Tag: Double Murder Case
സജി പിതാവിനെയും കൊലപ്പെടുത്തി? വീട്ടുവളപ്പിൽ നിന്ന് തലയോട്ടിയും അസ്‌ഥിയും കണ്ടെത്തി
തൊടുപുഴ: ഇടുക്കി നെടുങ്കണ്ടം പച്ചടിയിലെ ഇരട്ടക്കൊലക്കേസിൽ അറസ്‌റ്റിലായ പൊന്നിട്ടയിൽ സജിയുടെ (47) വീട്ടിൽ നടത്തിയ പരിശോധനയിൽ തലയോട്ടിയും അസ്‌ഥിയും ജീർണിച്ച വസ്‌ത്രങ്ങളും കണ്ടെത്തി. എട്ടുവർഷം മുൻപ് കാണാതായ പിതാവ് മാത്യുവിനെ സജി കൊലപ്പെടുത്തിയതാകാമെന്ന...
നെടുങ്കണ്ടം ഇരട്ടക്കൊലക്കേസ്; പ്രതിയെന്ന് സംശയിക്കുന്ന സജി പിടിയിൽ
തൊടുപുഴ: ഇടുക്കി നെടുങ്കണ്ടത്തെ ഇരട്ടക്കൊലക്കേസിലെ പ്രതിയെന്ന് സംശയിക്കുന്ന സജി പിടിയിൽ. നെടുങ്കണ്ടം പച്ചടിയിലെ വീടിന് സമീപത്തുനിന്നാണ് സജിയെ പിടികൂടിയത്. സജി വീടിന് പുറകിലുള്ള മലയിൽ ഒളിച്ചിരിക്കുകയാണെന്ന് പോലീസിന് വിവരം ലഭിച്ചിരുന്നു.
ഡ്രോണും മറ്റും ഉപയോഗിച്ച്...
നെടുങ്കണ്ടത്ത് ഇരട്ടക്കൊലപാതകം? വീട്ടുവളപ്പിൽ നിന്ന് ശരീര ഭാഗങ്ങൾ കണ്ടെത്തി
തൊടുപുഴ: ഇടുക്കി നെടുങ്കണ്ടത്ത് ഇരട്ടക്കൊലപാതകം നടന്നതായി സംശയം. പോലീസ് നടത്തിയ പരിശോധനയിൽ ശരീര ഭാഗങ്ങൾ കണ്ടെടുത്തു. നെടുങ്കണ്ടം പച്ചടി സ്വദേശി മേരിക്കുട്ടിയുടെ വീട്ടുവളപ്പിലാണ് ശരീര ഭാഗങ്ങൾ കണ്ടെത്തിയത്.
മേരിക്കുട്ടിയെയും (70), മകൻ റെജിയെയും (48)...
ഒറ്റപ്പാലത്ത് ഇരട്ടക്കൊല; ദമ്പതികളെ വെട്ടിക്കൊന്നു, നാലുവയസുകാരന് ഗുരുതര പരിക്ക്
പാലക്കാട്: ഒറ്റപ്പാലം നഗരത്തോട് ചേർന്ന തോട്ടക്കരയിൽ ഇരട്ടക്കൊലപാതകം. ദമ്പതികളെ വെട്ടേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. തോട്ടക്കര നാലകത്ത് നസീർ (63), ഭാര്യ സുഹറ (60) എന്നിവരാണ് മരിച്ചത്. ഇവരുടെ വളർത്തുമകളായ സുൽഫിയത്തിന്റെ നാലുവയസുള്ള...
































