Fri, Jan 23, 2026
18 C
Dubai
Home Tags Doctors Strike in Kerala

Tag: Doctors Strike in Kerala

ആരോഗ്യമന്ത്രി ചർച്ചക്ക് വിളിച്ചു; മെഡിക്കൽ കോളജ് ഡോക്‌ടർമാരുടെ സമരം മാറ്റി

തിരുവനന്തപുരം: സംസ്‌ഥാനത്തെ മെഡിക്കൽ കോളേജ് ഡോക്‌ടർമാരുടെ അനിശ്‌ചിതകാല സമരം മാറ്റി വച്ചു. ഇന്ന് ആരംഭിക്കാനിരുന്ന സമരമാണ് മാറ്റിയത്. ബുധനാഴ്‌ച ആരോഗ്യമന്ത്രി ചർച്ചക്ക് വിളിച്ച പശ്‌ചാത്തലത്തിലാണ് സമരം മാറ്റിയത്. ചർച്ചയിൽ അനുകൂല തീരുമാനം ഉണ്ടായില്ലെങ്കിൽ...

ഡോക്‌ടർമാരുടെ പ്രതിഷേധം ശക്‌തമാകുന്നു; 9 മുതൽ അനിശ്‌ചിതകാല സമരം

തിരുവനന്തപുരം: മെഡിക്കൽ കോളേജ് ഡോക്‌ടർമാർ സമരം കടുപ്പിക്കാൻ ഒരുങ്ങുന്നു. ഫെബ്രുവരി 9 മുതൽ അനിശ്‌ചിതകാല സമരം തുടങ്ങുമെന്ന് ഡോക്‌ടർമാർ അറിയിച്ചു. ഒപി അടക്കം ബഹിഷ്‌കരിച്ചേക്കും. നടപടി ഉണ്ടായാൽ നിയമപരമായി നീങ്ങാനാണ് സംഘടനയുടെ തീരുമാനം. ഉടൻ...

ശമ്പള കുടിശിക ആവശ്യപ്പെട്ട് സമരം; പിപിഇ കിറ്റ് ധരിച്ച് ഡോക്‌ടർമാർ സെക്രട്ടറിയേറ്റിൽ

തിരുവനന്തപുരം: സെക്രട്ടറിയേറ്റിന് മുന്നിൽ പിപിഇ കിറ്റ് ധരിച്ച് സമരത്തിനിറങ്ങി ഡോക്‌ടർമാർ. ശമ്പള കുടിശിക ആവശ്യപ്പെട്ട് മെഡിക്കൽ പിജി അധ്യാപകരുടെ സംഘടനയായ KGPMTA (Kerala Government Postgraduate Medical College Teachers Association) ആണ്...

ശമ്പള പരിഷ്‌കരണം; മെഡിക്കൽ കോളേജ് ഡോക്‌ടർമാർ അനിശ്‌ചിതകാല സമരത്തിലേക്ക്, നാളെ സൂചനാ പണിമുടക്ക്

തിരുവനന്തപുരം: ശമ്പള പരിഷ്‌കരണം ആവശ്യപ്പെട്ട് സർക്കാർ മെഡിക്കൽ കോളേജ് ഡോക്‌ടർമാർ അനിശ്‌ചിതകാല സമരത്തിലേക്ക്. ഇതിന്റെ ഭാഗമായി നാളെ മൂന്ന് മണിക്കൂർ സൂചനാ പണിമുടക്ക് നടത്തും. രാവിലെ എട്ട് മണി മുതൽ 11 മണി...
- Advertisement -