Tag: Delhi Chalo March
ഒത്തുതീര്‍പ്പിന് കേന്ദ്രം; പിന്നോട്ടില്ലെന്ന് കര്‍ഷകര്‍
ന്യൂഡെല്‍ഹി: ഒത്തുതീര്‍പ്പിന് തയാറല്ലെന്നു ശക്‌തമായി പറയുന്ന കര്‍ഷകരെ അനുനയിപ്പിക്കാന്‍ ശ്രമിച്ച് കേന്ദ്ര സര്‍ക്കാര്‍. മോദി സര്‍ക്കാര്‍ അധികാരമേറ്റ ശേഷമുള്ള ഏറ്റവും വലിയ പ്രക്ഷോഭം എന്ന നിലയിലേക്കു വളര്‍ന്ന കര്‍ഷക സമരം പരിഹരിക്കാനുള്ള അണിയറ...
കര്‍ഷകരുടേത് തെറ്റിദ്ധാരണ; പുതിയ കാര്‍ഷിക നിയമങ്ങള്‍ കര്‍ഷകര്‍ക്ക് ഗുണകരം; കൃഷിമന്ത്രി
ന്യൂഡെല്‍ഹി: കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന പുതിയ കാര്‍ഷിക നിയമങ്ങള്‍ രാജ്യത്തെ മണ്ഡി (സര്‍ക്കാര്‍ ഉടമസ്‌ഥതയിലുള്ള വലിയ മാര്‍ക്കറ്റ്) സംവിധാനത്തെ പ്രതികൂലമായി ബാധിക്കില്ലെന്ന് കേന്ദ്ര കൃഷിമന്ത്രി നരേന്ദ്ര സിങ് തോമര്‍. എപിഎംസി (അഗ്രിക്കള്‍ച്ചറല്‍ പ്രൊഡ്യൂസ്...
കാർഷിക നിയമം കേരളത്തിൽ നടപ്പിലാക്കില്ല; ആവർത്തിച്ച് വിഎസ് സുനിൽകുമാർ
തിരുവനന്തപുരം: കാർഷിക നിയമം കേരളത്തിൽ നടപ്പിലാക്കില്ലെന്ന് ആവർത്തിച്ച് മന്ത്രി വിഎസ് സുനിൽകുമാർ. സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. "സംസ്‌ഥാനങ്ങളുടെ അഭിപ്രായം ആരായാതെ ഏകപക്ഷീയമായി ഇത്തരം നിയമങ്ങൾ പാസാക്കാൻ ശ്രമിക്കുന്നത് ഭരണഘടനാ...
ശനിയാഴ്‌ച രാജ്യവ്യാപകമായി പ്രതിഷേധം നടത്താന്‍ ആഹ്വാനവുമായി കര്‍ഷക കൂട്ടായ്‌മ
ന്യൂഡെല്‍ഹി: ശനിയാഴ്‌ച രാജ്യവ്യാപകമായി പ്രതിഷേധം നടത്താന്‍ ആഹ്വാനം ചെയ്‌ത് കര്‍ഷക കൂട്ടായ്‌മ. കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാന്‍ പാര്‍ലമെന്റിന്റെ പ്രത്യേക സമ്മേളനം വിളിക്കാന്‍ കിസാന്‍ മുക്‌തി മോര്‍ച്ച ആവശ്യപ്പെട്ടു. നിയമങ്ങളിലെ ആശങ്കകള്‍ സംബന്ധിച്ച് സംഘടനകള്‍...
കര്‍ഷകരുടെ ആവശ്യം അംഗീകരിച്ചില്ലെങ്കില്‍ ചരക്ക് ഗതാഗതം സ്‌തംഭിപ്പിക്കും; ചരക്ക് വാഹന സംഘടന
ന്യൂഡെല്‍ഹി: കര്‍ഷ സമരം അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ അടിയന്തരമായി ഇടപെട്ടില്ലെങ്കില്‍ ചരക്ക് ഗതാഗതം സ്‌തംഭിപ്പിക്കുമെന്ന് ഓള്‍ ഇന്ത്യ മോട്ടോര്‍ ട്രാൻസ്‌പോർട്ട് കോണ്‍ഗ്രസ് (എഐഎംടിസി) അറിയിച്ചു. കര്‍ഷക സമരത്തിന് പിന്തുണയായി ആദ്യം ഉത്തരേന്ത്യയിലും പിന്നീട് രാജ്യവ്യാപകമായും...
കര്‍ഷക സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് ആര്‍ജെഡി
പാറ്റ്ന: കേന്ദ്ര സര്‍ക്കാരിന്റെ കാര്‍ഷിക നിയമത്തിനെതിരെ തെരുവിലിറങ്ങി പ്രതിഷേധിക്കുന്ന കര്‍ഷകര്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് ആര്‍ജെഡി. പാര്‍ട്ടി പ്രവര്‍ത്തകരോടും തങ്ങളെ പിന്തുണക്കുന്നവരോടും കര്‍ഷകര്‍ക്കൊപ്പം പ്രതിഷേധത്തില്‍ പങ്കുചേരണമെന്ന് ആര്‍ജെഡി ബിഹാര്‍ അധ്യക്ഷന്‍ ജഗന്നാഥ് സിങ് ആവശ്യപ്പെട്ടു....
പോലീസിന്റെ 144നെതിരെ ബദൽ നിയമം പ്രഖ്യാപിച്ച് കർഷകർ
ന്യൂഡെൽഹി: കർഷക പ്രക്ഷോഭത്തെ നേരിടാൻ ഡെൽഹി പോലീസ് നിരോധനാജ്‌ഞ പ്രഖ്യാപിച്ചപ്പോൾ അതിനെതിരെ ബദൽ നിയമം പ്രഖ്യാപിച്ച് കർഷകർ. ഡെൽഹി-യുപി അതിർത്തിയിലെ ഗാസിപ്പുരിലെ സമരക്കാരാണ് 'നിയമം' പ്രഖ്യാപിച്ചത്. ഡെൽഹിയിലേക്ക് പ്രവേശിക്കാതിരിക്കാൻ പോലീസ് 144 ഏർപ്പെടുത്തി....
കർഷകർ തീവ്രവാദികളല്ല, രാജ്യത്തിന്റെ നട്ടെല്ലാണ്; ചന്ദ്രശേഖർ ആസാദ്
ന്യൂഡെൽഹി: കർഷകർ തീവ്രവാദികൾ അല്ലെന്നും അവരാണ് രാജ്യത്തിന്റെ നട്ടെല്ലെന്നും കേന്ദ്ര സർക്കാരിനെ ഓർമിപ്പിച്ച് ഭീം ആർമി നേതാവ് ചന്ദ്രശേഖർ ആസാദ്. കേന്ദ്ര സർക്കാർ കൊണ്ടുവന്ന പുതിയ കാർഷിക നിയമങ്ങൾ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഡെല്‍ഹിക്ക്...






































