Tag: Defamation case
മാനനഷ്‌ടക്കേസ്; രാഹുൽ ഗാന്ധി ഇന്ന് അപ്പീൽ നൽകും
ഡെൽഹി: ലോക്‌സഭാ അംഗത്വത്തിൽ നിന്ന് അയോഗ്യനാക്കപ്പെടാൻ കാരണമായ സൂറത്ത് കോടതി വിധിക്കെതിരെ രാഹുൽ ഗാന്ധി ഇന്ന് അപ്പീൽ നൽകും. സൂറത്ത് സെഷൻ കോടതിയിൽ നേരിട്ട് ഹാജരായാണ് രാഹുൽ ഗാന്ധി അപ്പീൽ നൽകുക. മൂന്ന്...
രാഹുൽ ഗാന്ധി വയനാട്ടിലെത്തും; കെസി വേണുഗോപാൽ ഇന്ന് ജില്ലയിൽ
വയനാട്: രാഹുൽ ഗാന്ധി സ്വന്തം മണ്ഡലമായ വയനാട്ടിലെ ജനങ്ങളെ കാണാനെത്തുന്നു. ലോക്‌സഭാ അംഗത്വത്തിൽ നിന്ന് അയോഗ്യനാക്കപ്പെട്ടതിന് ശേഷം ആദ്യമായാണ് രാഹുൽ വായനാട്ടിലെത്തുന്നത്. എന്നാൽ സന്ദർശനത്തിന്റെ തീയതി അന്തിമമായിട്ടില്ല. ഏപ്രിൽ അഞ്ചിന് എത്തുമെന്നാണ് സൂചനകൾ....
കുരുക്ക് മുറുകുന്നു; മാനനഷ്‌ടക്കേസിൽ രാഹുൽ ഗാന്ധിക്ക് പാറ്റ്‌ന കോടതി നോട്ടീസ്
ന്യൂഡെൽഹി: മാനനഷ്‌ടക്കേസിൽ രാഹുൽ ഗാന്ധിക്ക് കുരുക്ക് മുറുകുന്നു. കേസിൽ പാറ്റ്‌ന കോടതിയിൽ ഹാജരാകാൻ രാഹുലിന് നോട്ടീസ് അയച്ചു. ഏപ്രിൽ 12ന് കോടതിയിൽ ഹാജരായി മൊഴി നൽകാനാണ് നോട്ടീസ്. ബിജെപി നേതാവ് സുശീൽ മോദി...
രാഹുൽ ഗാന്ധിയുടെ അപ്പീൽ ഹരജി തയ്യാർ; വൈകാതെ കോടതിയിൽ സമർപ്പിക്കും
ഡെൽഹി: ലോക്‌സഭാ അംഗത്വത്തിൽ നിന്ന് അയോഗ്യനാക്കപ്പെടാൻ കാരണമായ സൂറത്ത് കോടതി വിധിക്കെതിരെ രാഹുൽ ഗാന്ധിയുടെ അപ്പീൽ ഹരജി തയ്യാറായി. വൈകാതെ തന്നെ ഹരജി കോടതിയിൽ ഫയൽ ചെയ്യുമെന്ന് കോൺഗ്രസ് വൃത്തങ്ങൾ അറിയിച്ചു. സെഷൻസ്...
രാഹുൽ ഗാന്ധിക്ക് ഐക്യദാർഢ്യം; ജയ് ഭാരത് സത്യഗ്രഹത്തിന് ഇന്ന് തുടക്കം
ഡെൽഹി: ലോക്‌സഭാ അംഗത്വത്തിൽ നിന്ന് അയോഗ്യനാക്കപ്പെട്ട കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചു ജയ് ഭാരത് സത്യഗ്രഹത്തിന് ഇന്ന് തുടക്കം. ഏപ്രിൽ 30 വരെയാണ് കോൺഗ്രസ് രാജ്യവ്യാപക സത്യഗ്രഹം നടത്തുന്നത്. രാഹുൽ...
വസതി മാറൽ; രാഹുൽ ഗാന്ധിയുടെ സുരക്ഷ സിആർപിഎഫ് അവലോകനം ചെയ്യും
ന്യൂഡെൽഹി: എംപി സ്‌ഥാനത്ത് നിന്ന് അയോഗ്യനാക്കിയ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ സുരക്ഷ സെൻട്രൽ റിസർവ് പോലീസ് ഫോഴ്‌സ്(സിആർപിഎഫ്) അവലോകനം ചെയ്യും. രാഹുൽ ഗാന്ധി വസതി മാറുന്ന സാഹചര്യം കണക്കിലെടുത്താണ് നീക്കം. എംപിയെന്ന...
ഔദ്യോഗിക വസതി ഒഴിയാൻ രാഹുൽ ഗാന്ധിക്ക് നോട്ടീസ്
ന്യൂഡെൽഹി: എംപി സ്‌ഥാനത്ത് നിന്ന് അയോഗ്യനാക്കിയതിന് പിന്നാലെ സർക്കാർ അനുവദിച്ച ഔദ്യോഗിക വസതി ഒഴിയാൻ രാഹുൽ ഗാന്ധിക്ക് നോട്ടീസ്. ഏപ്രിൽ 22നകം ലുട്ടിയൻസ് ഡെൽഹിയിലെ ഔദ്യോഗിക ബംഗ്ളാവ് ഒഴിയാൻ രാഹുലിനോട് ലോക്‌സഭാ ഹൗസിങ്...
എംപിമാർ ഇന്ന് കറുപ്പണിഞ്ഞു പാർലമെന്റിൽ; കോൺഗ്രസ് പ്രതിഷേധം തുടരും
ന്യൂഡെൽഹി: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ എംപി സ്‌ഥാനത്ത് നിന്ന് അയോഗ്യനാക്കിയതിൽ കോൺഗ്രസ് പ്രതിഷേധം ഇന്നും തുടരും. പാർലമെന്റിന്റെ ഇരുസഭകളിലും പ്രതിപക്ഷം ഇന്ന് ശക്‌തമായി പ്രതിഷേധിക്കും. കറുത്ത വസ്‌ത്രം ധരിച്ചു വരാൻ പാർട്ടി...






































