Tag: Delhi riots
‘സലാം പറയുന്നത് നിര്‍ത്താം’; ഡെൽഹി കോടതിയോട് ഖാലിദ് സൈഫി
ന്യൂഡെല്‍ഹി: 'അസ്സലാമു അലൈക്കും' എന്നത് നിയമ വിരുദ്ധമാണെങ്കില്‍ സലാം പറയുന്നത് നിര്‍ത്താമെന്ന് ആക്‌ടിവിസ്‌റ്റ് ഖാലിദ് സൈഫി. 2020 ഫെബ്രുവരിയിലെ ഡെല്‍ഹി കലാപം സംബന്ധിച്ച കേസില്‍ വാദം നടക്കവെയായിരുന്നു ഖാലിദ് സൈഫിയുടെ പ്രതികരണം.
നേരത്തെ ഷര്‍ജില്‍...
നിങ്ങൾക്ക് നാണമില്ലേ; ഡെൽഹി കലാപക്കേസിൽ കേന്ദ്രത്തിനെതിരെ മഹുവ
ന്യൂഡെല്‍ഹി: കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനെതിരെ രൂക്ഷ വിമർശനം ഉന്നയിച്ച് തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മഹുവ മൊയ്‌ത്ര. ഡെൽഹി കലാപക്കേസ് അന്വേഷിക്കുന്നതില്‍ പോലീസ് ഗുരുതര വീഴ്‌ച വരുത്തിയെന്ന് കോടതി വിലയിരുത്തിയതിന് പിന്നാലെയാണ് മഹുവ പ്രതികരിച്ചത്....
ഷര്‍ജീല്‍ ഇമാമിന്റെ പ്രസംഗം പ്രത്യേക വിഭാഗത്തെ ലക്ഷ്യമിട്ട്; സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍
ന്യൂഡെല്‍ഹി: ഡെല്‍ഹി കലാപവുമായി ബന്ധപ്പെട്ട് അറസ്‌റ്റിലായ ഷര്‍ജീല്‍ ഇമാം ജാമിയ മിലിയയിലും അലിഗഡിലും നടത്തിയ പ്രസംഗം പ്രത്യേക വിഭാഗത്തെ മാത്രം ലക്ഷ്യം വെച്ചായിരുന്നെന്ന് സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍.
ഷര്‍ജീല്‍ നടത്തിയ പ്രസംഗങ്ങളില്‍ ഒന്ന് തുടങ്ങുന്നത് ‘അസലാമു...
ഡെൽഹി കലാപക്കേസ്; നിലവാരം കുറഞ്ഞ അന്വേഷണമാണ് നടക്കുന്നതെന്ന് കോടതി
ന്യൂഡെൽഹി: കഴിഞ്ഞ വർഷം വടക്കുകിഴക്കൻ ഡെൽഹിയിൽ നടന്ന കലാപവുമായി ബന്ധപ്പെട്ട കേസുകളിലെ അന്വേഷണ രീതിയെ വിമര്‍ശിച്ച് കോടതി. ഇതിന്റെ അന്വേഷണം നിലവാരം കുറഞ്ഞതാണെന്നായിരുന്നു കോടതിയുടെ പരാമര്‍ശം. കലാപ സമയത്ത് പോലീസിനെ ആക്രമിച്ച കേസില്‍...
ഉമർ ഖാലിദിനെതിരായ തെളിവുകൾ വ്യാജമെന്ന് അഭിഭാഷകൻ; സ്‌ഥിരീകരിച്ച് റിപ്പബ്‌ളിക് ടിവി
ന്യൂഡെല്‍ഹി: തനിക്കെതിരെ ഹാജരാക്കിയ തെളിവുകൾ വ്യാജമെന്ന് ഡെല്‍ഹി കലാപക്കേസില്‍ അറസ്‌റ്റിലായ ജെഎന്‍യു വിദ്യാർഥി നേതാവ് ഉമര്‍ ഖാലിദ്. ബിജെപി ഐടി സെല്ലില്‍ നിന്ന് പ്രചരിപ്പിച്ച വീഡിയോ ദൃശ്യങ്ങളാണ് ഉമറിന്റെ പ്രസംഗമെന്ന രീതിയിൽ പുറത്തുവിട്ടതെന്ന്...
ഡെൽഹി കലാപകേസിൽ പോസിക്യൂഷൻ പരാജയപ്പെട്ടു; കോടതിയുടെ ആദ്യ വിധി
ന്യൂഡെല്‍ഹി: 2020 ഫെബ്രുവരി 24ന് ഡെൽഹിയിൽ നടന്ന കലാപവുമായി ബന്ധപ്പെട്ട കേസിൽ പ്രതിക്കെതിരെ കുറ്റം തെളിയിക്കുന്നതില്‍ പ്രോസിക്യൂഷന്‍ പരാജയപ്പെട്ടതായി ഡെല്‍ഹി കോടതി. ബട്ടൂര എന്നറിയപ്പെടുന്ന സുരേഷ് എന്നയാള്‍ക്കെതിരെയുള്ള കേസിലാണ് അഡീഷണല്‍ സെഷന്‍സ് ജഡ്ജ്...
ഡെൽഹി കലാപം; ഫേസ്ബുക്ക് വൈസ് പ്രസിഡണ്ടിന്റെ ഹരജിയിൽ സുപ്രീം കോടതി വിധി ഇന്ന്
ന്യൂഡെൽഹി: ഡെൽഹി കലാപവുമായി ബന്ധപ്പെട്ട് ഡെൽഹി നിയമസഭാ സമിതി നൽകിയ നോട്ടീസ് ചോദ്യം ചെയ്‌ത് ഫേസ്ബുക്ക് വൈസ് പ്രസിഡണ്ട് അജിത് മോഹൻ സമർപ്പിച്ച ഹരജിയിൽ സുപ്രീം കോടതി ഇന്ന് വിധി പറയും. ജസ്‌റ്റിസുമാരായ...
ഡെല്‍ഹി കലാപം; ഏഴ് പ്രതികൾക്ക് ജാമ്യം
ന്യൂഡെല്‍ഹി: 2020 ഫെബ്രുവരി 24ന് ഡെൽഹിയിൽ നടന്ന കലാപവുമായി ബന്ധപ്പെട്ട കൊലക്കേസില്‍ ഏഴുപേര്‍ക്ക് അഡീഷനല്‍ സെഷന്‍സ് കോടതി ജാമ്യം അനുവദിച്ചു. കോവിഡ് സാഹചര്യമായതിനാൽ കോടതി നടപടികള്‍ക്ക് കാലതാമസമുണ്ടാകാന്‍ സാധ്യതയുണ്ടെന്നും വിചാരണ അവസാനിക്കുന്നതുവരെ തടവിലിടാന്‍...




































