Tag: delhi police
പഞ്ചാബ് പോലീസ് അറസ്‌റ്റ് ചെയ്‌ത ബിജെപി നേതാവിനെ മോചിപ്പിച്ചു; നാടകീയം
ന്യൂഡെൽഹി: പഞ്ചാബ് പോലീസ് അറസ്‌റ്റ് ചെയ്‌ത ഡെൽഹിയിലെ ബിജെപി നേതാവ് തജീന്ദർ പൽ സിങ് ബഗ്ഗയെ കസ്‌റ്റഡിയില്‍ നിന്ന് മോചിപ്പിച്ചു. പഞ്ചാബിലേക്ക് കൊണ്ടുപോകും വഴി ഹരിയാന പോലീസ് സംഘത്തെ തടഞ്ഞ് നേതാവിനെ ഡെൽഹി...
രാജ്യത്തിന് വേണ്ടി താൻ മരിക്കാനും തയ്യാറെന്ന് അരവിന്ദ് കെജ്‌രിവാൾ
ന്യൂഡെൽഹി: രാജ്യത്തിന് വേണ്ടി താൻ മരിക്കാനും തയ്യാറാണെന്ന് വ്യക്‌തമാക്കി ഡെൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ. കെജ്‌രിവാൾ അല്ല പ്രധാനം, മറിച്ച് ഈ രാജ്യം ആണെന്നും, അതിനാൽ ഈ രാജ്യത്തിന് വേണ്ടി താൻ മരിക്കാൻ...
കെജ്‌രിവാളിന്റെ വസതിക്ക് നേരെയുണ്ടായ ആക്രമണം; 8 യുവമോർച്ച പ്രവർത്തകർ അറസ്‌റ്റിൽ
ന്യൂഡെൽഹി: കഴിഞ്ഞ ദിവസം ഡെൽഹി മുഖ്യമന്ത്രിയും ആം ആദ്‌മി പാർട്ടി ദേശീയ കൺവീനറുമായ അരവിന്ദ് കേജ്‌രിവാളിന്റെ ഔദ്യോഗിക വസതി ആക്രമിച്ച കേസിൽ എട്ടു പേർ അറസ്‌റ്റിൽ. സംഭവത്തിൽ കൂടുതൽ ആളുകൾ ഉൾപ്പെട്ടിട്ടുണ്ടെന്നും അവരെ...
ഡെൽഹി പോലീസുമായി ഏറ്റുമുട്ടൽ; രണ്ടുപേർ കൊല്ലപ്പെട്ടു
ന്യൂഡെൽഹി: കനത്ത സുരക്ഷാ ക്രമീകരണങ്ങൾക്കിടെ ഡെൽഹി പോലീസിനെതിരെ സായുധരായ ഒരു സംഘത്തിന്റെ ആക്രമണ ശ്രമം ഉണ്ടായതായും പോലീസ് നടത്തിയ പ്രത്യാക്രമണത്തിൽ രണ്ട് പേർ കൊല്ലപ്പെട്ടതായും വാർത്ത.
സംഭവത്തിന്റെ പശ്‌ചാത്തലത്തിൽ സ്വാതന്ത്ര്യ ദിനാചരണത്തിന് മുന്നോടിയായി ഏർപ്പെടുത്തിയ...
പോലീസിന് കൂടുതൽ അധികാരം; ഉത്തരവിറക്കി ഡെൽഹി ലെഫ്റ്റനന്റ് ഗവർണർ
ന്യൂഡെൽഹി: പോലീസ് കമ്മീഷണർക്ക് കൂടുതൽ അധികാരം നൽകുന്ന ഉത്തരവിറക്കി ഡെൽഹി ലെഫ്റ്റനന്റ് ഗവർണർ അനിൽ ബൈജാൽ. ദേശ സുരക്ഷാ നിയമത്തിന്റെ പരിധിയിൽപ്പെടുന്ന കേസുകളിൽ ആരെയും അറസ്‌റ്റ് ചെയ്യാനുള്ള അനുമതിയടങ്ങിയ ഉത്തരവാണ് നൽകിയിരിക്കുന്നത്.
ഈ നിയമത്തിന്...
‘സിഎഎ സമരക്കാരെ തടവറയിൽ തള്ളാൻ ഡെൽഹി പോലീസിന് എഎപി സർക്കാരിന്റെ പിന്തുണ’
ന്യൂഡെൽഹി: കേന്ദ്ര സർക്കാരിന്റെ വിവാദമായ പൗരത്വ ഭേദഗതി നിയമത്തിന് (സിഎഎ) എതിരെ പ്രതിഷേധിക്കുന്നവരെ ജയിലിലടക്കാൻ ഡെൽഹി പോലീസിന് എഎപി സർക്കാരും പിന്തുണ നൽകുന്നുവെന്ന് അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ. സിഎഎക്ക് എതിരായ സമരത്തിൽ പങ്കെടുത്തതിന്...
ഡെല്‍ഹി സിവിക് സെന്റര്‍ പ്രതിഷേധം; നാല് എഎപി എംഎല്‍എമാര്‍ക്ക് എതിരെ എഫ്‌ഐആര്‍
ന്യൂഡല്‍ഹി: ശുചിത്വ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട സ്വകാര്യവല്‍ക്കരണ പദ്ധതിക്കെതിരെ പ്രതിഷേധിച്ച നാല് ആം ആദ്മി പാര്‍ട്ടി നേതാക്കള്‍ അടക്കമുള്ളവര്‍ക്കെതിരെ എഫ്‌ഐആര്‍ രജിസ്‌റ്റര്‍ ചെയ്‌ത് ഡെല്‍ഹി പോലീസ്. സിവിക് സെന്ററിന് പുറത്തു വെച്ചു നടന്ന പ്രതിഷേധ...
സെല്ലിൽ നിന്ന് പുറത്തിറങ്ങാനോ ആളുകളെ കാണാനോ അനുവദിക്കുന്നില്ല; ഉമർ ഖാലിദ്
ന്യൂഡെൽഹി: ഡെൽഹി പോലീസിനെതിരെ ആരോപണവുമായി ജെഎൻയു മുൻ വിദ്യാർഥി നേതാവ് ഉമർ ഖാലിദ്. തന്നെ സെല്ലിൽ നിന്ന് പുറത്തിറങ്ങാനോ ആളുകളെ കാണാനോ പോലീസ് അനുവദിക്കുന്നില്ലെന്ന് ഉമർ ഖാലിദ് ഡെൽഹി ഹൈക്കോടതിയെ അറിയിച്ചു. ഏകാന്ത...






































