Tag: Doctors Strike in Kerala
സംസ്‌ഥാനത്ത് പിജി മെഡിക്കൽ ടീച്ചേഴ്‌സ് അസോസിയേഷനും സമരത്തിലേക്ക്
തിരുവനന്തപുരം: ശമ്പള പരിഷ്‌കരണം, പ്രൊമോഷൻ എന്നിവയുമായി ബന്ധപ്പെട്ട അപാകതകൾ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് കേരള ഗവൺമെന്റ് പിജി മെഡിക്കൽ ടീച്ചേഴ്‌സ് അസോസിയേഷനും സമരത്തിലേക്ക്. ഇക്കാര്യങ്ങൾ ആവശ്യപ്പെട്ട് നിരവധി തവണ ഇതിന് മുൻപ് സർക്കാരുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും,...
സർക്കാരിന് എതിരായ പ്രത്യക്ഷ സമരത്തിൽ നിന്ന് തൽക്കാലം പിൻവാങ്ങുന്നു; കെജിഎംഒഎ
തിരുവനന്തപുരം: ആനുകൂല്യങ്ങൾ വെട്ടിക്കുറച്ചതിനെതിരെ കേരളപ്പിറവി ദിനത്തിൽ കെജിഎംഒഎ പ്രഖ്യാപിച്ച നിൽപ്പ് സമരം പിൻവലിച്ചു. ആരോഗ്യമന്ത്രി വീണ ജോർജുമായി നടത്തിയ ചർച്ചക്ക് ശേഷമാണ് സർക്കാരിനെതിരായ പ്രത്യക്ഷ സമരം തൽക്കാലം നിർത്തിവെക്കാൻ ഡോക്‌ടർമാർ തീരുമാനിച്ചത്. സെക്രട്ടറിയേറ്റിന്...
ശമ്പള പരിഷ്‌കരണം; സർക്കാർ ഡോക്‌ടർമാരുടെ നിൽപ്പ് സമരം ഇന്ന് മുതൽ
തിരുവനന്തപുരം: ശമ്പള പരിഷ്‌കരണത്തിലെ അപാകത പരിഹരിക്കാത്തതിൽ പ്രതിഷേധിച്ച് സർക്കാർ ഡോക്‌ടർമാർ ഇന്ന് മുതൽ സെക്രട്ടറിയേറ്റ് പടിക്കൽ റിലേ നിൽപ്പ് സമരം ആരംഭിക്കും. വിവിധ ജില്ലകളിലെ പ്രാഥമികാരോഗ്യ കേന്ദ്രം മുതൽ ഡിഎംഒ,ഡിഎച്ച്എസ് ഓഫീസ് വരെയുള്ള...
സർക്കാർ ഡോക്‌ടർമാർ നവംബർ ഒന്ന് മുതൽ നിൽപ്പ് സമരത്തിലേക്ക്
തിരുവനന്തപുരം: ശമ്പളവും ആനുകൂല്യങ്ങളും വെട്ടിക്കുറച്ചതിനെതിരെ പ്രതിഷേധവുമായി സർക്കാർ ഡോക്‌ടർമാർ. നവംബർ ഒന്ന് മുതൽ സെക്രട്ടറിയേറ്റ് പടിക്കൽ നിൽപ്പ് സമരം തുടങ്ങാനാണ് തീരുമാനം. പരിഹാര നടപടികൾ ഉണ്ടായില്ലെങ്കിൽ നവംബർ 16ന് ആരോഗ്യ വകുപ്പിലെ ഡോക്‌ടർമാർ...
മെഡിക്കൽ കോളേജ് ഡോക്‌ടർമാരുടെ സമര പരിപാടികൾ നീട്ടിവെച്ചു
തിരുവനന്തപുരം: സർക്കാർ മെഡിക്കൽ കോളേജ് ഡോക്‌ടർമാർ ഒക്‌ടോബർ 21ന് പ്രഖ്യാപിച്ചിരുന്ന പ്രതിഷേധ പരിപാടികൾ താൽകാലികമായി നീട്ടി വെച്ചു. സംസ്‌ഥാനം അഭിമുഖികരിക്കുന്ന പ്രകൃതിക്ഷോഭം കണക്കിലെടുതാണ് തീരുമാനമെന്ന് കേരള ഗവൺമെന്റ് മെഡിക്കൽ കോളേജ് ടീച്ചേർസ് അസോസിയേഷൻ...
ശമ്പള പരിഷ്‌കരണം; അപാകതകൾ പരിഹരിക്കണം എന്നാവശ്യപ്പെട്ട് സമരം ശക്‌തമാക്കി ഡോക്‌ടർമാർ
തിരുവനന്തപുരം: ശമ്പള പരിഷ്‌കരണത്തിലെ അപാകതകൾ പരിഹരിക്കുക, റിസ്‌ക് അലവൻസ് നൽകുക തുടങ്ങി വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് സർക്കാർ ഡോക്‌ടർമാർ സമരം ശക്‌തമാക്കുന്നു. കോവിഡിനെതിരായ പോരാട്ടത്തിൽ രാപ്പകൽ വ്യത്യാസമില്ലാതെ ജോലി ചെയ്‌തിട്ടും തങ്ങളുടെ ആവശ്യത്തോട്...
സംസ്‌ഥാനത്ത് അനിശ്‌ചിതകാല നിസഹകരണ പ്രതിഷേധത്തിന് ഒരുങ്ങി സർക്കാർ ഡോക്‌ടർമാർ
തിരുവനന്തപുരം: സംസ്‌ഥാനത്ത് ശമ്പള പരിഷ്‌കരണത്തിലെ അപാകതകൾ പരിഹരിക്കണമെന്ന ആവശ്യവുമായി സർക്കാർ ഡോക്‌ടർമാർ അനിശ്‌ചിതകാല നിസഹകരണ പ്രതിഷേധത്തിൽ. ഇതിന്റെ ഭാഗമായി ഇന്ന് മുതൽ സംസ്‌ഥാനത്തെ സർക്കാർ ഡോക്‌ടർമാർ ടെലി മെഡിസിൻ സേവനമായ ഇ-സജ്‌ഞീവനി, അവലോകന...
പ്രതിഷേധം കടുപ്പിച്ച് ഡോക്‌ടർമാർ; നാളെ മുതൽ നിസഹകരണ സമരം
തിരുവനന്തപുരം: ശമ്പളപരിഷ്‌കരണത്തിലെ അപകത പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് സമരം ശക്‌തമാക്കാൻ സർക്കാർ ഡോക്‌ടർമാർ. നാളെ രോഗീപരിചരണത്തെ ബാധിക്കാത്ത നിസഹകരണ പ്രതിഷേധത്തിന് തുടക്കമാകും. ഇതിന് പുറമേ കൂടുതൽ സമരങ്ങൾ സംഘടിപ്പിക്കാനും കെജിഎംഒഎ തീരുമാനിച്ചു.
ഈ മാസം 15...






































