Sun, Oct 19, 2025
30 C
Dubai
Home Tags Dollar smugling case

Tag: dollar smugling case

ഇന്ത്യൻരൂപക്ക് സർവകാല മൂല്യശോഷണം; ഡോളറിന് 83.51 രൂപ!

ന്യൂഡെൽഹി: രൂപയുടെ മൂല്യശോഷണം അതിന്റെ സർവകാല റെക്കോർഡിലാണ് നിലവിലുള്ളത്. ഒരു ഡോളര്‍ ലഭിക്കാന്‍ 83.51 രൂപ നല്‍കേണ്ട ഈ അവസ്‌ഥ, പശ്‌ചിമേഷ്യയിലെ സംഘര്‍ഷവും യുഎസ് ഫെഡറല്‍ റിസര്‍വ് നിരക്ക് കുറയ്‌ക്കൽ വൈകുമെന്ന സൂചനയും...

ലൈഫ് മിഷൻ കോഴക്കേസ്; സന്തോഷ് ഈപ്പനെ ഇന്ന് കോടതിയിൽ ഹാജരാക്കും

കൊച്ചി: ലൈഫ് മിഷന്‍ അഴിമതി കേസിൽ അറസ്‌റ്റിലായ യൂണിടാക് എംഡി സന്തോഷ് ഈപ്പനെ ഇന്ന് കൊച്ചിയിലെ പ്രത്യേക കോടതിയിൽ ഹാജരാക്കും. ഇന്നലെ രാത്രിയാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് വിളിച്ചു വരുത്തി ചോദ്യം ചെയ്‌തതിന്‌ ശേഷം...

ഡോളർ കടത്ത് കേസ്; ആശങ്കയില്ലെന്ന് പി ശ്രീരാമകൃഷ്‌ണൻ

കൊച്ചി: ഡോളർ കടത്ത് കേസ് സംബന്ധിച്ച് യാതൊരു ആശങ്കയുമില്ലെന്ന് മുൻ സ്‌പീക്കറും നോർക്ക-റൂട്ട്സ് വൈസ് ചെയർമാനുമായ പി ശ്രീരാമകൃഷ്‌ണൻ. കേന്ദ്ര ഏജൻസികളെല്ലാം അന്വേഷിച്ച് നൽകിയ കുറ്റപത്രത്തിൽ ഒന്നും കണ്ടെത്തിയില്ല. ഡോളർ കടത്തുൾപ്പെടെയുള്ള ആരോപണങ്ങളിൽ...

മൗനം പാലിച്ച് മുഖ്യമന്ത്രി; പ്രതിപക്ഷ പ്രതിഷേധം ശക്‌തം, സഭ ഇന്നും ബഹിഷ്‌കരിച്ചു

തിരുവനന്തപുരം: നയതന്ത്ര ചാനൽ വഴിയുള്ള ഡോളർ കടത്ത് കേസിൽ മുഖ്യമന്ത്രിക്കെതിരായ പ്രതികളുടെ വെളിപ്പെടുത്തൽ വീണ്ടും നിയമസഭയിൽ ഉന്നയിച്ച് പ്രതിപക്ഷം. ചോദ്യോത്തര വേളയിൽ മുഖ്യമന്ത്രി പിണറായി വിജയൻ മറുപടി പറയാത്തതിനെ തുടർന്ന് പ്രതിപക്ഷ നേതാക്കൾ...

പ്രതീകാത്‌മക നിയമസഭയിലും കോൺഗ്രസ് പുറത്താണ്; പരിഹസിച്ച് എഎ റഹീം

തിരുവനന്തപുരം: നിയമസഭ ബഹിഷ്‌കരിച്ച് സഭക്ക് മുന്നില്‍ പ്രതിപക്ഷം നടത്തിയ ‘സമാന്തര നിയമസഭ’ പ്രതിഷേധത്തിനെതിരെ പരിഹാസവുമായി ഡിവൈഎഫ്ഐ സംസ്‌ഥാന സെക്രട്ടറി എഎ റഹീം. "പ്രതീകാത്‌മക മന്ത്രിസഭയില്‍ പോലും കോൺഗ്രസ് പുറത്താണ്. സ്‌പീക്കറും മുഖ്യമന്ത്രിയുമൊക്ക ലീഗാണ്....

‘സ്വപ്‌ന സുരേഷിന്റെ മൊഴി ഗൗരവകരം, മുഖ്യമന്ത്രി രാജിവെയ്‌ക്കണം’; കെ സുധാകരൻ

തിരുവനന്തപുരം: ഡോളർ കടത്ത് കേസിൽ പ്രതി സ്വപ്‌ന സുരേഷ് നൽകിയ മൊഴി ഗൗരവകരമാണെന്ന് കെപിസിസി പ്രസിഡണ്ട് കെ സുധാകരൻ. സ്വപ്‌ന സുരേഷ് നൽകിയ മൊഴിയുടെ അടിസ്‌ഥാത്തിൽ മുഖ്യമന്ത്രി രാജിവെയ്‌ക്കണമെന്ന്​ സുധാകരന്‍ ആവശ്യപ്പെട്ടു. ഡോളര്‍...

പിണറായി വിജയൻ വിദേശ കറൻസി കടത്തിയെന്ന് സ്വപ്‌ന; സ്‌ഥിരീകരിച്ച് ശിവശങ്കർ

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍ വിദേശ കറന്‍സി കടത്തിയെന്ന് സ്വർണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷിന്റെ മൊഴി. ഡോളര്‍ കടത്ത് കേസില്‍ ആറ് പ്രതികള്‍ക്ക് കസ്‌റ്റംസ് അയച്ച ഷോക്കോസ് നോട്ടീസിലാണ് ഇത് സംബന്ധിച്ച...

ഡോളർ കടത്ത് കേസ്; ആറു പേര്‍ക്ക് കസ്‌റ്റംസ് ഷോക്കോസ് നോട്ടീസ് 

കൊച്ചി: ഡോളർ കടത്ത് കേസിൽ ആറു പേര്‍ക്ക് കസ്‌റ്റംസ് ഷോക്കോസ് നോട്ടീസയച്ചു. എം ശിവശങ്കര്‍, സ്വപ്‌ന സുരേഷ്, സരിത്ത്, സന്ദീപ്, ഖാലിദ്, യൂണിടാക് ഉടമ സന്തോഷ് ശിവന്‍ എന്നിവര്‍ക്കാണ് ഷോക്കോസ് നോട്ടീസ് നല്‍കിയിരിക്കുന്നത്. മുന്‍...
- Advertisement -