Tag: Delhi Airport
ഡെൽഹിയിൽ എയർ ഇന്ത്യ വിമാനത്തിൽ തീപിടിത്തം; യാത്രക്കാർ ഇറങ്ങുന്നതിനിടെ
ന്യൂഡെൽഹി: ഡെൽഹി വിമാനത്താവളത്തിൽ ലാൻഡ് ചെയ്‌ത എയർ ഇന്ത്യ വിമാനത്തിൽ തീപിടിത്തം. ചൊവ്വാഴ്‌ച ഉച്ചയ്‌ക്ക് ലാൻഡ് ചെയ്‌ത ഹോങ്കോങ്-ഡെൽഹി എയർ ഇന്ത്യ വിമാനത്തിന്റെ ഓക്‌സിലറി പവർ യൂണിറ്റിനാണ് തീപിടിച്ചത്. യാത്രക്കാരും ജീവനക്കാരും സുരക്ഷിതരാണെന്ന്...
സ്വർണക്കടത്ത്; ശിവകുമാർ പ്രസാദ് തന്റെ മുൻ സ്‌റ്റാഫെന്ന് ശശി തരൂർ എംപി
ന്യൂഡെൽഹി: സ്വർണക്കടത്ത് കേസിൽ ഡെൽഹി വിമാനത്താവളത്തിൽ പിടിയിലായ ശിവകുമാർ പ്രസാദ് തന്റെ മുൻ സ്‌റ്റാഫാണെന്ന് ശശി തരൂർ എംപി. 72-കാരനും വൃക്കരോഗിയുമായ ശിവകുമാറിനെ താൽക്കാലികമായി തന്റെ സ്‌റ്റാഫിൽ തുടരാൻ അനുവദിച്ചിരുന്നു. നിയമം അതിന്റെ...
ഡെൽഹി വിമാനത്താവളത്തിൽ വൻ കൊക്കെയ്‌ൻ വേട്ട; യുവതി അറസ്‌റ്റിൽ
ന്യൂഡെൽഹി: ഡെൽഹി ഇന്ദിരാഗാന്ധി അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ വൻ കൊക്കെയ്‌ൻ വേട്ട. 15 കോടി രൂപ വിലമതിക്കുന്ന ഒരു കിലോഗ്രാം കൊക്കെയ്‌ൻ ആണ് കസ്‌റ്റംസ് പിടിച്ചെടുത്തത്. കള്ളക്കടത്തിൽ സിംബാബ്‍വെ സ്വദേശിനിയായ യുവതിയെ അറസ്‌റ്റ് ചെയ്‌തു....
ഡെൽഹിയിൽ കോടികൾ വിലവരുന്ന കൊക്കെയ്‌നുമായി യുവതി പിടിയിൽ
ഡെൽഹി: രാജ്യ തലസ്‌ഥാനത്ത് വൻ ലഹരി വേട്ട. ഡെൽഹി അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ വൻ കൊക്കെയ്ൻ ശേഖരം പിടികൂടി. മലാവിയൻ വനിതയിൽ നിന്ന് 9.11 കോടി രൂപയുടെ കൊക്കെയ്‌നാണ് കസ്‌റ്റംസ് പിടികൂടിയത്. ശരീരത്തിനുള്ളിൽ ഒളിപ്പിച്ച്...
ഡെൽഹിയിൽ വിമാനം തൂണിലിടിച്ചു; യാത്രക്കാർ സുരക്ഷിതർ
ന്യൂഡെൽഹി: ടേക്ക് ഓഫിന് മുന്നേ സ്‌പൈസ് ജെറ്റ് വിമാനം വൈദ്യുത തൂണിൽ ഇടിച്ചു. ഡെൽഹി വിമാനത്താവളത്തിലാണ് സംഭവം. ഇടിയുടെ ആഘാതത്തെ തുടർന്ന് തൂൺ പൂർണമായും തകർന്നു. കൂടാതെ വിമാനത്തിനും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. എന്നാൽ...
14 കോടിയുടെ ഹെറോയിനുമായി ഡെൽഹിയിൽ വിദേശ വനിത അറസ്‌റ്റില്‍
ഡെല്‍ഹി: രാജ്യ തലസ്‌ഥാനത്തെ അന്താരാഷ്‌ട്ര വിമാനത്താവളത്തില്‍ ഹെറോയിനുമായി വിദേശ വനിത അറസ്‌റ്റില്‍. അന്താരാഷ്‌ട്ര വിപണിയില്‍ 14.4 കോടി രൂപ വിലമതിക്കുന്ന ഹെറോയിന്‍ ആണ് യുവതിയില്‍ നിന്ന് പിടിച്ചെടുത്തത്.
കസ്‌റ്റംസ് നടത്തിയ പരിശോധനയിലാണ് 2 കിലോഗ്രാം...
എയർ ഇന്ത്യ വിമാനത്തിന് ബോംബ് ഭീഷണി; ഡെൽഹി വിമാന താവളത്തിൽ സുരക്ഷ ശക്‌തമാക്കി
ന്യൂഡെൽഹി: ആക്രമണ ഭീഷണിയെ തുടര്‍ന്ന് ഡെൽഹി വിമാനത്താവളത്തിൽ ജാഗ്രതാ നിർദ്ദേശം. വിമാനത്താവളം ആക്രമിക്കുമെന്നും പിടിച്ചെടുക്കുമെന്നുമുള്ള ഭീഷണി സന്ദേശം ലഭിച്ചതിന് പിന്നാലെയാണ് സുരക്ഷാ പരിശോധന കൂട്ടിയത്. വ്യാഴാഴ്‌ച രാത്രി 10.30ഓടെ ഡെൽഹി റാന്‍ഹോല പോലീസ്...
യാത്രക്കാർ കുറഞ്ഞു; ടെർമിനൽ 2 അടച്ച് ഡെൽഹി വിമാനത്താവളം
ന്യൂഡെൽഹി : യാത്രക്കാരുടെ എണ്ണത്തിൽ ഉണ്ടായ കുറവിനെ തുടർന്ന് ഡെൽഹി വിമാനത്താവളത്തിലെ ടെർമിനൽ 2 അടക്കാൻ തീരുമാനം. ഇതിന്റെ ഭാഗമായി ഇന്ന് മുതൽ ടെർമിനൽ 2 പ്രവർത്തിക്കില്ലെന്ന് അധികൃതർ വ്യക്‌തമാക്കി. ടെർമിനൽ 3...