക്കും. കുറ്റക്കാരനെന്ന മജിസ്ട്രേറ്റ് കോടതി വിധി...
മാനനഷ്‌ടക്കേസ്; രാഹുൽ ഗാന്ധിക്ക് സ്‌റ്റേ നിഷേധിച്ച ജസ്‌റ്റിസിനെ മാറ്റാൻ കൊളീജിയം ശുപാർശ
ന്യൂഡെൽഹി: 'മോദി' പരാമർശവുമായി ബന്ധപ്പെട്ട മാനനഷ്‌ടക്കേസിൽ രാഹുൽ ഗാന്ധിക്കെതിരായ സൂറത്ത് മജിസ്ട്രേറ്റ് കോടതി വിധിക്ക് സ്‌റ്റേ നിഷേധിച്ച ജസ്‌റ്റിസ് ഹേമന്ദ് പ്രച്ഛക് അടക്കം ഗുജറാത്ത് ഹൈക്കോടതിയിലെ നാല് ജഡ്‌ജിമാരെ സ്‌ഥലം മാറ്റാൻ സുപ്രീംകോടതി...
രാഹുൽ ഗാന്ധി തിരികെ എംപി സ്‌ഥാനത്ത്; ലോക്‌സഭാഗത്വം പുനഃസ്‌ഥാപിച്ചു വിജ്‌ഞാപനമിറക്കി
ന്യൂഡെൽഹി: രാഹുൽ ഗാന്ധി തിരികെ എംപി സ്‌ഥാനത്ത്. രാഹുലിന്റെ ലോക്‌സഭാ അംഗത്വം പുനഃസ്‌ഥാപിച്ചു വിജ്‌ഞാപനം പുറത്തിറക്കി. ലോക്‌സഭാ സെക്രട്ടറിയേറ്റാണ് വിജ്‌ഞാപനമിറക്കിയത്. രാഹുൽ ഗാന്ധി ഇന്ന് ഇന്ന് തന്നെ പാർലമെന്റിൽ എത്തിയേക്കും. കഴിഞ്ഞ ദിവസമാണ്...
രാഹുൽ ഇന്ന് പാർലമെന്റിൽ എത്തുമോ? വിജ്‌ഞാപനം ഇന്നുണ്ടായേക്കും
ന്യൂഡെൽഹി: അയോഗ്യത നീങ്ങിയ സാഹചര്യത്തിൽ, രാഹുൽ ഗാന്ധി ഇന്ന് പാർലമെന്റ് സമ്മേളനത്തിൽ പങ്കെടുക്കുമോയെന്നാണ് രാജ്യം ആകാംക്ഷയോടെ ഉറ്റുനോക്കുന്നത്. ഇക്കാര്യത്തിൽ കോൺഗ്രസിന്റെ ഭാഗത്ത് നിന്നോ രാഹുലിന്റെ ഭാഗത്തു നിന്നോ കൃത്യമായ ഉത്തരം ഇതുവരെ ലഭിച്ചിട്ടില്ല....
രാഹുൽ ഗാന്ധിയുടെ അയോഗ്യത; ലോക്‌സഭാ സെക്രട്ടറിയേറ്റിന് വീണ്ടും കത്ത് നൽകും
ന്യൂഡെൽഹി: രാഹുൽ ഗാന്ധിയുടെ അയോഗ്യത നീക്കാനുള്ള നടപടികൾ വേഗത്തിലാക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് നേതൃത്വം ലോക്‌സഭാ സെക്രട്ടറിയേറ്റിന് വീണ്ടും കത്ത് നൽകും. സുപ്രീം കോടതി ഉത്തരവിന്റെ പകർപ്പ് ലോക്‌സഭാ സെക്രട്ടറിയേറ്റിന് കിട്ടിയ സാഹചര്യത്തിലാണ് ഇന്ന്...
‘ഇന്നില്ലെങ്കിൽ നാളെ സത്യം ജയിക്കും; പിന്തുണയ്‌ക്കും സ്‌നേഹത്തിനും നന്ദി’-രാഹുൽ ഗാന്ധി
ന്യൂഡെൽഹി: അപകീർത്തി കേസിൽ സുപ്രീം കോടതി ഇടക്കാല സ്‌റ്റേ അനുവദിച്ചതോടെ പ്രതികരിച്ചു കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ഇന്നില്ലെങ്കിൽ നാളെ സത്യം ജയിക്കും. എന്റെ ഉത്തരവാദിത്തനങ്ങളെ കുറിച്ച് എനിക്ക് വ്യക്‌തത ഉണ്ടെന്നും എഐസിസി...
അപകീർത്തിക്കേസ്; രാഹുൽ ഗാന്ധി സുപ്രീം കോടതിയിൽ എതിർ സത്യവാങ്മൂലം നൽകി
ന്യൂഡെൽഹി: അപകീർത്തി കേസിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ നിർണായക നീക്കം. സുപ്രീം കോടതിയിൽ രാഹുൽ ഗാന്ധി എതിർ സത്യവാങ്മൂലം സമർപ്പിച്ചു. പരാതിക്കാരനെതിരെ നിരവധി കാര്യങ്ങളാണ് രാഹുൽ ഗാന്ധി എതിർ സത്യവാങ്മൂലത്തിൽ ചൂണ്ടിക്കാട്ടിയിട്ടുള്ളത്....