Sun, Jan 25, 2026
24 C
Dubai
Home Tags Delhi Chalo March

Tag: Delhi Chalo March

‘കർഷകർക്ക് ഒപ്പം’; പിന്തുണയുമായി ഗ്രെറ്റ തൻബെർഗ്

സ്‌റ്റോക്ക്ഹോം: കേന്ദ്ര സർക്കാരിന്റെ വിവാദമായ കാർഷിക നിയമങ്ങൾക്ക് എതിരെ ഡെൽഹി അതിർത്തിയിൽ നടക്കുന്ന കർഷക പ്രക്ഷോഭത്തിന് കാലാവസ്‌ഥാ പ്രവർത്തക ഗ്രെറ്റ തൻബെർഗ് പിന്തുണ അറിയിച്ചു. “ഇന്ത്യയിലെ കർഷക പ്രക്ഷോഭത്തിന് ഞങ്ങൾ ഐക്യദാർഢ്യം പ്രകടിപ്പിക്കുന്നു”, തൻ‌ബെർഗ്...

സമരത്തിനിടെ മരിച്ച കർഷകരുടെ എണ്ണം ചോദിച്ച് പ്രതിപക്ഷം; അറിയില്ലെന്ന് കേന്ദ്രം

ന്യൂഡെൽഹി : കാർഷിക നിയമങ്ങളിൽ പ്രതിഷേധിച്ച് രാജ്യത്ത് സമരം നടത്തുന്ന കർഷകരിൽ എത്ര പേർ ഇതുവരെ മരിച്ചെന്ന ചോദ്യത്തിന് മറുപടിയില്ലാതെ കേന്ദ്രസർക്കാർ. ലോക്‌സഭയിൽ അടൂർ പ്രകാശ് എംപിയുടെയും, വികെ ശ്രീകണ്‌ഠൻ എംപിയുടെയും ചോദ്യത്തിനാണ്...

പോലീസിന്റെ കർഷകവിരുദ്ധ നടപടി അവസാനിപ്പിക്കുന്നത് വരെ ചർച്ചക്കില്ല; കിസാൻ മോർച്ച

ന്യൂഡെൽഹി : വിവാദ കാർഷിക നിയമങ്ങളിൽ കേന്ദ്രസർക്കാരുമായി ഉടൻ ചർച്ചക്ക് തയ്യാറല്ലെന്ന് വ്യക്‌തമാക്കി സംയുക്‌ത കിസാൻ മോർച്ച. സമരം നടത്തുന്ന കർഷകർക്കെതിരെയുള്ള പോലീസിന്റെ നടപടികൾ അവസാനിപ്പിക്കുന്നത് വരെ ചർച്ചക്ക് തയ്യാറല്ലെന്ന നിലപാടിൽ ഉറച്ചുനിൽക്കുകയാണ്...

പാലമാണ് പണിയേണ്ടത്, മതിലല്ല; കേന്ദ്രത്തിനെതിരെ രാഹുൽ

ന്യൂഡെൽഹി: കർഷകരെ തടയാൻ ഡെൽഹി-ഉത്തർപ്രദേശ് അതിർത്തിയായ ഗാസിപൂരിൽ ബാരിക്കേഡുകൾ സ്‌ഥാപിക്കുന്ന നടപടിയിൽ കേന്ദ്ര സർക്കാരിനെതിരെ വിമർശനവുമായി കോൺഗ്രസ് എംപി രാഹുൽ ഗാന്ധി. അതിർത്തിയിൽ ബാരിക്കേഡുകകൾ കെട്ടിയും കമ്പികൾ കോൺക്രീറ്റ് ചെയ്‌ത്‌ റോഡിൽ ഉറപ്പിച്ചുമുള്ള...

ഡെൽഹിയിലേക്കുള്ള ട്രെയിനുകൾക്കും നിയന്ത്രണം; കർഷക സമരത്തെ ചെറുക്കാൻ കേന്ദ്ര നീക്കം

ഡെൽഹി: രാജ്യത്ത് അലയടിക്കുന്ന കർഷക സമരത്തെ പ്രതിരോധിക്കാൻ മാർഗങ്ങൾ തേടി കേന്ദ്ര സർക്കാർ. പഞ്ചാബിൽ നിന്നും ഹരിയാനയിൽ നിന്നും ഡെൽഹിയിലേക്ക് വരുന്ന ലോക്കൽ ട്രെയിനുകൾക്ക് കേന്ദ്രം നിയന്ത്രണം ഏർപ്പെടുത്തി. സമരഭൂമികളിലേക്ക് ട്രെയിനുകളിൽ കർഷകർ...

കർഷക പ്രക്ഷോഭം; സഞ്‌ജയ്‌ റാവത്ത് ഗാസിപൂർ അതിർത്തിയിലേക്ക്

മുംബൈ: നരേന്ദ്ര മോദി സർക്കാരിന്റെ കാർഷിക നിയമങ്ങൾക്ക് എതിരെ പ്രക്ഷോഭം നടത്തുന്ന കർഷകർക്ക് പിന്തുണയുമായി ശിവസേനാ നേതാവ് സഞ്‌ജയ്‌ റാവത്ത്. ഇന്ന് ഉച്ചക്ക് ഒരു മണിയോടെ അദ്ദേഹം ഗാസിപൂർ അതിർത്തിയിൽ (ഡെൽഹി-ഉത്തർപ്രദേശ്) എത്തും. കർഷക...

എല്ലാവരും കയ്യൊഴിഞ്ഞു; പട്ടിണി കിടന്നു; വികാരാധീതനായി ദീപ് സിദ്ദു

ചണ്ഡീഗഢ്: റിപ്പബ്‌ളിക് ദിനത്തിൽ നടന്ന സംഭവത്തിന് ശേഷം താൻ എല്ലായിടത്ത് നിന്നും പുറത്താക്കപ്പെട്ടുവെന്ന് പഞ്ചാബി നടൻ ദീപ് സിദ്ദു. രണ്ട് ദിവസം മുമ്പ് കർഷക സമരത്തിൽ പങ്കെടുക്കാൻ എത്തിയ ദീപ് സിദ്ദുവിനെ ജനക്കൂട്ടം...

ഇന്റർനെറ്റ് വിലക്ക്; ഭരണപരമായ തീരുമാനമെന്ന് ഹരിയാന മുഖ്യമന്ത്രി

അംബാല: ഹരിയാനയിൽ ഇന്റർനെറ്റ് സേവനങ്ങൾക്ക് വിലക്ക് ഏർപ്പെടുത്തിയത് ഭരണപരമായ തീരുമാന പ്രകാരമെന്ന് ഹരിയാന മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടർ. ഡെൽഹിയിൽ കർഷകരുടെ ട്രാക്‌ടർ റാലിക്കിടെയുണ്ടായ അക്രമത്തെ തുടർന്ന് പൊതു സുരക്ഷ നിലനിർത്തുന്നതിനും അടിയന്തരാവസ്‌ഥ...
- Advertisement -