Fri, Jan 23, 2026
21 C
Dubai
Home Tags Delhi Chalo March

Tag: Delhi Chalo March

കര്‍ഷക അനുകൂല ട്വീറ്റ് പിന്‍വലിച്ചു; വിശദീകരിച്ച് ധര്‍മേന്ദ്ര

ന്യൂഡെല്‍ഹി: കര്‍ഷകരുടെ  പ്രതിഷേധ സമരത്തെ  പിന്തുണക്കുന്ന  ട്വീറ്റ് പിന്‍വലിച്ചതിന് വിശദീകരണവുമായി ബിജെപി മുന്‍ എംപിയും ബോളിവുഡ് നടനുമായ ധര്‍മേന്ദ്ര.  കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണണം എന്ന് ആവശ്യപ്പെട്ട്  കഴിഞ്ഞ ദിവസം ഇട്ട ട്വീറ്റാണ്...

നിയമ ഭേദഗതി പിന്‍വലിക്കുന്നത് വരെ സമരം തുടരും; കര്‍ഷക യൂണിയന്‍ നേതാവ്

ന്യൂഡെല്‍ഹി : കാര്‍ഷിക നിയമ ഭേദഗതി പിന്‍വലിക്കാതെ തങ്ങള്‍ സമരത്തില്‍ നിന്നും പിൻമാറില്ലെന്ന് വ്യക്‌തമാക്കി കര്‍ഷക യൂണിയന്‍ നേതാവ് ബല്‍ദേവ് സിംഗ് സിര്‍സ. കേന്ദ്ര സര്‍ക്കാര്‍ ഇപ്പോള്‍ കൊണ്ട് വന്നിരിക്കുന്ന കാര്‍ഷിക നിയമം...

കര്‍ഷക സമരം; ഇന്ന് വീണ്ടും നിര്‍ണായക ചര്‍ച്ച, പ്രതിഷേധം കടുപ്പിക്കുമെന്ന് കര്‍ഷകര്‍

ന്യൂഡെല്‍ഹി : കേന്ദ്രസര്‍ക്കാര്‍ കൊണ്ട് വന്ന കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ ഡല്‍ഹിയില്‍ കര്‍ഷകര്‍ നയിക്കുന്ന സമരം ഒന്‍പത് ദിവസം പിന്നിട്ടു. ഇന്ന് വീണ്ടും സമരം നടത്തുന്ന കര്‍ഷക സംഘടനകളുമായി കേന്ദ്രം നിര്‍ണായക ചര്‍ച്ച നടത്തും....

‘കർഷകരോടുള്ള മോശം പെരുമാറ്റത്തിന് കേന്ദ്രം മാപ്പ് പറയണം’; അശോക് ഗെഹ്‌ലോട്ട്

ജയ്‌പൂർ: ജനദ്രോഹപരമായ മൂന്ന് കാർഷിക നിയമങ്ങളും കേന്ദ്രസർക്കാർ എത്രയും പെട്ടെന്ന് പിൻവലിക്കണമെന്ന് രാജസ്‌ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ട്. കർഷരോടുള്ള മോശം പെരുമാറ്റത്തിന് കേന്ദ്രം മാപ്പു പറയണമെന്നും ഗെഹ്‌ലോട്ട് ആവശ്യപ്പെട്ടു. കാർഷിക നിയമങ്ങൾ കൊണ്ടുവരുമ്പോൾ കേന്ദ്രം...

കർഷകർക്ക് ഐക്യദാർഢ്യം; മൂന്ന് ബോക്‌സിംഗ് ഇതിഹാസങ്ങൾ അവാർഡുകൾ മടക്കി നൽകും

ന്യൂഡെൽഹി: കേന്ദ്ര സർക്കാരിന്റെ കാർഷിക നിയമങ്ങൾക്ക് എതിരെ പ്രക്ഷോഭം നടത്തുന്ന കർഷകർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് പുരസ്‌കാരങ്ങൾ തിരിച്ചു നൽകുമെന്ന് പ്രഖ്യാപിച്ച് പഞ്ചാബിലെ മൂന്ന് ബോക്‌സിംഗ് ഇതിഹാസങ്ങൾ. 1982 ഏഷ്യൻ ഗെയിംസ് സ്വർണ മെഡൽ...

ഡിസംബർ 8ന് കർഷകരുടെ ദേശീയ ബന്ദ്, പ്രക്ഷോഭം ശക്‌തമാക്കും

ന്യൂഡെൽഹി: കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണം എന്നാവശ്യപ്പെട്ട് ഡിസംബര്‍ എട്ടിന് ഭാരത് ബന്ദിന് ആഹ്വാനം ചെയ്‌ത് കര്‍ഷക സംഘടനകള്‍. കിസാൻ മുക്‌തി മോർച്ചയാണ് ബന്ദിന് ആഹ്വാനം ചെയ്‌തത്‌. ആവശ്യങ്ങൾ അംഗീകരിക്കാൻ കേന്ദ്ര സർക്കാർ തയ്യാറാവാത്ത...

കർഷക പ്രതിഷേധം അവശ്യ ചികിൽസാ സേവനങ്ങൾക്ക് തടസം; സുപ്രീം കോടതിയിൽ ഹരജി

ന്യൂഡെൽഹി: കേന്ദ്ര സർക്കാരിന്റെ പുതിയ കാർഷിക നിയമങ്ങൾക്കെതിരെ കർഷകർ നടത്തുന്ന പ്രക്ഷോഭത്തിനെതിരെ സുപ്രീം കോടതിയിൽ ഹരജി. കോവിഡ് വ്യാപനം ഇപ്പോഴും രൂക്ഷമായി നിൽക്കുന്ന സാഹചര്യത്തിൽ കർഷകരുടെ പ്രക്ഷോഭം അവശ്യ ചികിൽസാ സേവനം ലഭിക്കാൻ...

കാര്‍ഷിക നിയമങ്ങള്‍ ഭേദഗതി ചെയ്യാമെന്ന് കേന്ദ്രം; പറ്റില്ലെന്ന് കര്‍ഷകര്‍

ന്യൂഡെല്‍ഹി: കര്‍ഷകരുമായി ഡിസംബര്‍ അഞ്ചിന് വീണ്ടും ചര്‍ച്ച  നടത്തുമെന്ന് സര്‍ക്കാര്‍. എന്നാല്‍ നിയമം പിന്‍വലിക്കാന്‍ പറ്റുമോ ഇല്ലയോ എന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്‌തമാക്കണമെന്നാണ് കര്‍ഷക സംഘടനകളുടെ ആവശ്യം. കൃത്യമായ ഉത്തരം സര്‍ക്കാര്‍ നല്‍കിയില്ലെങ്കില്‍ ശനിയാഴ്‌ച...
- Advertisement -