Fri, Jan 23, 2026
21 C
Dubai
Home Tags Donald Trump

Tag: Donald Trump

തിരഞ്ഞെടുപ്പ് അട്ടിമറി; ഡൊണാൾഡ് ട്രംപിനെതിരെ നാല് കുറ്റങ്ങൾ കൂടി ചുമത്തി

വാഷിംഗ്‌ടൺ: തിരഞ്ഞെടുപ്പ് അട്ടിമറി കേസിൽ യുഎസ് മുൻ പ്രസിഡണ്ട് ഡൊണാൾഡ് ട്രംപിനെതിരെ നാല് കുറ്റങ്ങൾ കൂടി ചുമത്തി. രാജ്യത്തെ കബളിപ്പിക്കൽ, ഔദ്യോഗിക നടപടികൾ തടസപ്പെടുത്തൽ, ഗൂഢാലോചന നടത്തങ്ങൾ എന്നീ കുറ്റങ്ങൾ കൂടിയാണ് ചുമത്തിയത്....

‘ലോകം അമേരിക്കയെ നോക്കി ചിരിക്കുന്നു’; അറസ്‌റ്റിന്‌ പിന്നാലെ പ്രതികരിച്ച് ട്രംപ്

വാഷിങ്ടൺ: 'അമേരിക്ക നാശത്തിലേക്കാണ് പോകുന്നത്. ലോകം അമേരിക്കയെ നോക്കി ചിരിക്കുകയാണ്. രാജ്യത്തിനായി പ്രതിരോധിച്ചത് മാത്രമാണ് താൻ ചെയ്‌ത ഏക കുറ്റം'- ന്യൂയോർക്കിലെ മൻഹട്ടർ കോടതിയിൽ കീഴടങ്ങിയ ശേഷം അമേരിക്കന്‍ മുന്‍ പ്രസിഡണ്ട് ഡൊണാല്‍ഡ്...

ട്രംപ് ഇന്ന് കീഴടങ്ങിയേക്കും; ന്യൂയോർക്കിൽ കനത്ത സുരക്ഷ

വാഷിങ്ടൺ: അമേരിക്കന്‍ മുന്‍ പ്രസിഡണ്ട് ഡൊണാല്‍ഡ് ട്രംപ് ഇന്ന് കോടതിയിൽ കീഴടങ്ങിയേക്കും. പ്രാദേശിക സമയം ഉച്ചകഴിഞ്ഞു ന്യൂയോർക്കിലെ മൻഹട്ടർ കോടതിയിൽ എത്തുമെന്നാണ് കരുതുന്നത്. ഇക്കാരണത്താൽ കോടതിക്ക് സമീപവും ട്രംപ് ടവറിന് മുന്നിലും ന്യൂയോർക്ക്...

ഡൊണാല്‍ഡ് ട്രംപിനെതിരെ ക്രിമിനൽ കുറ്റം; അറസ്‌റ്റിന്‌ സാധ്യത

വാഷിങ്ടൺ: അമേരിക്കന്‍ മുന്‍ പ്രസിഡണ്ട് ഡൊണാല്‍ഡ് ട്രംപിനെതിരെ ന്യൂയോർക്കിലെ മൻഹട്ടർ കോടതി ക്രിമിനൽ കുറ്റം ചുമത്തി. ട്രംപിനെ അറസ്‌റ്റ് ചെയ്യാനാണ് സാധ്യത. ട്രംപിനോട് അടുത്ത ആഴ്‌ച തന്നെ കീഴടങ്ങാൻ ആവശ്യപ്പെടുമെന്നാണ് വിവരം. വിവാഹേതര...

ഡൊണാല്‍ഡ് ട്രംപിന് ഫേസ്ബുക്ക് ഏര്‍പ്പെടുത്തിയ വിലക്ക് നീക്കി

വാഷിംഗ്‌ടൺ: അമേരിക്കന്‍ മുന്‍ പ്രസിഡണ്ട് ഡൊണാല്‍ഡ് ട്രംപിന് ഫേസ്ബുക്ക് ഏര്‍പ്പെടുത്തിയ വിലക്ക് നീക്കി. ഫേസ്ബുക്കിന്റെയും ഇൻസ്‌റ്റാഗ്രാമിന്റെയും മാതൃകമ്പനിയായി മെറ്റയാണ് ഇക്കാര്യം അറിയിച്ചത്. വരും ആഴ്‌ചകളിൽ തന്നെ ട്രംപിന്റെ അക്കൗണ്ടുകൾ പുനഃസ്‌ഥാപിക്കുമെന്ന് മെറ്റയുടെ ആഗോളകാര്യ...

ട്വിറ്ററിലേക്ക് റീ എന്‍ട്രിയില്ലെന്ന് ഡൊണാൾഡ് ട്രംപ്

വാഷിംങ്ടൺ: ട്വിറ്ററിലേക്ക് തിരികെ പോകാൻ താൽപര്യമില്ലെന്ന് മുൻ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ട്രംപിന്റെ ട്വിറ്റർ അക്കൗണ്ട് പുനസ്‌ഥാപിച്ചതിന് പിന്നാലെയാണ് ട്രംപിന്റെ പ്രതികരണം. തിരികെ ട്വിറ്ററിൽ കയറാൻ തനിക്ക് ഒരു കാരണവും കാണുന്നില്ലെന്ന് ട്രംപ്...

ട്രൂത്ത് സോഷ്യൽ; വമ്പൻമാരെ നേരിടാൻ ട്രംപിന്റെ പുതിയ ആയുധം, നീക്കം ഇങ്ങനെ

ന്യൂയോർക്ക്: സമൂഹ മാദ്ധ്യമങ്ങൾ വിലക്കേർപ്പെടുത്തിയ യുഎസ്‌ മുൻ പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ് ജനങ്ങളോട് സംവദിക്കാൻ സ്വന്തമായി സമൂഹ മാദ്ധ്യമ സംവിധാനം തുടങ്ങുന്നു. 'ട്രൂത്ത് സോഷ്യൽ' എന്ന സോഷ്യൽ മീഡിയാ സംരംഭം ട്രംപ് മീഡിയ...

താലിബാന്‍ ഭീകരര്‍ മികച്ച പോരാളികളെന്ന് ഡൊണാള്‍ഡ് ട്രംപ്; വിമർശനം

വാഷിംഗ്ടണ്‍: താലിബാന്‍ ഭീകരര്‍ മികച്ച പോരാളികളെന്ന് അമേരിക്കന്‍ മുന്‍ പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപ്. അമേരിക്കന്‍ മാദ്ധ്യമമായ ഫോക്‌സ് ന്യൂസിന് നല്‍കിയ അഭിമുഖത്തിലായിരുന്നു ട്രംപിന്റെ പരാമര്‍ശം. ട്രംപ് എങ്ങിനെയാണ് അഫ്‌ഗാന്‍ പ്രശ്‌നം കൈകാര്യം ചെയ്‌തതെന്ന...
- Advertisement -