Fri, Jan 23, 2026
15 C
Dubai
Home Tags Dileep Abduction Case

Tag: Dileep Abduction Case

നടിയെ ആക്രമിച്ച കേസ്; വിചാരണക്കോടതി മാറ്റണമെന്ന് ആവശ്യപ്പെട്ട് ഹരജി

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ കോടതിമാറ്റം ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹരജി. വിചാരണക്കോടതി മാറ്റണമെന്ന ആവശ്യവുമായി ആക്രമിക്കപ്പെട്ട നടി തന്നെയാണ് ഹൈക്കോടതിയെ സമീപിച്ചത്. പ്രതിഭാഗം അഭിഭാഷകൻ മോശമായി പെരുമാറിയിട്ടും കോടതി ഇടപെടില്ലെന്ന് ഹരജിയിൽ പറയുന്നു....

നടിയെ ആക്രമിച്ച കേസ്; വിചാരണ നിര്‍ത്തി വെക്കണമെന്ന പ്രോസിക്യൂഷന്‍ ഹരജി കോടതി തള്ളി

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ വിചാരണ നിര്‍ത്തിവെക്കാന്‍ ആവശ്യപ്പെട്ട് പ്രോസിക്യൂഷന്‍ സമര്‍പ്പിച്ച ഹരജി കൊച്ചിയിലെ പ്രത്യേക സിബിഐ കോടതി തള്ളി. കോടതി പക്ഷപാതരമായി പെരുമാറുന്നെന്ന് ചൂണ്ടിക്കാണിച്ചാണ് പ്രോസിക്യൂഷന്‍ വിചാരണ കോടതിക്കെതിരെ രംഗത്ത് വന്നത്....

നടിയെ ആക്രമിച്ച കേസ്; കാവ്യയും നാദിര്‍ഷയുമെത്തി; പ്രോസിക്യൂട്ടർ ഇന്നും ഹാജരായില്ല

നടിയെ അക്രമിച്ച കേസിലെ വിചാരണ നടപടികൾ അനിശ്‌ചിതത്വത്തിലേക്ക് നീങ്ങുന്നു. വിചാരണ കോടതിക്കെതിരെ ഹൈക്കോടതി രജിസ്ട്രാര്‍ക്ക് പ്രോസിക്യൂഷൻ പരാതി നല്‍കി. നടി കാവ്യ മാധവന്‍ അടക്കമുള്ളവര്‍ സാക്ഷി വിസ്‌താരത്തിനായി എത്തിയെങ്കിലും പ്രോസിക്യൂഷന്‍ ഹാജരായില്ല. ഇതോടെ...

നടിയെ ആക്രമിച്ച കേസ്; കോടതി മാറ്റണമെന്ന ആവശ്യവുമായി പ്രോസിക്യൂഷന്‍

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ വിചാരണ കോടതി മാറ്റണമെന്ന ആവശ്യവുമായി പ്രോസിക്യൂഷന്‍. ഇക്കാര്യം ആവശ്യപ്പെട്ട് പ്രോസിക്യൂഷന്‍ ഹരജി ഫയല്‍ ചെയ്‌തു. കോടതിയില്‍ നിന്ന് സുതാര്യമായ വിചാരണ പ്രതീക്ഷിക്കുന്നില്ലെന്നും കോടതി മാറ്റണമെന്നുമാണ് പ്രോസിക്യൂഷന്റെ ആവശ്യം. വിചാരണ...

ഇടവേള ബാബുവിന്റെ പരാമർശം; ‘അമ്മ നിലപാട് വ്യക്‌തമാക്കണം’

കൊച്ചി: ആക്രമിക്കപ്പെട്ട നടിക്കെതിരെ ഇടവേള ബാബു നടത്തിയ വിവാദ പരാമർശത്തിൽ 'അമ്മ' നേതൃത്വം നിലപാട് വ്യക്‌തമാക്കണമെന്ന് ആവശ്യപ്പെട്ട് രേവതിയും പത്‌മപ്രിയയും. ഇടവേള ബാബുവിന്റെ പരാമർശത്തിൽ 'അമ്മ' നേതൃത്വം തുടരുന്ന മൗനത്തിനെതിരെ തുറന്ന കത്തുമായാണ്...

അവള്‍ മരിച്ചിട്ടില്ല, തല ഉയര്‍ത്തി തന്നെ ഇവിടെയുണ്ട്; ഡബ്ള്യു. സി. സി

കൊച്ചി: ഭാവനയെ കുറിച്ചുള്ള എ.എം. എം. എയുടെ ജനറല്‍ സെക്രട്ടറി ഇടവേള ബാബുവിന്റെ പരാമര്‍ശത്തിനെതിരെ സിനിമയിലെ വനിതാ കൂട്ടായ്‌മയായ ഡബ്ള്യു.സി.സി. രംഗത്ത്. 'മരിച്ചു പോയവരെ തിരിച്ചു കൊണ്ടുവരാന്‍ പറ്റുമോ' എന്ന ജനറല്‍ സെക്രട്ടറിയുടെ...

യഥാര്‍ഥ സ്‌ത്രീത്വം എന്തെന്ന് പഠിക്കേണ്ടത് പാര്‍വതിയില്‍ നിന്ന്; പിന്തുണയുമായി ശ്രീകുമാരന്‍ തമ്പി

കൊച്ചി: മലയാള സിനിമാ അഭിനേതാക്കളുടെ സംഘടനയായ എ.എം.എം.എ. യില്‍ നിന്ന് രാജിവെച്ച നടി പാര്‍വതി തിരുവോത്തിന് അഭിനന്ദനവുമായി സംവിധായകനും ഗാന രചയിതാവുമായ ശ്രീകുമാരന്‍ തമ്പി. ഫേസ്ബുക്ക് കുറിപ്പിലൂടെ ആയിരുന്നു അദ്ദേഹം പര്‍വതിക്ക് അഭിനന്ദനം...

പാര്‍വതിയുടെ രാജി; പുതുതലമുറ പ്രതികരിക്കുന്നില്ലെന്ന് ആലപ്പി അഷ്‌റഫ്

കൊച്ചി: പാര്‍വതി തിരുവോത്ത് അമ്മയില്‍ നിന്നും രാജി വച്ച സംഭവത്തില്‍ യുവതാരങ്ങളായ പൃഥ്വിരാജ്, ഫഹദ് ഫാസില്‍, ദുല്‍ഖര്‍ സല്‍മാന്‍, ആസിഫ് അലി, കുഞ്ചാക്കോ ബോബന്‍, സൗബിന്‍ ഷാഹിര്‍, ഷെയ്ന്‍ നിഗം എന്നിവര്‍ക്ക് പ്രതികരണം...
- Advertisement -