Sun, Jan 25, 2026
20 C
Dubai
Home Tags Delhi Chalo March

Tag: Delhi Chalo March

കര്‍ഷക സമരത്തില്‍ പങ്കെടുക്കുന്നവരെ നീക്കം ചെയ്യണം; ഹരജികള്‍ സുപ്രീംകോടതി ഇന്ന് പരിഗണിക്കും

ന്യൂഡെല്‍ഹി : കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്ന ആവശ്യവുമായി ഡെല്‍ഹി അതിര്‍ത്തികളില്‍ സമരം ചെയ്യുന്ന കര്‍ഷകരെ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹരജികള്‍ സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ജസ്‌റ്റിസ് എസ്എ ബോബ്ഡെ അധ്യക്ഷനായ ബെഞ്ചാണ്...

‘ഇന്നത്തെ ആക്രമണത്തിന് പിന്നില്‍ കോണ്‍ഗ്രസിനും ഇടത് പാര്‍ട്ടികള്‍ക്കും പങ്കുണ്ട്’; ഹരിയാന മുഖ്യമന്ത്രി

ന്യൂഡെല്‍ഹി: ഹരിയാനയിൽ ഇന്ന് നടക്കാനിരുന്ന പരിപാടി 'കിസാന്‍ മഹാപഞ്ചായത്തി'ന്റെ വേദിക്കു നേരെ നടന്ന ആക്രമണത്തില്‍ കര്‍ഷക യൂണിയന്‍ നേതാവിനെ കുറ്റപ്പെടുത്തി മുഖ്യമന്ത്രി മനോഹര്‍ലാല്‍ ഖട്ടാര്‍. ഭാരതീയ കിസാന്‍ യൂണിയന്‍ അധ്യക്ഷന്‍ ഗുര്‍ണം ചാദുനിയാണ്...

കേന്ദ്രവുമായുള്ള ചര്‍ച്ചയില്‍ നിന്നും പിൻമാറില്ല, കാര്‍ഷിക ബില്ലുകള്‍ കത്തിച്ച് പ്രതിഷേധിക്കും; കര്‍ഷകര്‍

ന്യൂഡെല്‍ഹി : കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ സമരം നടത്തുന്ന കര്‍ഷക സംഘടനകള്‍ കേന്ദ്രസര്‍ക്കാരുമായി ചര്‍ച്ച തുടരുമെന്ന് വ്യക്‌തമാക്കി രംഗത്ത്. കര്‍ഷക സംഘടനകള്‍ ഇന്ന് സിംഗുവില്‍ ചേര്‍ന്ന യോഗത്തിലാണ് ചര്‍ച്ചയില്‍ പങ്കെടുക്കുമെന്ന തീരുമാനത്തില്‍ എത്തിയത്. ജനുവരി...

പഞ്ചാബിലും സംഘര്‍ഷം; ബിജെപി പ്രവര്‍ത്തകരും കര്‍ഷകരും ഏറ്റുമുട്ടി

അമൃത്‌സർ: ഹരിയാനയിലെ കര്‍ണാലിലെ സംഘര്‍ഷത്തിന് പിന്നാലെ പഞ്ചാബിലും ബിജെപി പ്രവര്‍ത്തകരും കര്‍ഷകരും തമ്മില്‍ ഏറ്റുമുട്ടല്‍. സംഘര്‍ഷത്തില്‍ പൊലീസ് ലാത്തി വീശി. സംഘര്‍ഷത്തെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. നിരവധി പേര്‍ക്ക് പരിക്ക് ഏറ്റിറ്റുണ്ടാകാം...

കര്‍ഷകര്‍ ആത്‌മഹത്യയുടെ വഴി ഉപേക്ഷിച്ച് പോരാട്ടത്തിന്റെ വഴി സ്വീകരിക്കണം; നേതാക്കള്‍

ന്യൂഡെല്‍ഹി : ആത്‌മഹത്യയുടെ വഴിയല്ല മറിച്ച് പോരാട്ടത്തിന്റെ വഴി തിരഞ്ഞെടുക്കണമെന്ന് കര്‍ഷകര്‍ക്ക് നിര്‍ദേശം നല്‍കി കര്‍ഷക സംഘടനാ നേതാക്കള്‍. രാജ്യതലസ്‌ഥാനത്ത് കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ സമരം ചെയ്‌തിരുന്ന ഒരു കര്‍ഷകന്‍ കൂടി ഇന്നലെ ആത്‌മഹത്യ...

മുഖ്യമന്ത്രിയുടെ സന്ദർശനം; കർഷകർക്ക് നേരെ കണ്ണീർവാതകവും ജലപീരങ്കിയും പ്രയോഗിച്ച് ഹരിയാന പോലീസ്

ന്യൂഡെൽഹി: ഹരിയാനയിലെ കർണാലിന് അടുത്തുള്ള ടോൾ പ്ളാസയിൽ പ്രതിഷേധിക്കുന്ന കർഷകർക്ക് നേരെ ഹരിയാന പോലീസ് കണ്ണീർവാതകവും ജലപീരങ്കിയും പ്രയോഗിച്ചു. കർണാലിന് സമീപത്തെ ഗ്രാമത്തിൽ ഹരിയാന മുഖ്യമന്ത്രി മനോഹർലാൽ ഖട്ടാർ സന്ദർശനത്തിന് എത്തുന്ന പശ്‌ചാത്തലത്തിലാണ്...

സമരത്തിനിടെ ഡെല്‍ഹിയില്‍ ഒരു കര്‍ഷക ആത്‌മഹത്യ കൂടി

ന്യൂഡെല്‍ഹി: വിവാദ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് രാജ്യ തലസ്‌ഥാനത്ത് കര്‍ഷക പ്രക്ഷോഭം തുടരുന്നതിനിടെ ഒരു കര്‍ഷകന്‍ കൂടി ഡെല്‍ഹിയില്‍ ആത്‌മഹത്യ ചെയ്‌തു. പഞ്ചാബിലെ ഫത്തേഗര്‍ സാഹിബ് സ്വദേശിയായ കര്‍ഷകന്‍ അമരീന്ദര്‍ സിംഗ്(40)ആണ്...

കാർഷിക നിയമവും കർഷക പ്രക്ഷോഭവും; ഹരജികൾ നാളെ സുപ്രീം കോടതി പരിഗണിക്കും

ന്യൂഡെൽഹി: കേന്ദ്ര സർക്കാരിന്റെ വിവാദ കാർഷിക നിയമങ്ങളും കർഷക പ്രക്ഷോഭവുമായി ബന്ധപ്പെട്ട ഹരജികൾ സുപ്രീം കോടതി നാളെ പരിഗണിക്കും. കർഷക സംഘടനകളുമായി കേന്ദ്ര സർക്കാർ നടത്തിയ എട്ടാംവട്ട ചർച്ചയും പരാജയപ്പെട്ട പശ്‌ചാത്തലത്തിൽ, വിഷയത്തിൽ...
- Advertisement -