Sun, Sep 6, 2026
35 C
Dubai
Home Tags Defamation Case Against Rahul Gandhi

Tag: Defamation Case Against Rahul Gandhi

മാനനഷ്‌ട കേസ്; രാഹുൽ ഗാന്ധിയുടെ അപേക്ഷ ഇന്ന് കോടതി പരിഗണിക്കും

ഡെൽഹി: മാനനഷ്‌ട കേസിൽ നേരിട്ട് ഹാജരാകുന്നതിൽ നിന്നും ഒഴിവാക്കണമെന്ന രാഹുൽ ഗാന്ധിയുടെ അപേക്ഷ കോടതി ഇന്ന് പരിഗണിക്കും. ഗുജറാത്ത് ഭിവണ്ടി മജിസ്‌റ്ററേട്ട് കോടതിയാണ് അപേക്ഷ പരിഗണിക്കുന്നത്. മഹാത്‌മാഗാന്ധി വധത്തിന് പിന്നിൽ ആർഎസ്എസ് ആണെന്ന...

രാഹുൽ ഗാന്ധി വയനാട്ടിലെത്തും; കെസി വേണുഗോപാൽ ഇന്ന് ജില്ലയിൽ

വയനാട്: രാഹുൽ ഗാന്ധി സ്വന്തം മണ്ഡലമായ വയനാട്ടിലെ ജനങ്ങളെ കാണാനെത്തുന്നു. ലോക്‌സഭാ അംഗത്വത്തിൽ നിന്ന് അയോഗ്യനാക്കപ്പെട്ടതിന് ശേഷം ആദ്യമായാണ് രാഹുൽ വായനാട്ടിലെത്തുന്നത്. എന്നാൽ സന്ദർശനത്തിന്റെ തീയതി അന്തിമമായിട്ടില്ല. ഏപ്രിൽ അഞ്ചിന് എത്തുമെന്നാണ് സൂചനകൾ....

കുരുക്ക് മുറുകുന്നു; മാനനഷ്‌ടക്കേസിൽ രാഹുൽ ഗാന്ധിക്ക് പാറ്റ്‌ന കോടതി നോട്ടീസ്

ന്യൂഡെൽഹി: മാനനഷ്‌ടക്കേസിൽ രാഹുൽ ഗാന്ധിക്ക് കുരുക്ക് മുറുകുന്നു. കേസിൽ പാറ്റ്‌ന കോടതിയിൽ ഹാജരാകാൻ രാഹുലിന് നോട്ടീസ് അയച്ചു. ഏപ്രിൽ 12ന് കോടതിയിൽ ഹാജരായി മൊഴി നൽകാനാണ് നോട്ടീസ്. ബിജെപി നേതാവ് സുശീൽ മോദി...

രാഹുൽ ഗാന്ധിയുടെ അപ്പീൽ ഹരജി തയ്യാർ; വൈകാതെ കോടതിയിൽ സമർപ്പിക്കും

ഡെൽഹി: ലോക്‌സഭാ അംഗത്വത്തിൽ നിന്ന് അയോഗ്യനാക്കപ്പെടാൻ കാരണമായ സൂറത്ത് കോടതി വിധിക്കെതിരെ രാഹുൽ ഗാന്ധിയുടെ അപ്പീൽ ഹരജി തയ്യാറായി. വൈകാതെ തന്നെ ഹരജി കോടതിയിൽ ഫയൽ ചെയ്യുമെന്ന് കോൺഗ്രസ് വൃത്തങ്ങൾ അറിയിച്ചു. സെഷൻസ്...

രാഹുൽ ഗാന്ധിക്ക് ഐക്യദാർഢ്യം; ജയ് ഭാരത് സത്യഗ്രഹത്തിന് ഇന്ന് തുടക്കം

ഡെൽഹി: ലോക്‌സഭാ അംഗത്വത്തിൽ നിന്ന് അയോഗ്യനാക്കപ്പെട്ട കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചു ജയ് ഭാരത് സത്യഗ്രഹത്തിന് ഇന്ന് തുടക്കം. ഏപ്രിൽ 30 വരെയാണ് കോൺഗ്രസ് രാജ്യവ്യാപക സത്യഗ്രഹം നടത്തുന്നത്. രാഹുൽ...

ഔദ്യോഗിക വസതി ഒഴിയാൻ രാഹുൽ ഗാന്ധിക്ക് നോട്ടീസ്

ന്യൂഡെൽഹി: എംപി സ്‌ഥാനത്ത്‌ നിന്ന് അയോഗ്യനാക്കിയതിന് പിന്നാലെ സർക്കാർ അനുവദിച്ച ഔദ്യോഗിക വസതി ഒഴിയാൻ രാഹുൽ ഗാന്ധിക്ക് നോട്ടീസ്. ഏപ്രിൽ 22നകം ലുട്ടിയൻസ് ഡെൽഹിയിലെ ഔദ്യോഗിക ബംഗ്ളാവ് ഒഴിയാൻ രാഹുലിനോട് ലോക്‌സഭാ ഹൗസിങ്...

എംപിമാർ ഇന്ന് കറുപ്പണിഞ്ഞു പാർലമെന്റിൽ; കോൺഗ്രസ് പ്രതിഷേധം തുടരും

ന്യൂഡെൽഹി: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ എംപി സ്‌ഥാനത്ത്‌ നിന്ന് അയോഗ്യനാക്കിയതിൽ കോൺഗ്രസ് പ്രതിഷേധം ഇന്നും തുടരും. പാർലമെന്റിന്റെ ഇരുസഭകളിലും പ്രതിപക്ഷം ഇന്ന് ശക്‌തമായി പ്രതിഷേധിക്കും. കറുത്ത വസ്‌ത്രം ധരിച്ചു വരാൻ പാർട്ടി...

രാഹുൽ ഗാന്ധിയുടെ അയോഗ്യത; ഇന്ന് കോൺഗ്രസിന്റെ രാജ്യവ്യാപക സത്യഗ്രഹം

ന്യൂഡെൽഹി: രാഹുൽ ഗാന്ധിയുടെ അയോഗ്യതാ നടപടിക്കെതിരെ കോൺഗ്രസ് ഇന്ന് രാജ്യവ്യാപകമായി സത്യഗ്രഹം നടത്തും. ഡെൽഹിയിലെ രാജ്‌ഘട്ടിലാണ് സത്യഗ്രഹം ഇരിക്കുക. രാവിലെ പത്ത് മുതൽ വൈകിട്ട് അഞ്ചുവരെയാണ് സത്യഗ്രഹം സംഘടിപ്പിക്കുന്നത്. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ...
- Advertisement -