Tag: Delhi Chalo March
താൻ മരിച്ചാൽ ഉത്തരവാദികൾ മോദിയും അമിത് ഷായും; ഡെൽഹിയിൽ കര്‍ഷകന്‍ ആത്‍മഹത്യക്ക് ശ്രമിച്ചു
ന്യൂഡെല്‍ഹി: കേന്ദ്ര സർക്കാരിന്റെ കാർഷിക നയങ്ങൾക്കെതിരായ പ്രതിഷേധത്തിനിടെ ആത്‍മഹത്യക്ക് ശ്രമിച്ച് കര്‍ഷകന്‍. പഞ്ചാബില്‍ നിന്നുള്ള 65 കാരനായ നിരഞ്‌ജൻ സിങ്ങാണ് വിഷം കഴിച്ച് ആത്‍മഹത്യക്ക് ശ്രമിച്ചത്. ഇദ്ദേഹം അപകട നില തരണം ചെയ്‌തുവെന്നാണ്...
കര്‍ഷക സമരം; 24 മണിക്കൂര്‍ റിലേ നിരാഹാര സമരം ആരംഭിച്ച് കര്‍ഷകര്‍
ന്യൂഡെല്‍ഹി : കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ ഡല്‍ഹിയില്‍ സമരം ശക്‌തമാക്കുന്നതിന്റെ ഭാഗമായി 24 മണിക്കൂര്‍ റിലേ നിരാഹാര സമരം ആരംഭിച്ച് കര്‍ഷകര്‍. സിംഗു അതിര്‍ത്തിയില്‍ സമരം നടത്തുന്ന 11 കര്‍ഷകരാണ് ഇന്ന് നിരാഹാര സമരത്തിലിരിക്കുന്നത്....
കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്ന് ആവശ്യം; രക്‌തം കൊണ്ട് കത്തെഴുതി കര്‍ഷകര്‍
ന്യൂഡെല്‍ഹി : കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ രാജ്യതലസ്‌ഥാനത്ത് പ്രക്ഷോഭം ശക്‌തമാകുന്ന സാഹചര്യത്തില്‍ പ്രധാനമന്ത്രിക്ക് രക്‌തം കൊണ്ട് കത്തെഴുതി കര്‍ഷകര്‍. കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്ന ആവശ്യവുമായാണ് സിംഗു അതിര്‍ത്തിയില്‍ സമരം ചെയ്യുന്ന കര്‍ഷകര്‍ പ്രധാമന്ത്രിക്ക് വ്യത്യസ്‌ത...
സമരഭൂമിയിൽ നിന്ന് തിരികെയെത്തിയ കർഷകൻ ജീവനൊടുക്കി
ന്യൂഡെൽഹി: കേന്ദ്ര സർക്കാരിന്റെ കാർഷിക ബില്ലുകൾക്കെതിരെ കർഷകർ നടത്തുന്ന പ്രക്ഷോഭത്തിൽ പങ്കെടുത്ത് പഞ്ചാബിൽ തിരികെയെത്തിയ യുവകർഷകൻ ആത്‌മഹത്യ ചെയ്‌തു. ബാതിന്ദ ജില്ലയിലെ ദയാൽപൂർ മിർസ ഗ്രാമത്തിലെ ഗുർലഭ് സിങ് (22) ആണ് വിഷം...
കേന്ദ്രത്തിന്റെ കാർഷിക നിയമം തള്ളാൻ പ്രത്യേക നിയമസഭാ സമ്മേളനം ചേരും
തിരുവനന്തപുരം: നരേന്ദ്ര മോദി സർക്കാരിന്റെ പുതിയ കാർഷിക നിയമ ഭേദഗതികൾ തള്ളാൻ പ്രത്യേക നിയമസഭാ സമ്മേളനം ചേരും. ബുധനാഴ്‌ച ഒരു മണിക്കൂർ ആണ് സഭ ചേരുക. സ്‌പീക്കറും മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും കക്ഷി...
‘മന്‍ കി ബാത്തി’ന്റെ സംപ്രേഷണം നടക്കുമ്പോള്‍ പാത്രങ്ങള്‍ മുട്ടണമെന്ന് ജനങ്ങളോട് കര്‍ഷകര്‍
ന്യൂഡെല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രതിമാസ റേഡിയോ പ്രോഗ്രാമായ 'മന്‍ കി ബാത്തി'നെ നിഷ് പ്രഭമാക്കാന്‍ പാത്രങ്ങള്‍ മുട്ടണമെന്ന് രാജ്യത്തെ ജനങ്ങളോട് അഭ്യര്‍ഥിച്ച് വിവിധ കര്‍ഷക യൂണിയന്‍ നേതാക്കള്‍. കോവിഡിനെ തുരത്താന്‍ പാത്രങ്ങള്‍...
കർഷക സമരത്തിന് പിന്തുണ; സംസ്‌ഥാനത്ത് ചൊവ്വാഴ്‌ച മുതൽ അനിശ്‌ചിതകാല സത്യാഗ്രഹം
തിരുവനന്തപുരം: മോദി സർക്കാരിന്റെ കാർഷിക നിയമങ്ങൾക്ക് എതിരെ ഡെൽഹിയിൽ നടക്കുന്ന കർഷക പ്രക്ഷോഭത്തിന് പിന്തുണ പ്രഖ്യാപിച്ച് സംസ്‌ഥാനത്ത് സംയുക്‌ത കർഷക സമിതി നടത്തുന്ന സമരം കൂടുതൽ ശക്‌തമാക്കുന്നു. ജില്ലാ കേന്ദ്രങ്ങളിൽ അടുത്ത ചൊവ്വാഴ്‌ച...
രാജ്യത്തെ ട്രേഡ് യൂണിയനുകള്‍ക്ക് കത്തയച്ചു; പ്രക്ഷോഭം വ്യാപിപ്പിക്കാന്‍ ഒരുങ്ങി കര്‍ഷക സംഘടനകള്‍
ന്യൂഡെല്‍ഹി: കേന്ദ്ര സര്‍ക്കാരിന്റെ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ പ്രക്ഷോഭം വ്യാപിപ്പിക്കുമെന്ന് അറിയിച്ച് കര്‍ഷക സംഘടനകള്‍. ഇതിന്റെ ഭാഗമായി കര്‍ഷക സംഘടനകള്‍ സമരത്തിന് പിന്തുണ തേടി ട്രേഡ് യൂണിയനുകള്‍ക്ക് കത്തയച്ചു. മധ്യപ്രദേശ്, ഉത്തര്‍പ്രദേശ് എന്നീ സംസ്‌ഥാനങ്ങളില്‍...






































