Tag: Doctors Strike in Kerala
ശമ്പള പരിഷ്‌കരണം; സെക്രട്ടറിയേറ്റിന് മുന്നിൽ ഡോക്‌ടർമാരുടെ ഉപവാസ ധർണ ഇന്ന്
തിരുവനന്തപുരം: ശമ്പള പരിഷ്‌കരണത്തിലെ അവഗണനക്ക് എതിരെ സർക്കാർ ഡോക്‌ടർമാരുടെ സംഘടനയായ കെജിഎംഒഎ ആഹ്വാനം ചെയ്‌ത പ്രത്യക്ഷ സമര പരിപാടികൾക്ക് ഇന്ന് തുടക്കം. ഗാന്ധി ജയന്തി ദിനമായ ഇന്ന് ഡോക്‌ടർമാർ സെക്രട്ടറിയേറ്റിന് മുന്നിൽ ഉപവാസ...
ശമ്പള പരിഷ്‌കരണം; സർക്കാർ ഡോക്‌ടർമാർ സമരത്തിലേക്ക്
തിരുവനന്തപുരം: ശമ്പള പരിഷ്‌കരണത്തിലെ അപാകതകൾ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് സർക്കാർ ഡോക്‌ടർമാർ സമരത്തിലേക്ക്. അടുത്ത മാസം രണ്ടാം തീയതി സെക്രട്ടറിയേറ്റ് നടയിൽ ഉപവാസ സമരം നടത്താൻ കെജിഎംഒഎ തീരുമാനിച്ചു.
സമരം രോഗീ പരിചരണത്തെ ബാധിക്കില്ല. ശമ്പള...
മെഡിക്കൽ കോളേജ് ഡോക്‌ടർമാർ പ്രത്യക്ഷ സമരത്തിലേക്ക്; ശനിയാഴ്‌ച വഞ്ചന ദിനം ആചരിക്കും
തിരുവനന്തപുരം: സംസ്‌ഥാനത്ത് പ്രത്യക്ഷ സമരത്തിനൊരുങ്ങി സർക്കാർ മെഡിക്കൽ കോളേജ് ഡോക്‌ടർമാർ. എൻട്രികേഡർ ഡോക്‌ടർമാരുടെ ശമ്പളവും ആനുകൂല്യങ്ങളും വെട്ടിക്കുറച്ചതിന് എതിരെയാണ് സമരത്തിനൊരുങ്ങുന്നത്. ഇതിന്റെ ഭാഗമായി ശനിയാഴ്‌ച കെജിഎംസിടിഎയുടെ നേതൃത്വത്തിൽ സംസ്‌ഥാനത്ത് ഡോക്‌ടർമാർ വഞ്ചന ദിനം...
ശമ്പളം വെട്ടിക്കുറക്കൽ; 31ന് സർക്കാർ ഡോക്‌ടർമാർ പ്രതിഷേധിക്കും
തിരുവനന്തപുരം: ഡോക്‌ടർമാരുടെ ശമ്പളവും ആനുകൂല്യങ്ങളും വെട്ടിക്കുറച്ച നടപടിക്കെതിരെ സംസ്‌ഥാന വ്യാപക പ്രതിഷേധം ആചരിക്കാൻ തീരുമാനിച്ച് കേരള ഗവൺമെന്റ് മെഡിക്കൽ ഓഫിസേഴ്‌സ് അസോസിയേഷൻ. ഇതിന്റെ ഭാഗമായി ഓഗസ്‌റ്റ് 31ആം തീയതി പ്രതിഷേധ ദിനമായി ആചരിക്കും....
പിജി ഡോക്‌ടർമാർ അനിശ്‌ചിതകാല സമരത്തിലേക്ക്; കോവിഡ് ഡ്യൂട്ടി വികേന്ദ്രീകരിക്കണമെന്ന് ആവശ്യം
തിരുവനന്തപുരം: സംസ്‌ഥാനത്ത് കോവിഡ് പ്രതിസന്ധി രൂക്ഷമായി തുടരുന്നതിനിടെ പിജി ഡോക്‌ടർമാർ അനിശ്‌ചിതകാല സമരത്തിലേക്ക്. കോവിഡ് ഡ്യൂട്ടി വികേന്ദ്രീകരിക്കണമെന്നും പഠനപ്രവർത്തനങ്ങൾ പൂർണതോതിലാക്കണമെന്നും ആവശ്യപ്പെട്ട് തിങ്കളാഴ്‌ച മുതലാണ് സമരം ആരംഭിക്കുന്നതെന്ന് പിജി ഡോക്‌ടർമാരുടെ സംഘടനയായ കെഎംപിജിഎ...
സംസ്‌ഥാനത്ത് പിജി ഡോക്‌ടർമാർ ഇന്ന് 12 മണിക്കൂർ പണിമുടക്കും
തിരുവനന്തപുരം: സംസ്‌ഥാനത്ത് ഇന്ന് പിജി ഡോക്‌ടർമാരുടെ 12 മണിക്കൂർ പണിമുടക്ക് സമരം. കോവിഡ് ഡ്യൂട്ടിയും, അത്യാഹിത വിഭാഗങ്ങളെയും ഒഴിവാക്കിയാണ് സമരം. സംസ്‌ഥാനത്തെ പ്രധാന മെഡിക്കൽ കോളേജുകളിൽ നിന്ന് കോവിഡ് ചികിൽസ വികേന്ദ്രീകരിക്കാത്ത സാഹചര്യത്തിൽ...
ശമ്പള കുടിശിക; മെഡിക്കൽ കോളേജ് ഡോക്‌ടർമാർ സമരത്തിലേക്ക്
തിരുവനന്തപുരം: സംസ്‌ഥാനത്തെ സർക്കാർ മെഡിക്കൽ കോളേജ് ഡോക്‌ടർമാർ സമരത്തിലേക്ക്. നാളെ മുതൽ അനിശ്‌ചിതകാല ഡ്യൂട്ടി ബഹിഷ്‌കരണ സമരം നടത്താനാണ് ഡോക്‌ടർമാരുടെ തീരുമാനം. ശമ്പള കുടിശികയും അലവൻസും നൽകാത്തതിൽ പ്രതിഷേധിച്ചാണ് നടപടി.
വിഐപി ഡ്യൂട്ടി, പേ...
ചര്‍ച്ച ഫലം കണ്ടു; മെഡിക്കല്‍ കോളേജ് ഡോക്‌ടര്‍മാരുടെ സമരം പിന്‍വലിച്ചു
തിരുവനന്തപുരം: സര്‍ക്കാര്‍ മെഡിക്കല്‍ കോളജിലെ ഡോക്‌ടര്‍മാരുടെ സമരം പിന്‍വലിച്ചു. ഡോക്‌ടര്‍മാരുടെ സംഘടന ആരോഗ്യ മന്ത്രി കെകെ ശൈലജ ടീച്ചറുമായി നടത്തിയ ചര്‍ച്ചക്കൊടുവിലാണ് തീരുമാനം.
2016 മുതലുള്ള ശമ്പള കുടിശിക നല്‍കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്ന്...





































