Tag: Dept. of Excise
‘എക്‌സൈസ് സിവിൽ ഓഫിസർമാരായി 100 ആദിവാസി യുവതീ യുവാക്കൾ’
തിരുവനന്തപുരം: സംസ്‌ഥാനത്തെ 100 ആദിവാസി യുവതീ യുവാക്കളെ എക്‌സൈസ് സിവില്‍ ഓഫിസർമാരായി സ്‌പെഷ്യൽ റിക്രൂട്ട്‌മെന്റിലൂടെ നിയമിക്കുമെന്ന് തദ്ദേശ സ്വയംഭരണ ഗ്രാമവികസന എക്‌സൈസ് വകുപ്പ് മന്ത്രി എംവി ഗോവിന്ദന്‍ മാസ്‌റ്റര്‍. എക്‌സൈസ് അക്കാദമിയില്‍ 180...
പാലക്കാട് എക്‌സൈസ് ഓഫിസിൽ വിജിലൻസ് റെയ്‌ഡ്; 10 ലക്ഷം രൂപ പിടിച്ചെടുത്തു
പാലക്കാട്: എക്‌സൈസ് ഓഫിസില്‍ വിജിലന്‍സ് റെയ്‌ഡില്‍ കൈക്കൂലി പണം പിടിച്ചെടുത്തു. ഡാഷ്‌ബോര്‍ഡിലെ കവറില്‍ സൂക്ഷിച്ച 10,23,000 രൂപയാണ് വിജിലന്‍സ് പിടികൂടിയത്. എക്‌സൈസ് ഡിവിഷന്‍ ഓഫിസ് അസ്‌റ്റന്റ് നൂറുദീനില്‍ നിന്നുമാണ് പണം പിടികൂടിയത്. ഡിവൈഎസ്‌പി...
മദ്യ നയം: തിരുത്തേണ്ടതെങ്കിൽ തിരുത്തണം; ജോസ് കെ മാണി
തിരുവനന്തപുരം: സംസ്‌ഥാനത്തെ പുതുക്കിയ മദ്യനയത്തിൽ ആശങ്ക ഉണ്ടെങ്കിൽ തിരുത്തൽ വേണമെന്ന് കേരളാ കോൺഗ്രസ് (എം) നേതാവ് ജോസ് കെ മാണി. ചില ഇടങ്ങളിൽ ആശങ്ക ഉണ്ട്. തിരുത്തേണ്ടതെങ്കിൽ തിരുത്തണമെന്നും ജോസ് കെ മാണി...
കൂടുതൽ മദ്യശാലകൾ; എതിർപ്പുകൾക്ക് ഇടയിലും പുതിയ മദ്യ നയം നിലവിൽ വന്നു
തിരുവനന്തപുരം: സംസ്‌ഥാനത്തെ പുതിയ മദ്യനയം നിലവിൽ വന്നു. ഇതനുസരിച്ച് കൂടുതൽ മദ്യശാലകള്‍ തുടങ്ങും. സൈനിക അർധ സൈനിക ക്യാന്റീനുകളിൽ നിന്നുള്ള മദ്യത്തിന്റെ വിലകൂടും. എക്‌സൈസ് ഡ്യൂട്ടി കൂട്ടിയതിനാലാണ് വില കൂടുന്നത്. ബാറുകളുടെ വിവിധ...
സർക്കാരിന്റെ പുതിയ മദ്യനയം പുനഃപരിശോധിക്കണം; എഐടിയുസി
തിരുവനന്തപുരം: സർക്കാരിന്റെ പുതിയ മദ്യനയം പുനഃപരിശോധിക്കണമെന്നും, കള്ള് ചെത്ത് തൊഴിലാളി മേഖലയെ സംരക്ഷിക്കണമെന്നും എഐടിയുസി സംസ്‌ഥാന ജനറൽ സെക്രട്ടറി കെപി രാജേന്ദ്രൻ. കള്ള് ചെത്ത് തൊഴിലാളി മേഖലയെ സംരക്ഷിക്കണമെന്നും ഇതിനായി പൂട്ടിയ ഷാപ്പുകൾ...
പുതിയ മദ്യ നയത്തിന് അംഗീകാരം; പബ്ബുകൾ, കൂടുതൽ മദ്യശാലകൾ എന്നിവ തുറക്കും
തിരുവനന്തപുരം: പുതുക്കിയ മദ്യനയത്തിന് മന്ത്രിസഭയുടെ അംഗീകാരം. 2022-23 സാമ്പത്തിക വർഷത്തിലേക്കുള്ള മദ്യനയത്തിനാണ് മന്ത്രിസഭാ യോഗം അംഗീകാരം നൽകിയിരിക്കുന്നത്. ഐടി മേഖലയിൽ പബ്ബ് ആരംഭിക്കാനും, സംസ്‌ഥാനത്ത് വിദേശ മദ്യ ചില്ലറ വിൽപന ശാലകളുടെ എണ്ണം...
എക്‌സൈസ് ഡ്യൂട്ടി; കമ്പനികളും ബെവ്‌കോയും തമ്മിലുള്ള തർക്കം പരിഹരിച്ചു
തിരുവനന്തപുരം: എക്‌സൈസ് ഡ്യൂട്ടി സംബന്ധിച്ച് മദ്യ കമ്പനികളും ബിവറേജ് കോര്‍പ്പറേഷനും തമ്മിൽ നിലനിന്നിരുന്ന തര്‍ക്കം പരിഹരിച്ചു. ഈ സാമ്പത്തിക വര്‍ഷാവസാനം വരെ, നിലവിലുള്ള രീതിയില്‍ ബെവ്കോ നേരിട്ട് തന്നെ എക്‌സൈസ് ഡ്യൂട്ടി മുൻകൂട്ടി...
ട്രാവൻകൂർ ഷുഗേഴ്‌സ് അഴിമതി; 4.6 ലക്ഷത്തോളം ലിറ്റർ സ്‌പിരിറ്റ് കാണാനില്ലെന്ന് റിപ്പോർട്
തിരുവല്ല: ട്രാവൻകൂർ ഷുഗേഴ്‌സ് ആന്റ് കെമിക്കൽസിൽ നിന്ന് 4 ലക്ഷത്തിലധികം ലിറ്റർ സ്‌പിരിറ്റ് കാണാതായെന്ന് ഓഡിറ്റ് റിപ്പോർട്. ജൂണിൽ നടന്ന സ്‌പിരിറ്റ് മോഷണത്തെ തുടർന്ന് എക്‌സൈസ് നടത്തിയ പരിശോധനയിലാണ് രണ്ട് കോടിയിലധികം രൂപയുടെ...