Sat, Jan 24, 2026
15 C
Dubai
Home Tags Delhi Chalo March

Tag: Delhi Chalo March

പ്രക്ഷോഭത്തിൽ കർഷകർ കൊല്ലപ്പെട്ട സംഭവം; ബിജെപിയിൽ നിന്ന് രാജിവെച്ച് മുൻ എംഎൽഎ

ന്യൂഡെൽഹി: കാര്‍ഷിക നിയമത്തിനെതിരെ നടന്ന സമരത്തിൽ കർഷകർ കൊല്ലപ്പെട്ടതിൽ പ്രതിഷേധിച്ച് ബിജെപി മുൻ എംഎൽഎ പാർടിയിൽ നിന്ന് രാജിവെച്ചു. പഞ്ചാബില്‍ നിന്നുള്ള ബിജെപി നേതാവ് സുഖ്‌പാൽ സിംഗ് നന്നുവാണ് രാജിവെച്ചത്. സമരം ചെയ്യുന്നവര്‍...

ജന്തർ മന്തറിൽ കർഷക പാർലമെന്റ് നടത്തി വനിതാ കർഷകർ

ന്യൂഡെൽഹി : വിവാദ കാർഷിക നിയമങ്ങൾ പിൻവലിക്കണമെന്ന ആവശ്യവുമായി വനിതാ കർഷകർ ജന്തർ മന്തറിൽ കിസാൻ പാർലമെന്റ് സംഘടിപ്പിച്ചു. സിംഘു, തിക്രി, ഗാസിപ്പൂർ എന്നിവിടങ്ങളിൽ സമരം നടത്തിയിരുന്ന 200 വനിതാ കർഷകരാണ് ജന്തർ...

പാർലമെന്റിലേക്ക് ട്രാക്‌ടർ ഓടിച്ച് രാഹുൽ ഗാന്ധി; കർഷക സമരത്തിന് ഐക്യദാർഢ്യം

ന്യൂഡെല്‍ഹി: കര്‍ഷക പ്രക്ഷോഭത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് പാർലമെന്റിലേക്ക് ട്രാക്‌ടറോടിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. മൂന്ന് വിവാദ കാര്‍ഷിക നിയമങ്ങളും പിന്‍വലിക്കണമെന്ന ആവശ്യവുമായി ട്രാക്‌ടറിൽ യാത്ര ചെയ്‌താണ് രാഹുല്‍ പാര്‍ലമെന്റിലെത്തിയത്. പഞ്ചാബ്, ഹരിയാന...

സ്വാതന്ത്ര്യ ദിനം; ബിജെപി നേതാക്കളെ ദേശീയ പതാക ഉയര്‍ത്താന്‍ അനുവദിക്കില്ല, കർഷകരുടെ മുന്നറിയിപ്പ്

ന്യൂഡെല്‍ഹി: കേന്ദ്ര സര്‍ക്കാരിന്റെ കാര്‍ഷിക നിയമങ്ങള്‍ പിൻവലിക്കണമെന്ന ആവശ്യം ഉന്നയിച്ച് നടത്തുന്ന സമരം കടുപ്പിക്കാനൊരുങ്ങി കര്‍ഷകര്‍. സ്വാതന്ത്ര്യ ദിനത്തിൽ ബിജെപി നേതാക്കളെയോ മന്ത്രിമാരോയോ ദേശീയ പതാക ഉയര്‍ത്താന്‍ അനുവദിക്കില്ലെന്നാണ് കര്‍ഷകരുടെ നിലപാട്. ഹരിയാനയിലുടനീളം ട്രാക്‌ടര്‍...

കർഷകരെ പിണക്കി പഞ്ചാബ് കോണ്‍ഗ്രസ് അധ്യക്ഷൻ; കരിങ്കൊടി പ്രതിഷേധം

ചണ്ടീഗഢ്: പഞ്ചാബ് കോണ്‍ഗ്രസ് അധ്യക്ഷനായി സ്‌ഥാനമേറ്റതിന് പിന്നാലെ കര്‍ഷകരുടെ കരിങ്കൊടി പ്രതിഷേധം ഏറ്റുവാങ്ങി നവജ്യോത് സിംഗ് സിദ്ദു. കര്‍ഷകരെ കുറിച്ച് നടത്തിയ പ്രസ്‌താവന വിവാദമായതിനെ തുടര്‍ന്നാണ് ഗുരുദ്വാര സന്ദര്‍ശനത്തിനെത്തിയ സിദ്ദുവിന് നേരെ കര്‍ഷകര്‍...

ജന്തർ മന്തറിൽ സമരം തുടരുന്നു; മീനാക്ഷി ലേഖിയുടെ പ്രസ്‌താവനക്ക് എതിരെയും കർഷക പ്രതിഷേധം

ന്യൂഡെൽഹി : കാർഷിക നിയമങ്ങൾ പിൻവലിക്കണമെന്ന ആവശ്യവുമായി രാജ്യത്തെ കർഷകർ നടത്തുന്ന സമരം ജന്തർ മന്തറിൽ തുടരുന്നു. പാർലമെന്റിലെ വർഷകാല സമ്മേളനം അവസാനിക്കുന്നത് വരെ ജന്തർ മന്തറിലെ സമരം തുടരാനുള്ള തീരുമാനത്തിലാണ് കർഷക...

ബ്രിട്ടീഷ് പാര്‍ലമെന്റ് കർഷക സമരം ചർച്ച ചെയ്യുന്നു, പക്ഷെ കേന്ദ്രത്തിന് സമയമില്ല; യോഗേന്ദ്ര യാദവ്

ന്യൂഡെല്‍ഹി: തങ്ങള്‍ വിഡ്‌ഢികളല്ലെന്ന് കേന്ദ്രത്തെ ബോധ്യപ്പെടുത്താനാണ് കര്‍ഷകര്‍ ജന്തര്‍ മന്തറിലേക്ക് വന്നതെന്ന് സ്വരാജ് പാര്‍ട്ടി നേതാവ് യോഗേന്ദ്ര യാദവ്. ബ്രിട്ടീഷ് പാര്‍ലമെന്റ് വരെ ഇന്ത്യയിലെ കര്‍ഷകരുടെ അവസ്‌ഥയെപ്പെറ്റി ചര്‍ച്ച ചെയ്യുമ്പോഴും കേന്ദ്ര സർക്കാർ...

വ്യക്‌തമായ അജണ്ട നൽകിയാൽ കേന്ദ്രവുമായി ചർച്ചക്ക് തയ്യാർ; രാകേഷ് ടിക്കായത്ത്

ന്യൂഡെൽഹി : കാർഷിക നിയമങ്ങൾ സംബന്ധിച്ച് കേന്ദ്രസർക്കാർ വ്യക്‌തമായ അജണ്ട നൽകിയാൽ ചർച്ചക്ക് തയ്യാറാണെന്ന് വ്യക്‌തമാക്കി കർഷക നേതാവ് രാകേഷ് ടിക്കായത്ത്. എന്നാൽ നിലവിൽ കാർഷിക നിയമങ്ങളിൽ കേന്ദ്രസർക്കാരിന്റെ നിലപാടിനെതിരെ ജന്തർ മന്തറിൽ...
- Advertisement -