Fri, Jan 23, 2026
15 C
Dubai
Home Tags Delhi Air Pollution

Tag: Delhi Air Pollution

ഡെൽഹിയിലെ വായു മലിനീകരണം കർഷകരുടെ മേൽ കെട്ടിവയ്‌ക്കേണ്ട; രാകേഷ് ടിക്കായത്ത്

ഗാസിയാബാദ്: ഡെല്‍ഹിയിലെ വായു മലിനീകരണത്തിന് തങ്ങളുടെ മേല്‍ പഴി ചാരേണ്ടെന്ന് ഭാരതീയ കിസാന്‍ യൂണിയന്‍ നേതാവ് രാകേഷ് ടിക്കായത്ത്. സുപ്രീം കോടതിയുടെ വിധി ഉദ്ധരിച്ചായിരുന്നു ടിക്കായത്തിന്റെ പ്രസ്‌താവന. തലസ്‌ഥാനത്തെ വായു മലിനപ്പെടുത്തിയത് കര്‍ഷകസമരം...

വായു മലിനീകരണം; കേന്ദ്രസർക്കാർ വിളിച്ച അടിയന്തിര യോഗം ഇന്ന് ചേരും

ന്യൂഡെൽഹി: രാജ്യ തലസ്‌ഥാനത്ത് രൂക്ഷമായി തുടരുന്ന വായു മലിനീകരണം തടയുന്നതിന് ആവശ്യമായ നടപടികൾ ചർച്ച ചെയ്യാൻ കേന്ദ്രസർക്കാർ വിളിച്ച യോഗം ഇന്ന് ചേരും. ഡെൽഹിക്ക് പുറമേ യുപി, പഞ്ചാബ്, ഹരിയാന എന്നീ സംസ്‌ഥാനങ്ങളിലെ...

വായുമലിനീകരണം; ലോക്ക്ഡൗൺ ഏർപ്പെടുത്താൻ തയ്യാറെന്ന് ഡെൽഹി സർക്കാർ

ന്യൂഡെൽഹി: വായുമലിനീകരണം രൂക്ഷമായ തുടരുന്ന സാഹചര്യത്തിൽ ലോക്ക്ഡൗൺ ഏർപ്പെടുത്താൻ തയ്യാറാണെന്ന് സുപ്രീം കോടതിയിൽ വ്യക്‌തമാക്കി ഡെൽഹി സർക്കാർ. മലിനീകരണം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ആവശ്യമെങ്കിൽ ലോക്ക്ഡൗൺ നടപടി സ്വീകരിക്കാമെന്ന് നേരത്തെ തന്നെ സുപ്രീം കോടതി...

ശ്വാസം മുട്ടി രാജ്യ തലസ്‌ഥാനം; സുപ്രീം കോടതി ഇന്ന് സാഹചര്യങ്ങൾ പരിശോധിക്കും

ന്യൂഡെൽഹി: രാജ്യ തലസ്‌ഥാനത്ത് വായു മലിനീകരണം രൂക്ഷമായി തുടരുന്നു. ഇതേ തുടർന്ന് ഡെൽഹിയിലെ സ്‌കൂളുകൾ അടക്കുന്നത് ഉൾപ്പടെയുള്ള നിയന്ത്രണങ്ങൾ നിലവിൽ ഏർപ്പെടുത്തിയിട്ടുണ്ട്. ഡെൽഹിയിൽ ഇന്നലെ വായു ഗുണനിലവാര സൂചിക 400ൽ താഴെ എത്തിയെങ്കിലും...

വായുമലിനീകരണം തുടരുന്നു; ഡെൽഹിയിൽ സ്വകാര്യ വാഹനങ്ങൾക്ക് നിയന്ത്രണം

ന്യൂഡെൽഹി: വായുമലിനീകരണം രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ ഡെൽഹിയിൽ സ്വകാര്യ വാഹനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്താൻ തീരുമാനം. മാസത്തില്‍ ഒരു ദിവസമെങ്കിലും സൈക്കിളിലോ ബസിലോ ആളുകള്‍ യാത്ര ചെയ്യണമെന്ന് ഡെല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ വ്യക്‌തമാക്കി....

ഡെൽഹിയിൽ അന്തരീക്ഷ മലിനീകരണം രൂക്ഷം; സ്‌കൂളുകൾ അടച്ചു, കർശന നിയന്ത്രണങ്ങൾ

ഡെൽഹി: അന്തരീക്ഷ മലിനീകരണം രൂക്ഷമായ സഹചര്യത്തിൽ കർശന നിയന്ത്രണങ്ങൾ പ്രഖ്യാപിച്ച് ഡെൽഹി സർക്കാർ. സ്‌കൂളുകൾ ഒരാഴ്‌ചത്തേക്ക് അടച്ചു. സർക്കാർ ഓഫിസുകൾ അടുത്ത ഒരാഴ്‌ച വർക് ഫ്രം ഹോം വ്യവസ്‌ഥയിലാകും പ്രവർത്തിക്കുക. സ്വകാര്യ ഓഫിസുകളോട്...

ഡെൽഹി വായു മലിനീകരണം; കർഷകരെ പഴിച്ച് കേന്ദ്രം; വിമർശിച്ച് സുപ്രീം കോടതി

ന്യൂഡെൽഹി: രാജ്യതലസ്‌ഥാനത്തെ വർധിച്ചു വരുന്ന വായു മലിനീകരണത്തിൽ കേന്ദ്ര സർക്കാരിന് രൂക്ഷ വിമർശനവുമായി സുപ്രീം കോടതി. ഡെൽഹിയിലെ വായുവിന്റെ ഗുണനിലവാരം മോശമായത് വീടുകളിൽ പോലും മാസ്‌ക് ധരിക്കാൻ ആളുകളെ നിർബന്ധിതരാക്കുക ആണെന്ന് ചീഫ്...

ഡെൽഹിയില്‍ മാറ്റമില്ലാതെ വായു മലിനീകരണ തോത്

ഡെൽഹി: രാജ്യതലസ്‌ഥാനത്ത് മാറ്റമില്ലാതെ തുടർന്ന് അന്തരീക്ഷ മലിനീകരണ തോത്. വരും ദിവസങ്ങളില്‍ വായുവിന്റെ ഗുണനിലവാരം കൂടുതൽ ഗുരുതരമാകാനാണ് സാധ്യതയെന്ന് വിദഗ്‌ധർ പറയുന്നു. ആരോഗ്യ പ്രശ്‌നങ്ങള്‍ ഉള്ളവരുടെ എണ്ണം കൂടുന്ന സാഹചര്യത്തില്‍ അടിയന്തര കേന്ദ്ര ഇടപെടല്‍...
- Advertisement -