Tag: Delhi riots
വിദ്യാർഥികളുടെ ജാമ്യം സ്‌റ്റേ ചെയ്യണമെന്ന് പോലീസ്; ഹരജി ഇന്ന് പരിഗണിക്കും
ന്യൂഡെൽഹി: ഡെൽഹി കലാപക്കേസിൽ വിദ്യാർഥി നേതാക്കൾക്ക് ജാമ്യം നൽകിയ ഹൈക്കോടതി വിധിക്കെതിരെ ഡെൽഹി പോലീസ് സുപ്രീം കോടതിയിൽ. ജാമ്യം ഉടൻ സ്‌റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് പോലീസ് നൽകിയ ഹരജി സുപ്രീം കോടതി ഇന്ന്...
ഡെല്‍ഹി കലാപം; വിദ്യാര്‍ഥികൾക്ക് ജാമ്യം അനുവദിച്ചതിന് എതിരെ ഡെല്‍ഹി പോലീസ് സുപ്രീം കോടതിയില്‍
ഡെല്‍ഹി: ഡെല്‍ഹി കലാപവുമായി ബന്ധപ്പെട്ട യുഎപിഎ കേസില്‍ മൂന്ന് വിദ്യാര്‍ഥികള്‍ക്ക് ജാമ്യം അനുവദിച്ച നടപടിക്കെതിരെ ഡെല്‍ഹി പോലീസ് സുപ്രീം കോടതിയില്‍. ഡെല്‍ഹി ഹൈക്കോടതി ഉത്തരവ് റദ്ദാക്കണമെന്ന് ഡെല്‍ഹി പോലീസ് സമര്‍പ്പിച്ച അപ്പീലില്‍ ആവശ്യപ്പെട്ടു.
പ്രതിഷേധിച്ചതിന്റെ...
പ്രതിഷേധം നടത്തുന്നത് രാജ്യദ്രോഹമല്ല; കേന്ദ്രത്തോട് ഡെൽഹി ഹൈക്കോടതി
ന്യൂഡെൽഹി: പ്രതിഷേധം സംഘടിപ്പിക്കുന്നത് രാജ്യദ്രോഹക്കുറ്റമായി കണക്കാക്കാനാവില്ലെന്ന് കേന്ദ്ര സർക്കാരിനോട് ഡെൽഹി ഹൈക്കോടതി. നോര്‍ത്ത് ഈസ്‌റ്റ് ഡെൽഹിയിലെ കലാപവുമായി ബന്ധപ്പെട്ട കേസില്‍ വിദ്യാർഥികളായ ദേവാംഗന കലിത, നടാഷ നര്‍വാള്‍, ആസിഫ് ഇക്ബാല്‍ എന്നിവര്‍ക്ക് ജാമ്യം...
ഡെൽഹി കലാപക്കേസ്; ഉമർ ഖാലിദിന് ജാമ്യം
ന്യൂഡെല്‍ഹി: ഡെല്‍ഹി കലാപക്കേസില്‍ അറസ്റ്റിലായ മുന്‍ ജെഎന്‍യു വിദ്യാർഥി നേതാവ് ഉമര്‍ ഖാലിദിന് സെഷൻസ് കോടതി ജാമ്യം അനുവദിച്ചു. 20,000 രൂപ ബോണ്ടും ഒരു ആള്‍ ജാമ്യം വ്യവസ്‌ഥയിലുമാണ് ജാമ്യം. എന്നാല്‍ കലാപവുമായി...
ഗുജറാത്ത് കലാപം; മോദിക്ക് ക്ളീൻചിറ്റ് നൽകിയതിന് എതിരായ ഹരജി രണ്ടാഴ്‌ചത്തേക്ക് മാറ്റി
ന്യൂഡെൽഹി: ഗുജറാത്ത് കലാപത്തിൽ അന്നത്തെ മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദിക്ക് ക്ളീൻചിറ്റ് നൽകിയ അന്വേഷണ സംഘത്തിന്റെ നടപടി ചോദ്യം ചെയ്‌ത് സാകിയ ജാഫ്രി സമർപ്പിച്ച ഹരജി സുപ്രീം കോടതി രണ്ടാഴ്‌ചത്തേക്ക് മാറ്റി. കേസ് മാറ്റിവെക്കണമെന്ന...
മുസാഫർ നഗർ കലാപം; ബിജെപി നേതാക്കൾക്ക് എതിരെയുള്ള കേസുകൾ പിൻവലിക്കാൻ അനുമതി
ലക്‌നൗ: ഉത്തർപ്രദേശിലെ മുസാഫർ നഗർ കലാപവുമായി ബന്ധപ്പെട്ട കേസുകളിൽ നിന്ന് 12 ബിജെപി നേതാക്കൾ ഉൾപ്പടെ 52 പേരെ ഒഴിവാക്കാൻ കോടതി അനുമതി നൽകി. എംപി-എംഎൽഎമാർക്ക് എതിരായ കേസുകൾ പരിഗണിക്കുന്ന പ്രത്യേക കോടതിയാണ്...
ഡെല്‍ഹി കലാപം; ഉമര്‍ ഖാലിദിനെതിരെ പുതിയ കുറ്റപത്രം
ന്യൂഡെല്‍ഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഡെല്‍ഹിയില്‍ നടന്ന സമരത്തില്‍ ഗൂഢാലോചന നടത്തിയെന്നാരോപിച്ച് ആക്‌ടിവിസ്‌റ്റ് ഉമര്‍ ഖാലിദിനെതിരെ ഡെല്‍ഹി പൊലീസ് കുറ്റപത്രം. ദേശവിരുദ്ധമായ പ്രസംഗങ്ങളും മറ്റു കുറ്റകൃത്യങ്ങളും നടത്തിയെന്ന് കാണിച്ചാണ് പുതിയ കുറ്റപത്രം ചുമത്തിയത്....
ഡെല്‍ഹി കലാപം; ഉമര്‍ ഖാലിദ് ഉള്‍പ്പടെ 18 പേര്‍ക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്താന്‍ സര്‍ക്കാര്‍ അനുമതി
ന്യൂഡെല്‍ഹി: ഡെല്‍ഹി കലാപക്കേസില്‍ അറസ്റ്റിലായ മുന്‍ ജെഎന്‍യു വിദ്യാർഥികളായ ഷര്‍ജീല്‍ ഇമാം, ഉമര്‍ ഖാലിദ് അടക്കമുള്ള 18 പേര്‍ക്കെതിരെ കേസെടുക്കാന്‍ പൊലീസിന് അനുമതി നല്‍കി ഡെല്‍ഹി സര്‍ക്കാര്‍. ഷര്‍ജീല്‍ ഇമാം, ഉമര്‍ ഖാലിദ്,...




































