Fri, Jan 23, 2026
15 C
Dubai
Home Tags Dileep Abduction Case

Tag: Dileep Abduction Case

നടിയെ ആക്രമിച്ച കേസ്; അതിജീവതയെ വിമർശിച്ച് ഹൈക്കോടതി

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ വിചാരണക്കോടതിക്കെതിരെ ആരോപണം ഉന്നയിച്ച അതിജീവിതക്ക് താക്കീത് നൽകി ഹൈക്കോടതി. അടിസ്‌ഥാന രഹിതമായ ആരോപണങ്ങൾ ഉന്നയിച്ചാൽ കർശന നടപടിയുണ്ടാകും എന്ന മുന്നറിയിപ്പാണ് കോടതി നൽകിയിരിക്കുന്നത്. കേസ് അന്വേഷണം അട്ടിമറിക്കപ്പെടുന്നു...

നടിയെ ആക്രമിച്ച കേസ്; ബിജെപി നേതാവിന്റെ ശബ്‌ദസാമ്പിൾ ശേഖരിച്ചു

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ ബിജെപി നേതാവിന്റെ ശബ്‌ദ സാമ്പിൾ ശേഖരിച്ചു. തൃശൂരിലെ ബിജെപി നേതാവ് അഡ്വ. ഉല്ലാസ് ബാബുവിന്റെ ശബ്‌ദ സാമ്പിളാണ് ശേഖരിച്ചത്. ഉല്ലാസിനെ കൊച്ചിയിലെ ചിത്രാഞ്‌ജലി സ്‌റ്റുഡിയോയിലേക്ക് വിളിച്ചുവരുത്തിയാണ് ക്രൈംബ്രാഞ്ച്...

ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന ഹരജി കോടതിയിൽ; വാദം തുടരും

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന ഹരജി വിചാരണ കോടതിയിൽ, ഇന്ന് വീണ്ടും വാദം തുടരും. ജാമ്യം റദ്ദാക്കണമെന്നതിൽ വാദിഭാഗത്തിന്റെയും പ്രതിഭാഗത്തിന്റെയും വാദമാണ് ഇന്ന് കോടതിയിൽ നടക്കുക. കേസിൽ ബാലചന്ദ്രകുമാർ...

തുടരന്വേഷണത്തിന് കൂടുതൽ സമയം തേടി പ്രോസിക്യൂഷൻ; ഹരജി ഇന്ന് പരിഗണിക്കും

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ തുടർ അന്വേഷണത്തിന് കൂടുതൽ സമയം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ സമർപ്പിച്ച ഹരജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. അന്വേഷണം പൂർത്തിയാക്കാൻ ഇനിയും മൂന്ന് മാസം വേണമെന്നാണ് ക്രൈം ബ്രാഞ്ച്...

നടിയെ ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങൾ ദിലീപിന്റെ കൈവശം; ക്രൈം ബ്രാഞ്ച്

കൊച്ചി: നടിയെ ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങൾ ദിലീപിന്റെ കൈവശമുണ്ടെന്ന് ക്രൈം ബ്രാഞ്ച്. ദിലീപിന്റെ സഹോദരൻ അനൂപിന്റെ ഫോണിൽ നിന്ന് ഇത് സംബന്ധിച്ച തെളിവുകൾ ലഭിച്ചതായി ക്രൈം ബ്രാഞ്ച് ഹൈക്കോടതിയെ അറിയിച്ചു. നടിയെ ആക്രമിച്ച കേസിന്റെ...

നടിയെ ആക്രമിച്ച കേസിൽ ശരത് 15ആം പ്രതി; റിപ്പോർട് കോടതിയിൽ

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ ദിലീപിന്റെ സുഹൃത്ത് ശരത്തിനെ പ്രതി ചേർത്ത് അനുബന്ധ റിപ്പോർട് അങ്കമാലി മജിസ്‌ട്രേറ്റ്‌ കോടതിക്ക് കൈമാറി. തെളിവ് നശിപ്പിച്ചതിന് ശരത്തിനെ അറസ്‌റ്റ്‌ അറസ്‌റ്റ്‌ ചെയ്‌ത്‌ ജാമ്യത്തിൽ വിട്ട വിവരം...

നടിയെ ആക്രമിച്ച കേസ്; അന്വേഷണം അവസാനഘട്ടത്തിൽ

എറണാകുളം: നടിയെ ആക്രമിച്ച കേസിലെ അന്വേഷണം അവസാനഘട്ടത്തിൽ. നിലവിൽ സാക്ഷികളുടെയും, പ്രതികളുടെയും മൊഴികൾ കണ്ടെത്തിയ തെളിവുകളുടെ അടിസ്‌ഥാനത്തിൽ അന്വേഷണസംഘം പരിശോധിച്ച് വരികയാണ്. കൂടാതെ സാക്ഷികൾ കൂറുമാറാനുണ്ടായ സാഹചര്യവും എട്ടാം പ്രതിയായ ദിലീപിന്റെ സ്വാധീനവും...

നടിയെ ആക്രമിച്ച കേസ്; തുടരന്വേഷണം അവസാനിപ്പിക്കാൻ തീരുമാനിച്ച് ക്രൈം ബ്രാഞ്ച്

എറണാകുളം: നടിയെ ആക്രമിച്ച കേസിൽ തുടരന്വേഷണം അവസാനിപ്പിക്കാൻ തീരുമാനിച്ച് ക്രൈം ബ്രാഞ്ച്. തുടരന്വേഷണ റിപ്പോർട് ഈ മാസം 30ആം തീയതി തന്നെ അന്വേഷണ സംഘം കോടതിയിൽ സമർപ്പിക്കുകയും ചെയ്യും. കൂടാതെ കേസിൽ കാവ്യാ...
- Advertisement -