Tag: Dental Student Killed in Kothamangalam
മാനസയുടെ കൊലപാതകം; പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും
കൊച്ചി: മാനസ കൊലക്കേസിലെ പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും. മാനസയെ കൊല്ലാൻ രാഖിലിന് തോക്ക് കൈമാറിയ ബിഹാർ സ്വദേശികളെ ഇന്നലെ കേരളത്തിൽ എത്തിച്ചിരുന്നു. തോക്ക് ഉപയോഗിക്കുന്നതിന് പ്രതികൾ രാഖിലിന് പരിശീലനം നൽകിയിരുന്നതായി പോലീസ്...
മാനസ കൊലപാതകം; രാഖിലിന് തോക്ക് നൽകിയ പ്രതികളെ കേരളത്തിൽ എത്തിച്ചു
കൊച്ചി: കോതമംഗലത്ത് ഡെന്റൽ കോളേജ് വിദ്യാർഥിനിയായിരുന്ന മാനസ കൊല്ലപ്പെട്ട സംഭവത്തിൽ രാഖിലിന് തോക്ക് നൽകിയ കേസിൽ അറസ്‌റ്റിലായ ബിഹാർ സ്വദേശികളെ കേരളത്തിൽ എത്തിച്ചു. സോനു കുമാർ മോദി, മനേഷ് കുമാർ വർമ എന്നിവരെയാണ്...
മാനസയുടെ കൊലപാതകം; രാഖിലിന് തോക്ക് നൽകിയ പ്രതികളെ ഇന്ന് എറണാകുളത്ത് എത്തിക്കും
കൊച്ചി: കോതമംഗലത്ത് ദന്ത ഡോക്‌ടറായ മാനസ(24)യെ വെടിവച്ച് കൊലപ്പെടുത്തിയ രാഖിലിന് തോക്ക് നൽകിയ കേസിൽ അറസ്‌റ്റിലായ പ്രതികളെ ഇന്ന് എറണാകുളത്ത് എത്തിക്കും. ബിഹാർ സ്വദേശികളായ സോനു കുമാർ മോദി, മനീഷ് കുമാർ എന്നിവരാണ്...
മാനസ കൊലക്കേസ്; പ്രതികളെ സഹായിച്ച ടാക്‌സി ഡ്രൈവര്‍ പിടിയിൽ
തിരുവനന്തപുരം: കോതമംഗലത്ത് ദന്ത ഡോക്‌റായ മാനസയെ വെടിവച്ച് കൊലപ്പെടുത്തിയ കേസിൽ ഒരാള്‍ കൂടി അറസ്‍റ്റില്‍. പാറ്റ്‌നയില്‍ പ്രതികളെ സഹായിച്ച ടാക്‌സി ഡ്രൈവര്‍ മനേഷാണ് പിടിയിലായത്. പറ്റ്‌നയില്‍ നിന്ന് ഇയാളുടെ സഹായത്തോടെയാണ് രാഖില്‍ മുന്‍ഗറില്‍...
മാനസയുടെ കൊലപാതകം; രാഖിലിന് തോക്ക് നൽകിയ ആൾ പിടിയിൽ
കൊച്ചി: കോതമംഗലത്ത് ദന്ത ഡോക്‌റായ മാനസ(24)യെ വെടിവച്ച് കൊലപ്പെടുത്തിയ കേസിൽ രാഖിലിന് തോക്ക് നൽകിയ ആൾ പിടിയിൽ. ബിഹാർ സ്വദേശി സോനു കുമാർ മോദിയാണ് പിടിയിലായത്. ബംഗാൾ അതിർത്തിയിൽ നിന്നും പിടികൂടിയ ഇയാളെ...
മാനസയുടെ കൊലപാതകം; അന്വേഷണ സംഘം ബംഗാളിലേക്ക്
കൊച്ചി: കോതമംഗലത്ത് ദന്തഡോക്‌ടർ മാനസ (24) വെടിയേറ്റ് കൊല്ലപ്പെട്ട കേസിൽ അന്വേഷണ സംഘം ബംഗാളിലേക്ക് തിരിച്ചു. ബിഹാറിൽ നടത്തിയ അന്വേഷണത്തിൽ ലഭിച്ച വിവരത്തിന്റെ അടിസ്‌ഥാനത്തിലാണ് ബംഗാളിലേക്ക് തിരിച്ചത്. കൊല നടത്താൻ ഉപയോഗിച്ച തോക്കിന്റെ...
മാനസയുടെ ശരീരത്തിൽ മൂന്ന് വെടിയുണ്ടകൾ; മരണകാരണം തലക്കേറ്റ വെടി
കൊച്ചി: കോതമംഗലത്ത് വെടിയേറ്റ് കൊല്ലപ്പെട്ട മാനസ (24)യുടെ ശരീരത്തിൽ മൂന്ന് വെടിയുണ്ടകൾ തുളച്ചു കയറിയതായി പോസ്‌റ്റുമോർട്ടം റിപ്പോർട്. രണ്ട് തവണ തലക്കും ഒരു തവണ വലത് നെഞ്ചിന് താഴെയുമാണ് വെടിയേറ്റതെന്ന് പോസ്‌റ്റുമോർട്ടം റിപ്പോർട്ടിലുണ്ട്....
മാനസയുടെ കൊലപാതകം; അന്വേഷണ സംഘം ഇന്ന് ബിഹാറിലേക്ക്
കൊച്ചി: കോതമംഗലത്ത് ഡെന്റൽ കോളേജ് വിദ്യാർഥിനിയായ മാനസ കൊല്ലപ്പെട്ട കേസിൽ അന്വേഷണ സംഘം ഇന്ന് ബിഹാറിലേക്ക് പുറപ്പെടും. മാനസയെ കൊലപ്പെടുത്താൻ രാഖിൽ ഉപയോഗിച്ച തോക്കിന്റെ ഉറവിടം തേടിയാണ് അന്വേഷണ സംഘം ബിഹാറിലേക്ക് പുറപ്പെടുന്നത്....






































