Tag: Delhi Chalo March
റിപ്പബ്ളിക് ദിന സംഘർഷം; രണ്ട് പേര്‍ കൂടി അറസ്‌റ്റിൽ
ന്യൂഡെൽഹി: റിപ്പബ്ളിക് ദിനത്തിലെ ട്രാക്‌ടർ റാലിയിൽ ചെങ്കോട്ടയിലുണ്ടായ സംഘര്‍ഷവുമായി ബന്ധപ്പെട്ട് രണ്ട് പേര്‍ അറസ്‌റ്റിലായി. ജമ്മു കശ്‌മീർ യുണൈറ്റഡ് കിസാന്‍ ഫ്രണ്ട് ചെയര്‍മാന്‍ മൊഹിന്ദര്‍ സിംഗ്, ജമ്മു സ്വദേശി മന്‍ദീപ് സിംഗ് എന്നിവരാണ്...
സമരം മൂന്നാം മാസത്തിലേക്ക്; പിന്നോട്ടില്ലെന്ന് ഉറപ്പിച്ച് കർഷകർ
ന്യൂഡെല്‍ഹി: കേന്ദ്ര കർഷക ബില്ലിനെതിരെ രാജ്യതലസ്‌ഥാനത്ത് കർഷകർ നടത്തുന്ന കര്‍ഷക പ്രക്ഷോഭം മൂന്നാം മാസത്തിലേക്ക് കടന്നു. ഉത്തരേന്ത്യയില്‍ കിസാന്‍ മഹാപഞ്ചായത്തുകള്‍ സംഘടിപ്പിക്കുന്നത് തുടരുന്നുണ്ട്. ആള്‍ക്കൂട്ടമുണ്ടാക്കി കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാനാകില്ലെന്ന കേന്ദ്ര കൃഷി മന്ത്രി...
‘കാർഷിക നിയമങ്ങൾ രണ്ടു വർഷത്തേക്ക് മരവിപ്പിക്കണം’; പഞ്ചാബ് മുഖ്യമന്ത്രി
ഡെൽഹി: കർഷകസമരം അവസാനിപ്പിക്കാൻ പുതിയ നിർദ്ദേശവുമായി പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റൻ അമരീന്ദർ സിംഗ്. നിലവിലെ സാഹചര്യത്തിൽ കാർഷിക നിയമങ്ങൾ രണ്ടു വർഷത്തേക്ക് മരവിപ്പിക്കണമെന്നാണ് മുഖ്യമന്ത്രി മുന്നോട്ട് വെക്കുന്ന നിർദ്ദേശം.
സമരത്തിനു ശേഷം പാക്കിസ്‌ഥാനിൽ നിന്നും...
കര്‍ഷക പ്രക്ഷോഭം ശക്‌തമാക്കാന്‍ മഹാപഞ്ചായത്തുകൾ സംഘടിപ്പിക്കുന്നു
ഡെൽഹി: കര്‍ഷക പ്രക്ഷോഭം രാജ്യത്തെ കൂടുതല്‍ മേഖലകളില്‍ ശക്‌തമാക്കാന്‍ കര്‍ഷക സംഘടനകള്‍. കര്‍ഷകര്‍ക്ക് പിന്തുണയര്‍പ്പിച്ച് തൊഴിലാളികള്‍ ഇന്ന് പഞ്ചാബിലെ ബര്‍ണാലയില്‍ സംഘടിപ്പിക്കുന്ന മഹാപഞ്ചായത്തില്‍ പങ്കെടുക്കും.
ഡെല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ ഇന്ന് വിധാന്‍സഭയില്‍ കര്‍ഷകരുമായി...
കുറച്ചെങ്കിലും നാണമുണ്ടോ; ബിജെപിക്കെതിരെ രണ്‍ദീപ് സിംഗ് സുര്‍ജേവാല
ന്യൂഡെല്‍ഹി: കര്‍ഷക സമരത്തില്‍ പങ്കെടുത്ത കര്‍ഷകന്റെ മൃതദേഹം മോര്‍ച്ചറിയില്‍ വെച്ച് എലി കടിച്ചു മുറിച്ചതില്‍ കേന്ദ്ര സർക്കാരിനെ വിമർശിച്ച് കോണ്‍ഗ്രസ് നേതാവ് രണ്‍ദീപ് സിംഗ് സുര്‍ജേവാല. ആശുപത്രി മോർച്ചറിയിൽ കർഷന്റെ മൃതദേഹം ഏലി...
രാകേഷ് ടിക്കായത്ത് പങ്കെടുക്കാനിരുന്ന കിസാൻ മഹാപഞ്ചായത്തിന് അനുമതിയില്ല
ന്യൂഡെൽഹി : കർഷക നേതാവ് രാകേഷ് ടിക്കായത്ത് മഹാരാഷ്‌ട്രയിൽ നാളെ പങ്കെടുക്കാനിരുന്ന കിസാൻ മഹാപഞ്ചായത്തിന് അനുമതി നിഷേധിച്ചു. നിലവിലത്തെ കോവിഡ് സാഹചര്യം ചൂണ്ടിക്കാട്ടിയാണ് യവത്‌മാല്‍ ജില്ലാ ഭരണക്കൂടം അനുമതി നിഷേധിച്ചത്. കോവിഡ് വ്യാപനത്തിന്റെ...
കർഷക പ്രതിഷേധവും വിളവെടുപ്പും ഒരുമിച്ചു നടത്തും; രാകേഷ് ടിക്കായത്ത്
ന്യൂഡെല്‍ഹി: കര്‍ഷക സമരം പെട്ടന്ന് തീരുമെന്ന് ആരും വ്യാമോഹിക്കേണ്ടെന്ന് ഭാരതീയ കിസാന്‍ യൂണിയന്‍ നേതാവ് രാകേഷ് ടിക്കായത്ത്. വിളവെടുപ്പ് കാലമാകുമ്പോൾ കർഷർ മടങ്ങും എന്നത് കേന്ദ്ര സർക്കാരിന്റെ മോഹം മാത്രമാണെന്ന് ടിക്കായത്ത് കൂട്ടിച്ചേർത്തു.
'കര്‍ഷകര്‍...
ട്രെയിൻ തടയൽ സമരത്തിന് തുടക്കം; റെയിൽവേ സ്‌റ്റേഷനുകൾ കനത്ത സുരക്ഷയിൽ
ന്യൂഡെൽഹി : കാർഷിക നിയമങ്ങൾക്കെതിരെ കർഷക സംഘടനകൾ നടത്തുന്ന പ്രതിഷേധത്തിന്റെ ഭാഗമായി രാജ്യവ്യാപകമായി നടത്തുന്ന ട്രെയിൻ തടയൽ സമരം ആരംഭിച്ചു. ഇന്ന് ഉച്ചക്ക് 12 മണിയോടെയാണ് ട്രെയിൻ തടയൽ സമരം ആരംഭിച്ചത്. വൈകുന്നേരം...






































